Aksharathalukal

അന്ന മരണപ്പെട്ടു..... ഭാഗം 4.

എസ് പി സാർ, 
ഇരിക്ക് വക്കീലേ..
ഈ കേസിനെ പറ്റിയുള്ള കാര്യങ്ങൾ അറിയാൻ വന്നതാണ്. 
ശരി. 

അന്നയുടെ മരണം സ്ഥിരീകരിക്കുന്നത് ഏപ്രിൽ 12 രാത്രി 8 മണിയോടെയാണ്. 
പീഡനത്തിന്റെ ചില ലക്ഷണങ്ങൾ കാണിക്കുന്നത് ആയിട്ടും പറയാം. പക്ഷേ ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല. മരിക്കുന്നതിനു മുമ്പ് സെക്സിലേർപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിൽ അത് പറയുന്നുമുണ്ട്. 

അല്ല എസ് പി സാറേ...
പീഡനത്തിന്റെ ലക്ഷണങ്ങൾ കാണിക്കുമെന്ന് പറയാൻ എന്തെങ്കിലും പ്രത്യേകിച്ച് ശരീരഭാഗങ്ങളിൽ?
അങ്ങനെ പ്രത്യേകിച്ച് ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. പിന്നെ സെക്സിന്റെ ഒരു ഏർപ്പെടൽ കണ്ടായിരുന്നു അത് ചിലപ്പോൾ ബലപ്രയോഗത്തിന്റെ അല്ലെങ്കിൽ സോമനസലേ എങ്ങനെ വേണമെങ്കിലും പറയാമല്ലോ. 

പിന്നെ പറയാതെ തന്നെ ആ ദിവസം സാറിന്റെ മകനും അന്നയുടെ കൂടെ ത്രീസ്റ്റാർ ഹോട്ടലിൽ വച്ച് കണ്ടതായി പറയുന്നുണ്ട്. 

ഹം.... ശരി മരണകാരണം എന്താണ്? 
കാരണമായിട്ട് പറയുന്നത് ശക്തമായ വീഴ്ചയാണ്. തലയുടെ പിൻഭാഗം ആഴത്തിൽ അടിച്ചതിന്റെ കാരണമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. 
ഒന്നില്ലെങ്കിൽ കാല് തെന്നി വീണതായിരിക്കും. ഇല്ലെങ്കിൽ ആരോ ശക്തമായി അടിച്ചത് ആയിരിക്കാം. 
ഇതൊരു ആത്മഹത്യ അല്ല എന്ന് തെളിഞ്ഞതിനുശേഷമാണ് അവസാനം ഈ ഒരു സ്റ്റേറ്റ്മെന്റിൽ ഞാൻ കേസ് ക്ലോസ് ചെയ്തത്. 

ആ ഭാഗത്തുനിന്ന് അനന്തുവിൻറെ ബ്ലഡ് സാമ്പിളും ഷൂസിന്റെ അടയാളങ്ങളും ഒക്കെ വെരിഫൈ ചെയ്തിട്ടുണ്ട്. 

ഇതൊക്കെ വെച്ചാണ് ഞാൻ കേസ് കൺക്ലൂഡ് ചെയ്തത്. ