Aksharathalukal

Sharlock Homes ( താഴ്വവാരയിലെ നിഗൂഢതകൾ )

                        കഥ ഇതുവരെ


( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്ക് പോവുകയായിരുന്നു...... അപ്പോൾ കുറെ പോലിസ് കാർ ഏതോ  ഒരു കാറിന് ഫോളോ ചെയ്യുന്നുണ്ടായിരുന്നു .... മിക്കവാറും കൊള്ളക്കാരാണെന്ന് തോന്നുന്നു.
അങ്ങനെ കൊള്ളക്കാർ ലണ്ടനിലെ ഒരു ഹോട്ടലിൽ വച്ച്   തർക്കം കൂടി! " ശരിക്കും ഞങ്ങൾക്ക് വല്ലാതെ പേടിയായി. അവർ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു....... ഞങ്ങൾക്ക് വൈകാതെയാണ് ഒരു കാര്യം  മനസ്സിലായത്.. എന്തായാലും ഞങ്ങളുടെ കയ്യിൽ  പൈസ ഇല്ലായിരുന്നു.....  * അത് ഓക്കേ ബാങ്കിലായിരുന്നു പണം .... ഞങ്ങൾ രക്ഷപ്പെട്ടു... രാത്രി നല്ലാ നിലാവ് ഉണ്ടായിരുന്നു...... ഞങ്ങൾ റൂമിലേക്ക് പോയി. നല്ല ഭംഗിയുള്ള റൂം  അപ്പോഴാണ് ഞങ്ങളുടെ റൂമിലെ ആരോ  ബെല്ലടിക്കുന്നത് ഞങ്ങൾ കേട്ടത്. എന്റെ കൂട്ടുകാരൻ വാതിൽ തുറന്നു നോക്കിയപ്പോൾ അത് സർവെന്റ് ആയിരുന്നു.... ഞങ്ങൾക്കുള്ള പലഹാരമാണ് കൊണ്ടുവന്നത്. രാത്രി  11 മണിയായി  ഞങ്ങൾ ജനാല തുറന്നിട്ടു ,,, രാത്രിയിലെ മനോഹരമായ സിറ്റിയുടെ കാഴ്ചകൾ ഞങ്ങൾ കണ്ടു രസിച്ചു.... എന്താല്ലേ വല്ലാത്തൊരു അത്ഭുതം തന്നെ. ഒരുപാട് കാര്യങ്ങൾ നമ്മൾ ഇവിടുന്ന്  പഠിക്കാനുണ്ട്. ഞാൻ എന്റെ സുഹൃത്തിനോട് ലാപ്ടോപ്പ് എടുക്കാൻ പറഞ്ഞു : നമുക്ക് ഒരു കാർ എന്തായാലും വേണം. അങ്ങനെ രാത്രി 11:45 ആയി അവർ രണ്ടുപേരും ഗുഡ് നൈറ്റ് എന്ന് പറഞ്ഞ് ഉറങ്ങി...........

 ഈ ഹോട്ടലിൽ രണ്ട് ചെറുപ്പക്കാർ വന്നിട്ടുണ്ടല്ലോ ?  അവർ എത്ര റൂമിലാണ് താമസം...  എനിക്ക് അവരെ ഉടനെ കാണണം...  സർ, നേരം എത്രയാണെന്ന് നിങ്ങൾക്കറിയില്ലേ അവർ ഉറങ്ങിയിട്ടുണ്ടാവും.  നിങ്ങൾ അവരെ ഒന്ന് വിളിക്കൂ.....   ഇതെന്താ വല്ലാത്തൊരു ശല്യമായല്ലോ? അങ്ങനെ അവിടുത്തെ മാനേജർ അവരുടെ റൂമിലേക്ക് പോയി . പക്ഷെ അവരെ വിളിച്ചുണർത്തിയില്ലാ പകരം മാനേജർ പോലീസ് നെ ഫോൺ ചെയ്തു , കുറച്ചു കഴിഞ്ഞപ്പോൾ പോലീസ് ഹോട്ടലിന്റെ മുന്നിലേക്ക് എത്തി..  എവിടെ ആണ് അവൻ ഇതാ സർ ഇവിടെയുണ്ട്..  ഇങ്ങോട്ട് വാടാ മോനെ  നമുക്ക് പോകാം  എവിടേക്ക് സർ, പോലീസ് സ്റ്റേഷനിലേക്ക് പോയാലോ.  അങ്ങനെ അയാളെ പോലീസ് കൊണ്ടുപോയി.. നേരം വെളുക്കാൻ ഇനി അധികം സമയമില്ലാ...

 കുറച്ച് കഴിഞ്ഞപ്പോൾ ലണ്ടൻ സിറ്റിയിലെ എവിടെയോ ഒരു ഫാക്ടറിയിൽ തീ പിടിച്ചു,
 ഞങ്ങളുടെ റൂമിന്റെ പുറത്ത് വന്ന്!..  മാനേജർ വാതിൽ മുട്ടി  ,,  ഞങ്ങളെ ഉണർത്താൻ വേണ്ടിയാണ് മാനേജർ വാതിൽ മുട്ടിയത്. ഞങ്ങൾ രണ്ടുപേരും എണീറ്റു. ആരാണ് വിളിക്കുന്നത്. നീ പോയി വാതിൽ തുറന്ന് നോക്കിക്കേ. സർ എന്താണ് എന്തെങ്കിലും പ്രശ്നമുണ്ടോ ? ഉണ്ട്. നിങ്ങൾ രണ്ടുപേരും എന്റെ ഒപ്പം താഴേക്ക് വരണം. ഈ ഹോട്ടലിൽ നിന്ന് കുറച്ചു പോയാൽ ഒരു ഫാക്ടറി കാണും. അവിടെ തീ പിടിച്ചിട്ടുണ്ട്. അർദ്ധരാത്രിയിൽ മൂന്നുമണി ആവാനായി  നിങ്ങൾ രണ്ടുപേരും സൂക്ഷിച്ചു പോണം. നിങ്ങൾക്ക് രണ്ടുപേർക്കും വണ്ടിയോടിക്കാൻ അറിയുമോ. ആ സർ എന്നാൽ നിങ്ങൾ എന്റെ വണ്ടി എടുത്തു കൊണ്ട് പൊയ്ക്കോ ? എടാ ആ ഹോട്ടലിലെ മാനേജർ എന്തൊരു സ്വഭാവമാണല്ലേ. നമ്മളോട് അയാൾക്ക് വല്ലാത്തൊരു സഹതാപമുണ്ട്. ഇപ്പോഴാണ് നമുക്കൊരു സമാധാനമായത്. നേരം വെളുക്കാൻ ഇനി അധിക നേരമില്ലാ. ശരിയാണ് നീ പറഞ്ഞത്..   എന്നാൽ അത് ഏത് ഫാക്ടറി ആയിരിക്കും. ഇവിടെ അടുത്ത് ആണല്ലോ അയാൾ പറഞ്ഞത്. " ആ കാണുന്ന ഫാക്ടറിയിൽ  തീ പിടിക്കുന്നത് പോലെ എനിക്ക് ഒരു തോന്നൽ അവിടെ ആയിരിക്കും..... * എന്നാൽ ശരി വേഗം വണ്ടി വിട് അങ്ങോട്ട്  സമയം ഇനി ഒട്ടും നോക്കാനില്ലാ നേരം വെളുക്കുമ്പോൾ ഹോട്ടലിലേക്ക് പോകാനുള്ളതാ ഇവിടെ വണ്ടി നീർത്ത് ഇവിടെയെങ്ങും ആരെയും കാണാനില്ലല്ലോ? തീ പിടിക്കുന്നുണ്ട് പക്ഷേ  ആരെയും കാണാനില്ലാ. അങ്ങനെ ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങി . ഫാക്ടറിയിലേക്ക്  പോയി.    ' എടാ ഇവിടെ മൊത്തം ഇരുട്ട് ആണല്ലോ  ?   ഒന്നും കാണാൻ പറ്റുന്നില്ലാ ************   അങ്ങനെ അവരുടെ പിന്നാലെ ഹോട്ടലിലേക്ക് വന്ന ആളുകൾ  അവരെ രണ്ടുപേരെയും ഫോളോ ചെയ്തു.....    

 ഒരു പോലീസുകാരൻ അവിടെ നിൽക്കുന്നത് കണ്ടു.! ഞങ്ങൾ എന്നിട്ട് ഞങ്ങളോട് കുറെ കാര്യങ്ങൾ പറഞ്ഞു : ഞങ്ങൾക്ക് ആ ഭാഷ അറിയില്ലായിരുന്നു.......   

എന്തോ ഒരു കാര്യം പെട്ടെന്ന് അങ്ങോട്ട് തെളിയുന്നില്ലാ, ശരി ആടാ നീ പറഞ്ഞത്.  ഈ പോലിസ് കാരൻ എന്താണ് ഇങ്ങനെയെന്ന് ഞങ്ങൾക്ക് അറിയില്ലാ. ഞങ്ങൾ ഇവിടെ നിന്ന് പോവാൻ ശ്രമിച്ചു.... പോലിസ് കാരൻ ഞങ്ങളെ വിടുന്നില്ലാ അവരുടെ പിന്നാലെ വന്ന ആൾക്കാർ എവിടെയോ ഒളിച്ചിരുന്ന് കാണുന്നുണ്ടായിരുന്നു.... അവരുടെ അടുത്ത്  എത്തിയിട്ടില്ലാ. ഞാനെന്റെ സുഹൃത്തിനോട് ഒരു കാര്യം പറയുകയുണ്ടായി. നമ്മുടെ കയ്യിൽ ഒരൊറ്റ സാധനം പോലും ഇല്ലാ. എല്ലാം ആ റൂമിൽ വച്ച് പോന്നു.  ഇനി നമ്മൾ ഇപ്പോ എന്താ ചെയ്യാ നമ്മൾ വന്ന വഴിക്കൂടെ തന്നെ തിരിച്ചു പോണം. ആ പോലീസുകാരന്റെ  കണ്ണു വെട്ടിച്ച്...... പറയുന്നതൊക്കെ ശരിയായിരിക്കാം. പക്ഷെ അയാൾ കണ്ടാലോ ? അയാൾ കാണില്ല നീ ധൈര്യമായിട്ട് ഇരിക്ക്  മനസ്സിലായില്ലേ. വഴിയൊക്കെ ഞാൻ പറഞ്ഞു തരാം. നീ അതിലെ പോണം  ഞാൻ ഈ വഴി കൂടി പോകും  ഞാൻ വണ്ടിയുമായി നിന്റെ അടുത്തേക്ക് വരും . നീ അതിൽ കേറും നമ്മൾ ഹോട്ടലിലേക്ക് എത്തും.. ശരിയാണല്ലോ നീ പറഞ്ഞേ  നല്ല ഒന്നാന്തരം ഐഡിയ തന്നെ  എന്നാ പോവാം. അങ്ങനെ അവർ രണ്ടുപേരും വേറെ വേറെ വഴി കൂടെ തിരിഞ്ഞു.... പോലീസുകാരൻ അവരുടെ അടുത്തേക്ക് നോക്കി.. അവരെങ്ങും കാണാനില്ലാ അവർ മുങ്ങി അവരെ ഫോളോ ചെയ്യണം അവരെ കണ്ടുപിടിക്കണം. എന്നതായിരുന്നു ആ പോലീസുകാരന്റെ ലക്ഷ്യം.  വേഗം കാറിൽ കയറടാ  ഞാൻ ഇതാ എത്തി. അങ്ങനെ അവർ രണ്ടുപേരും ഹോട്ടലിലേക്ക് പോയി. നമ്മൾ എന്തായാലും രക്ഷപ്പെട്ടു,,  ഇനി ആരും നമ്മളെ തേടി വരില്ലാ.  ഹോട്ടലിൽ എത്താൻ ആയപ്പോൾ ഞങ്ങളുടെ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞങ്ങൾ കാർ നിർത്തി .  * ഞങ്ങളുടെ സാധനങ്ങൾ എല്ലാം കാറിൽ കയറ്റി  ഞങ്ങൾ കുറച്ചു ദൂരത്തേക്ക് പോവുകയാണ്. എവിടേക്കാണെന്ന് ഞങ്ങൾക്കറിയില്ലാ. അങ്ങനെയാണ് ഞങ്ങൾ പീറ്ററെ പരിചയപ്പെട്ടത് വഴിയോരത്ത്. പീറ്റർ ഞങ്ങളുടെ കാറിൽ കയറി . ഞങ്ങളോട് നല്ലൊരു സ്നേഹമാണ് പീറ്ററിന് , പീറ്റർ അവരോട് പറഞ്ഞു : ഞാൻ വണ്ടിയോടിക്കാം നിങ്ങൾ വിശ്രമിച്ചോളൂ ,,  പീറ്ററിന് എന്തായാലും അവരെ സഹായിക്കണമെന്നുണ്ട്...  നിങ്ങൾക്ക് ശരിക്കും എന്താണ് സംഭവിച്ചത്.... എന്നോട് പറയാമോ?  സർ, ഞങ്ങളെ രക്ഷിക്കണം. ഒരു പോലീസുകാരൻ ഞങ്ങളെ തേടി നടക്കാണ്  അതുപോലെ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ ഞങ്ങളെ പുറത്താക്കി  അവിടുത്തെ മാനേജർ . എന്തായാലും സൊലൂഷൻ  നമുക്ക് കണ്ടെത്താം. എന്ന് പീറ്റർ അവരോട് പറഞ്ഞു :  നമുക്ക് വലിയൊരു ഫാർമിലേക്ക് പോകാം.. അവിടെയാണ് എന്റെ ബോസ് ഉള്ളത്. നിങ്ങൾക്ക് അയാളെ പരിചയപ്പെടാം . അങ്ങനെ എന്ത് സഹായവും അയാൾ നിങ്ങൾക്ക്  സാധിച്ചത് തരും.  നിങ്ങൾക്ക് വിശക്കുന്നുണ്ടോ? നമ്മുക്ക് ഒരു കടയിൽ നിന്ന് പലഹാരം കഴിക്കാം.   പീറ്റർ ഞങ്ങൾക്ക് ഒരു കാര്യം അറിയണം.  നിങ്ങളുടെ ബോസിന് ഞങ്ങളെ എങ്ങനെ അറിയാം. കണ്ടിട്ടുണ്ട്.      അതാ ആ കാണുന്ന ഫാർമിൽ ആണ് പോവേണ്ടത്.  നിങ്ങളെങ്ങനെ കാടിന്റെ  അകത്തുള്ള ഫാർമിലേക്ക് എത്തിയത്. ഇവിടെ കുറച്ചു ദൂരമുള്ള ഹൈവേ റോഡ്  അത് കഴിഞ്ഞാൽ കാടാണ്.




