Aksharathalukal

മൗന പക്ഷി ഭാഗം 7


മുറിയിൽ ഉറങ്ങാതെ ഇരിക്കുകയാണ് 
നീലിമ യുടെ അച്ഛൻ. മനസിൻറെ വേദന അദ്ദേഹത്തിന്റെ മുഖത്ത് കാണാം . അവിടേക്ക് നീലിമയുടെ അമ്മ
കടന്നു വന്നു. 

\"എന്താ രാജേട്ടൻ ഉറങ്ങാതെ ഇരിക്കുന്നത് ?\"

\"ഓ... ഒന്നുമില്ല \"

സുമ  കയ്യിൽ   ഇരുന്ന ജഗും വെള്ളവും
മേ ശ പുറത്ത്   വെച്ചു   രാജൻറെ 
അരികിൽ ഇരുന്നു.

\"എന്ത് പറ്റി   എന്നോട് പറ?\"

\"നാളെ കഴിഞ്ഞാൽ നമ്മുടെ  
മോള് ഇവിടെ ഇല്ലല്ലോ. അത് ആലോചിച്ചു ഒരു വിഷമം.\"

\"അമ്മയായ എനിക്കു ഉണ്ട് 
വിഷമം . നമ്മൾ അച്ഛനും അമ്മയും
ആയി പോയില്ലേ. പെൺമക്കൾ 
വളർന്നാൽ നമുക്ക് വീട്ടിൽ 
നിർത്താൻ കഴീയില്ല . അവർക്ക്
നല്ല ജീവിതം   വേണ്ടേ .\"

\"ശരിയാ. നമ്മൾ   എത്ര കാലം എന്ന്
കരുതിയാ. എൻറെ കുഞ്ഞിന് 
നല്ല ജീവിതം   കിട്ടിയ    മതിയായിരുന്നു\"

\"രാജേട്ടൻ വിഷമിക്കണ്ട അവൾക്ക്
നല്ല ജീവിതം   കിട്ടും . നമ്മുടെ കടങ്ങൾ
തീീരാനും നയനയെ പഠിപ്പിക്കാനും
ഈശ്വരൻ ഒരു വഴി നമുക്ക് 
കാണിച്ചു തരും. \"

\"ശരിയാ എല്ലാം  ഈശ്വരൻ നോക്കട്ടെ
നീലിമയും നയനയും ഉറങ്ങിയോ ?\"

\"ഉം അവരും ഉറങ്ങാൻ പോയി. 
 നീലിമ കും നല്ല വിഷമം    ഉണ്ട്.
കടം വാാങ്ങി അല്ലേ  ഇത് 
നടത്തുന്നത്.പാവം കുട്ടി.

രാാജൻ ഒരു  ഗ്ലാസ് വെള്ളം എടുത്ത്
കുടിച്ചു . ഉറങ്ങാനായി   കിടന്നു.
സുമ  കുറച്ചു നേരം കൂടി 
അവീടെ എന്തോ ആലോചിച്ചു
ഇരുന്നു.

ഈശ്വര ഭഗവാനേേ. . എൻറെ കുഞ്ഞിന് നല്ല ജീവിതം നൽകണേ
സുമയുംം ഉറങ്ങാൻ കിടന്നു.

                          ( തുടരും)
 
                  Chippy Hari ✍️

  

മൗന പക്ഷി ഭാഗം 8

മൗന പക്ഷി ഭാഗം 8

4.5
379

കലൃണ തലേന്ന് ക്ഷേത്ര ദർശനംകഴിഞ്ഞു വീട്ടിലേക്കു എത്തുന്ന നീലിമയും നയനയും   രാജനും സുമയുംം.അപ്പോഴാണ്   വീട്ടിൽ വിരുന്നുകാർഎത്തിയത്.    സുമയുടെ ചേച്ചി സുധ ,ഭർത്താവ് രാമൻ,    മകൾ ശ്രുതി.പിന്നെ രാജൻറെ അനിയത്തി ഗീത സുധ താടിക്ക് കൈ   വെച്ച് കൊണ്ട്"നീലിമേ, കലൃണ പെണ്ണ് ആയിട്ടുംഒരു സന്തോഷം ഇല്ലല്ലോ. നീ ആഹാരംകഴിക്കാറില്ല അല്ലേ. അങ്  കോലംകെട്ടി നിൽക്കുന്ന പോലെ.""ഒന്നുമില്ല   വലൃമമചി, ഞാൻ ആഹാരംകഴിക്കുന്നുണ്ട് . കാണാതെ കാണുുമ്പോൾ തോന്നുന്നത് ആണ് " സുമ അവരുടെ   അടുത്ത് ചെന്ന്"ഒരുപാട് നേരം ആയോ വന്നിട്ട് വാനമുക്ക് എന്ത് എങ്കിലും കഴിക്കാം ."ഗീത നീല