Aksharathalukal

chapter 2 അതെ അതവൻ തന്നെ

വണ്ടി guest house il ചെന്നു നിന്നു അദ്ദേഹം വാഹനം പാർക്ക് ചെയ്തിരങ്ങി ,ഡോർ ലക്ഷ്യമാക്കി നടന്നു, കോളിംഗ് ബെല്ലിൽ വിരലമർത്തി പെട്ടെന്ന് തന്നെ ലക്ഷ്മൺ വാതിൽ തുറന്നു sir വരൂ ഇരിക്കു അദ്ദേഹം a ചെയറിലേക്ക് ഇരുന്നു അവനും ഇരുന്നു നടുക്ക് ഉള്ള ടേബിളിൽ കുറച്ചു ഫയലുകൾ നിരന്നു sir ഇത് നോക്ക് ഈ കൈയിൽ വലതു കൈയിൽ ,അദ്ദേഹം അത് നോക്കി അതേ sir അതുതന്നെ 6 വിരലുകൾ ,അതിനു ഇപോൾ എന്താ അതുറപ്പിക്കാൻ മഹാദേവൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു sir a മുഖം കണ്ടോ \"നെറ്റിയിൽ മുടികൾക്ക് ഇടയിൽ ഒരു കറുത്ത പാടുണ്ടായിരുന്നു \" sir ഇത്രയും കണ്ടപ്പോൾ എനിക്ക് സംശയം തോന്നി , കേസ്നു അവിശ്യമുണ്ട് എന്ന് പറഞ്ഞു അവൻ്റെ ഡിഎൻഎ samples എടുത്തിരുന്നു
മഹാദേവൻ :എന്നിട്ട് 
ലക്ഷ്മൺ: sir nte അന്ന് എടുത്ത് ഡിഎൻഎ സമ്പിൾസുമായി ഞാൻ മാച്ച് ചെയ്തു നോക്കി
മഹാദേവ് :എന്നിട്ട് ഒന്ന് വേഗം പറയൂ
ലക്ഷ്മൺ:അതേ sir അവൻ നിങ്ങളുടെ മകൻ അഹ്നു
മഹാദേവൻ്റെ കണ്ണുകൾ എന്തോ തിരയുമ്പോലീ ടേബിളിൽ ഓടിനടന്നു
ലക്ഷ്മൺ :ഇതാ sir ഇതാണ് അവൻ്റെ ഫോട്ടോ ആ ഫോട്ടോ അവനു നേരെ നീട്ടി അതു വാങ്ങി നോക്കി ,അദ്ദേഹം ചലനമറ്റു നിന്നു
അതെ എൻ്റെ മകൻ 15 വർഷങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ട തൻ്റെ മകൻ അദ്ദേഹം ആ കസേരയിൽ ചാരി ഇരുന്നു
അവൻ ഇപോൾ എവിടയാണ് മഹാദേവൻ ചോദിച്ചു
ലക്ഷ്മൺ:sir അവൻ ജയിലിൽ ആഹ്നു അവന് വേണ്ടി ആരും വാദിക്കാൻ കൂടി വന്നില്ല ,എതിരെ ഉള്ളവർ ചിലറാകാരല്ല
RTY ഗ്രൂപസ് ഓണർ മനോഹർ
മഹാദേവ്: നീ അല്ലെ ആ കേസ് വാദിക്കുന്നത്
അതു അങ്ങ് ഒഴിഞ്ഞേക്ക് അദ്ദേഹം കണ്ണുകൾച്ചുവന്നു വന്നു അതു പറയുമ്പോൾ
Sir അവര് ക്യാഷ് ഒക്കെ തന്നതാ
