Aksharathalukal

മൗന പക്ഷി ഭാഗം 6

അത്താഴം കഴിച്ച് എല്ലാവരും ഉറങ്ങാൻ
കിടന്നു .നയനയും നീലിമയുും ഒരു 
മുറിയിൽ ആണ്    കിടക്കുന്നത്. 
ഓരോ കാരൃം സംസാരിച്ചു  ഉറങ്ങുന്നത്
ആണ് പതിവ്. ഇന്ന് നീലിമ മൗ നതിിൽ
ആണ്. 


\"എന്താ    ചേച്ചി ഒന്നും  മിണ്ടാതെ ഇരിക്കുന്നത് .\"?

\"ഒന്നുമില്ല ഓരോന്ന്  ആലോചിച്ച് 
ഇങ്ങനെ കിടന്നു\"

\"ഓ...  മനീഷ്    ഏട്ടനെ സ്വപ്നം കാണുന്നത് ആയിരിക്കും.\"

 \"പോടി അത് ഒന്നും അല്ല\"

\"പിന്നെ എന്ത് ആണ് ഒരു മൗനം ?\"
നീ കാരൃം പറ\"

\"നിനക്ക് പറഞാൽ മനസിലാകില്ല അത്
നിൻറെ കലൃണം വരുമ്പോൾ മനസിലാകും.\"

ങേ ആരുടെ കലൃണം. ഞാൻ ഇല്ല.
എനിക്ക് പഠിക്കണം. \"

\"നീ പഠിച്ചോ അത് പോലെ ഈ ചേച്ചി ക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.പഠികണം, ജോലി വാങ്ങണം, അച്ഛനെ സഹായിക്കണം
എന്നിട്ട് എന്ത് ആയി.\"

\"വിഷമിക്കണ്ട ഇനി ചേച്ചിയുടെ ആഗ്രഹം മനീഷ് ഏട്ടൻ നടത്തി
തരും\"

\"നീലിമ വീണ്ടും മൗനത്തിൽ ആയി.
കുറച്ചു നേരം ചിന്തിച്ചു പറഞ്ഞു
നയനേ നീ പഠിക്കണം.അചഛനെ
സഹായിക്കണം. എൻറെ ജീവിതമോ
ഇങ്ങനെ ആയി\"

\"നിൻറെ ജീവിതം എങ്ങനെ ആയി.
മനീഷ് ഏട്ടന് ആയി ഇനി അല്ലേ
ജീവിക്കാൻ പോകുന്നത്.\"

നയന നീലിമ യെ കെട്ടി പിടിച്ചു രണ്ട്
കവിളിലും നുള്ളി കൊണ്ട് ചിരിച്ചു.

\"നാളെ രാവിലെ എഴുന്നേൽക്കാൻ ഉളളത് അല്ലേ. നീയും കൂടി എൻറെ
കൂടെ അമ്പലത്തിൽ വരണം.
ഉറങികോ\"

\"ശരി ചേച്ചി\"

നീലിമ വീണ്ടും ഉറങ്ങാതെ ചിന്തിച്ചു
കിടന്നു..

                     ( തുടരും)

          Chippy hari ✍️


മൗന പക്ഷി ഭാഗം 7

മൗന പക്ഷി ഭാഗം 7

5
619

മുറിയിൽ ഉറങ്ങാതെ ഇരിക്കുകയാണ് നീലിമ യുടെ അച്ഛൻ. മനസിൻറെ വേദന അദ്ദേഹത്തിന്റെ മുഖത്ത് കാണാം . അവിടേക്ക് നീലിമയുടെ അമ്മകടന്നു വന്നു. \"എന്താ രാജേട്ടൻ ഉറങ്ങാതെ ഇരിക്കുന്നത് ?\"\"ഓ... ഒന്നുമില്ല \"സുമ  കയ്യിൽ   ഇരുന്ന ജഗും വെള്ളവുംമേ ശ പുറത്ത്   വെച്ചു   രാജൻറെ അരികിൽ ഇരുന്നു.\"എന്ത് പറ്റി   എന്നോട് പറ?\"\"നാളെ കഴിഞ്ഞാൽ നമ്മുടെ  മോള് ഇവിടെ ഇല്ലല്ലോ. അത് ആലോചിച്ചു ഒരു വിഷമം.\"\"അമ്മയായ എനിക്കു ഉണ്ട് വിഷമം . നമ്മൾ അച്ഛനും അമ്മയുംആയി പോയില്ലേ. പെൺമക്കൾ വളർന്നാൽ നമുക്ക് വീട്ടിൽ നിർത്താൻ കഴീയില്ല . അവർക്ക്നല്ല ജീവിതം   വേണ്ടേ .\"\"ശരിയാ. നമ്മൾ   എ