പ്രാണനായ്..... 🍁
പിറ്റേന്ന് രാവ് പുലര്ന്നത് സോപാനത്തിലെ തിരക്കിലേക്കാണ്.... ആദ്യമായി ജോലിക്ക് പോകുന്നതിന്റെ ആവേശത്തിലാണ് പിയു... എത്ര ദിവസം കാണുവോ ന്തോ... 🫣 ദേവൂട്ടനാണേൽ എത്ര ഉടുത്തിട്ടും ശെരിയാവാത്ത സാരിയുമായി മല്പിടുത്തതിലാണ്... അവസാനം എങ്ങനെയൊക്കെയോ ഒതുക്കിയുടുത്ത് മുറിക്ക് പുറത്തിറങ്ങുമ്പോൾ പിയു ഊണ് മേശയിൽ ഹാജറായിരുന്നു.... ആഹാരം കഴിക്കുമ്പോളും ദേവൂട്ടന്റെ ശ്രദ്ധ പിയുന്റെ മുഖത്തുള്ള വശപെഷകിലേക്കായിരുന്നു.... സി ഐ ഡി കളിക്കാൻ നിന്നാൽ വൈകും എന്ന് ഉറപ്പുള്ളതിനാൽ ആണ് ശ്രമം അവിടെ ഉപേക്ഷിച്ച് ദേവൂട്ടൻ വേഗം ഭക്ഷണം കഴിച് ഇറങ്ങിയിരുന്നു... പിന്ന