എന്നിക്ക് ഒരു വാക്ക് ഉള്ളൂ
ഇനി നീ പറ എന്തിനാണ് അവൻ ജയിലിൽ അയത് അവൻ എന്തു തെറ്റാണ് ചെയ്തത്
ലക്ഷ്മൺ :sir അവനൊരു പാവമാണ്
മോക്ഷണ്ണ കേസ് അഹ്നു അവൻ്റെ പേരിൽ
മനോഹറിൻ്റെ ഭാര്യ മായയുടെ അഭരണങ്ങൾ മോഷ്ടിച്ച് എന്ന പേരിൽ അതു അവൻ്റെ ബാഗിൽ വെച്ചുതും അവർ തന്നെയാണ് അവനോടു ഇത് നീ അപുറത്ത് ഏൽപിക്കാൻ പറഞ്ഞു കൊടുത്തു വിട്ടു എന്നിട്ട് അവർ തന്നെ പോലീസിൽ അറിയിച്ചു
ഇപോൾ അവര് അവനെ ഒരു മൂന്നുവർഷം അകത്തിടാൻ ഉള്ള തെളിവുണ്ടാക്കി ,
മഹാദേവ്: ഇത്ര ശത്രുത വരാൻ കാരണം എന്താ
ലക്ഷ്മൺ:അവനും അവരുടെ കമ്പനിയിൽ ചെറിയ ഒരു സ്റ്റാഫ് അഹ്നു അവരുടെ പേഴ്സണൽ ഡ്രൈവർ കൂടിയാണ്
അവനും അയാളുടെ മകൾ കീർത്തിയുമായി ഇഷ്ടത്തിലായി ,അവർക്ക് അത് പിടിച്ചില്ല
ഇത് അറിഞ്ഞ അവർ വാൺ ചെയ്തു എന്നിട്ടും അവർ അത് തുടർന്നു അപ്പോൾ അവർ ദേഷ്യത്തിൽ ...
മഹാദേവ് :അപ്പോൾ അവർ ഇപ്പോളും ഇഷ്ടത്തിൽ അഹ്‌നോ
ലക്ഷ്മൺ:sir അവൾ വേറെ വിവാഹം ചെയ്തു ഇന്നലെ അരുന്നു പെട്ടെന്ന് നടത്തിയതാ ,പിന്നെ അവളോട് ഞാൻ സംസാരിച്ചിരുന്നു അവൾക് ഇതൊക്കെ വെറും entertainment അരുന്നെന്നു പച്ചക്ക് എന്നോട് പറഞ്ഞു
മഹാദേവ് : എല്ലാം കഴിഞ്ഞിലെ ഇനി അവനെ വിട്ടൂടെ
ലക്ഷ്മൺ: അവർക്ക് അഹങ്കാരം തലക്ക് പിടിച്ചിരിക്കുവാ കാശിൻ്റെ അഹങ്കാരം അഭരണത്തിൻ്റെ 15 ലാക്ക് നഷ്ടപരിഹാരം കൊടുത്താൽ കേസ് പിൻവലികമെന്നു
മഹാദേവ്: ഇത്രയും ബസ്സിനസ് ഉള്ള അവർക്ക് എന്തിനാ 15 ലക്ഷം
ലക്ഷ്മൺ : അതു അവന് കൊടുക്കാൻ പറ്റില്ലെന്ന് അറിയാം അതാണ്
മഹാദേവ് :നീ ഒരു കാര്യം ചെയ്യ് 30 ലാക്ക് നിൻ്റെ അക്കൗണ്ടിൽ ഇട്ടേക്കം അവനെ 15 കൊടുത്ത് കേസ് പിൻവലിപ്പിക്ക്
പിന്നെ ഞാനും അവൻ എൻ്റെ മകനും എന്ന് ആരും അറിയരുത്
അദ്ദേഹം ബാങ്കിൽ വിള്ളിച്ച് പറഞ്ഞു ക്യാഷ് ട്രാൻസ്ഫർ ചെയ്തു
Ok പറഞ്ഞിറങ്ങുമ്പോൾ അദ്ദേഹം അവൻ്റെ ഫോട്ടോയും എടുത്തിരുന്നു
അവൻ വേഗതന്നെ അവരെ വിള്ളിച്ചു കേസ് പിൻവല്ലിക്കാൻ അവിശ്യപെട്ടു
മായ : അലെങ്കിലും ഇനിയെന്തിനാ കേസ്
എൻ്റെ മകൾ ഇപോൾ സേഫ് ആ
അവള് ചിരിച്ചു
ക്യാഷ് കൈമാറി
അവള് ചോദിച്ചു ഇവനുവേണ്ടി ഇത്രയും ക്യാഷ് മുടക്കാൻ ആരാണ് ഇവാനുളത്
ഇവനെ പൊല്ലേ ഒരു പിച്ചകാരന്നു
ലക്ഷ്മൺ ഒന്നും മിണ്ടിയില്ല
അവനെ പുറത്ത് കൊണ്ട് വരാൻ ഉള്ള കാര്യങ്ങൾ ചെയ്തു
അദ്ദേഹം പുറത്തെത്തിയ അവനെ മഹാദേവിൻ്റെ അടുത്തേക്ക് കൊണ്ടുപോയ്യി
കാര്യങ്ങൾ പറഞ്ഞു അവൻ നല്ലൊരു വ്യക്തി ആയിരുന്നു മനുഷ്യ സ്നേഹി
അവൻ ക്യാഷ് സ്വത്ത് ഇതൊന്നും കണ്ടും ലേശം പോലും അഹങ്കരിച്ചില്ല ,ഇതെല്ലാം നിൻ്റേയന്നു എന്ന് മഹാദേവ് പറഞ്ഞു അച്ഛ എനിക്ക് ഒന്നും വേണ്ട
മഹ്ദേവൻ:നിന്നെക്ക് എപ്പോൾ വെണ്ണമെന്നു തോന്നുന്നേ അപ്പോൾ നിൻ്റെ സ്വതമാക്കും ഇതെല്ലാം
എനിക്ക് പ്രായം ആയി ഇനി നീ വേണം
ദേവദത്ത് എന്നായിരുന്നു അവൻ്റെ പേര്
ദേവദത്ത് : അച്ഛ എന്നിക്ക് പഠിക്കണം പണം ഇല്ലാത്ത കൊണ്ട് പകുതി വെച്ച് നിർത്തിയ പഠനം അതു തുടരണം പറ്റുമോ ?
മഹാദേവ്: തീർച്ചയായും ,പക്ഷെ ഒരു കാര്യം
ദേവദത്ത്:എന്താ?
മഹാദേവ് നീ സ്റ്റഡി കംപ്ലീറ്റ് ചെയ്യുമ്പോൾ ഇതൊക്കെ ഏറ്റെടുക്കണം പഠിച്ചെടുക്കണം
ദേവദത്ത്: സമത്വം
മഹാദേവ് : തൻ്റെ p a യെ വിള്ളിച്ചു ഇവിടത്തെ ഏറ്റവും വലിയ കോളജിൽ തന്നെ ഇവന്നു സീറ്റ് അറഞ്ച് ചെയ്യണം
ദേവദത്ത്:പിന്നെ അച്ഛാ എൻ്റെ പഠിത്തം കഴിയും വരെ ഈ സത്യം ആരും അറിയണ്ടാ എനിക്ക് സാധാരണ കാരനെ പൊല്ലേ ജീവിക്കണം
മഹാദേവ്: ഒന്നു ചിന്ദിച്ചതിന്നുശേഷം ok എന്നു മൂളി
അപ്പോള് നീ ഇപോൾ എവിടണ് താമസിക്കുന്നത്
പാർട്ടൈം ജോബ് ചെയുന്ന ഒരു ഹോട്ടൽ ഉണ്ട് അവിടെയാ