( Naxte episode )......

Sharlock Homes ( ഷെർലോക്ക് ഒരു പുസ്തകത്തെ സ്വപ്നം കണ്ടു ) ep- 1

Sharlock Homes ( ഷെർലോക്ക് ഒരു പുസ്തകത്തെ സ്വപ്നം കണ്ടു ) ep- 1

3.9
382

നമുക്ക് വലിയൊരു ഫാർമിലേക്ക് പോകാം.. അവിടെയാണ് എന്റെ ബോസ് ഉള്ളത്. നിങ്ങൾക്ക് അയാളെ പരിചയപ്പെടാം . അങ്ങനെ എന്ത് സഹായവും അയാൾ നിങ്ങൾക്ക് സാധിച്ചത് തരും. നിങ്ങൾക്ക് വിശക്കുന്നുണ്ടോ? നമ്മുക്ക് ഒരു കടയിൽ നിന്ന് പലഹാരം കഴിക്കാം. പീറ്റർ   ഞങ്ങൾക്ക് ഒരു കാര്യം അറിയണം. നിങ്ങളുടെ ബോസിന് ഞങ്ങളെ എങ്ങനെ അറിയാം. കണ്ടിട്ടുണ്ട്. അതാ ആ കാണുന്ന ഫാർമിൽ ആണ് പോവേണ്ടത്. നിങ്ങളെങ്ങനെ കാടിന്റെ അകത്തുള്ള ഫാർമിലേക്ക് എത്തിയത്. ഇവിടെ കുറച്ചു ദൂരമുള്ള ഹൈവേ റോഡ് അത് കഴിഞ്ഞാൽ കാടാണ്.   ഞാനും എന്റെ ബോസും  ഒരു രഹസ്യം കണ്ടുപിടിക്കാൻ വേണ്ടിയാണ്.!  " ഈ കാടിനകത്ത്  എത്തിയത്.&n