Aksharathalukal

മൗന പക്ഷി ഭാഗം 8


കലൃണ തലേന്ന് ക്ഷേത്ര ദർശനം
കഴിഞ്ഞു വീട്ടിലേക്കു എത്തുന്ന നീലിമ
യും നയനയും   രാജനും സുമയുംം.
അപ്പോഴാണ്   വീട്ടിൽ വിരുന്നുകാർ
എത്തിയത്.    സുമയുടെ ചേച്ചി സുധ ,
ഭർത്താവ് രാമൻ,    മകൾ ശ്രുതി.
പിന്നെ രാജൻറെ അനിയത്തി ഗീത

സുധ താടിക്ക് കൈ   വെച്ച് കൊണ്ട്

"നീലിമേ, കലൃണ പെണ്ണ് ആയിട്ടും
ഒരു സന്തോഷം ഇല്ലല്ലോ. നീ ആഹാരം
കഴിക്കാറില്ല അല്ലേ. അങ്  കോലം
കെട്ടി നിൽക്കുന്ന പോലെ."

"ഒന്നുമില്ല   വലൃമമചി, ഞാൻ ആഹാരം
കഴിക്കുന്നുണ്ട് . കാണാതെ കാണുുമ്പോൾ തോന്നുന്നത് ആണ് " 

സുമ അവരുടെ   അടുത്ത് ചെന്ന്

"ഒരുപാട് നേരം ആയോ വന്നിട്ട് വാ
നമുക്ക് എന്ത് എങ്കിലും കഴിക്കാം ."

ഗീത നീലിമ യുടെ   തോളിൽ തട്ടിക്കൊണ്ട്

"വാ മോളെ കഴിക്കാം എന്നിട്ട് നിനക്ക്
വൈകിട്ട് മനീഷ്   വരുമ്പോൾ ഇടാൻ
ഉള്ള ഡ്രസ്സ്, കലൃണ  സാരി ഒക്കെ
ഒന്നു കാണട്ടെ ."

"അതിന് എന്താ അപപചി വാ"

ആഹാരം കഴിച്ചു കഴിഞ്ഞു സുധയും
ഗീതയും നീലിമ ക്ക് ഒപ്പം മുറിയിലേക്ക് 
ചെന്നു.അവൾ   അലമാരയിൽ നിന്നും
തുണികൾ എടുത്തു.

"ഇതാ ഈ ഗൗൺ ആണ് ഇന്ന് വൈകിട്ട്
ഇടുന്നത്."

ഗീത അതിൽ തൊട്ട്   നോക്കി

"കൊള്ളാം മോളെ നി നക്ക് അത് ചേരും "

സുധ കലൃണ സാരി നോക്കി

"നീലി മേ  ഈ   പിൻക്   സാരി
ഇവിടെ എടുത്തു മനീഷ് ഏത്
കളർ സാരി ആണ് എടുത്തു അത്?"

"അവിടെ ചുവപ്പ് "

"നിന്നെ ഒരുക്കാൻ      ആര് ഉണ്ട്?"

"ഇന്ന് ആരും ഇല്ല      നാളെ
നയനയുടെ കൂട്ടു കാ രി യുടെ ചേച്ചി
വരുും. " 

"മനീഷ്  ആഡിറ്റോറിയത്തിൽ അല്ലേ 
വരൂ മോള് ഇത് എടുത്തു വെച്ചു വാാ"

ശരിി . അവർ    റൂമിൽ നിന്ന് പോയി
നീലിമ വീണ്ടും മൗനത്തിൽ.

                       ( തുടരും)
                 
                Chippy Hari ✍️