മഹാദേവ്: നിനക്ക് വലിയ എല്ലാ സ്വകര്യവും ഉള്ള റൂം അല്ല വീട് തന്നെ ഉടന്നെ അറേഞ്ച് ചെയ്യാം
ദേവദത്ത്: വേണ്ട എന്നിക്ക് ഇപോൾ ഈ സാധാരണ ജീവിതം മതി
മഹാദേവ്: ഒരു നല്ല മനുഷ്യൻ അഹ്നു തൻ്റെ മകൻ എന്ന് അദ്ദേഹം മനസിലാക്കി
ശെരി എല്ലാം നിൻ്റെ ഇഷ്ടം
ബട്ട് എന്തു അവിശ്യം ഉണ്ടെങ്കിലും
സാഗറിനെ വിള്ളിച്ചാൽ മതി നമ്പർ കൈമാറി
ഹോട്ടലിൽ ക്ക് അവൻ മടങ്ങിപ്പോയി മഹാദേവ് രണ്ടു സീക്രട്ട് guards നെ അവൻ്റെ പ്രൊട്ടക്ഷൻ അവൻ അറിയാതെ പറഞ്ഞാക്കി
കോളജ് സീറ്റ് ഒക്കെ വേഗത്തിൽ ലഭിച്ചു
അവൻ സാദരണ വേഷത്തിൽ കോളജിലേക്ക് പോയി
അവടെ എല്ലാവരും വിലകൂടിയ ഡ്രസ് കാർ ബൈക്ക് ഒക്കെ ഉള്ളവർ ആയിരുന്നു
അവൻ തൻ്റെ splender bikeil അഹ്നു അങ്ങോട്ട് എത്തിയത്
സീനിയേഴ്സ്: ദേണ്ടട പുതിയ അഡ്മിഷൻ അഹ്നല്ലേ
ദേവദത്ത് :അതേ
സീനിയേഴ്സ്:ഇതെന്തദാ പിച്ചകാരനെ പൊല്ലേ നീ ഇവിടെ പഠിക്കുന്ന ആരെങ്കിലും ഇതുപോലെ ഉണ്ടോ
അവനെ പലരും കളിയാക്കി അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു
ഒന്ന് നിന്നേ അങ്ങനെ അങ്ങ് പോയല്ലോ
സീനിയേഴ്സിൽ ഒരുത്തൻ അവനോട് പറഞ്ഞു എല്ലാവരും പേടിക്കുന്ന ഒരുത്തൻ ആയിരുന്നു ,ആ കോളജ്ലേ ഡോൺ അവൻ്റെ അച്ഛൻ ദേവ് ഗ്രൂപ്പിൻ്റെ മാനേജിംഗ് ഹെഡ് അഖിൽ ആയിരുന്നു ,അവൻ്റെ പേര് രാഹുൽ എന്നായിരുന്നു
നീനെ അങ്ങനെ വിടുന്നില്ല നിനക്ക് ഒരു ചെറിയ പണി തരാം ഇങ്ങു വന്നെ അവൻ ചെന്നു പെട്ടെന്ന് തെന്നി അവൻ്റെ ദേഹത്തേക്ക് വീണു ,രാഹുൽ അവനെ ഒറ്റ തള്ളൂ ഒറ്റ അടി ചെക്കിടത് ദേവദത്ത് പെട്ടെന്ന് മുഖം പൊത്തി പിടിച്ചു ,
രാഹുൽ :ഇതിൻ്റെ വില അറിയുമോ നിനക്ക്
ഈ ഷൂ ചെളി ആയി വീണ്ടും ഒരടി കൂടി കൊടുത്തു,സീക്രട്ട് guards അവൻ്റെ അടുത്തേക്ക് പതുക്കെ നടനടുത്തൂ
അവർ സാധാരണ കാരെ പോലെയായിരുന്നു വേഷം അവരുടെ അടുത്തേക്ക് അവർ രണ്ടും നടന്ന് അടുത്തു.... തുടരും..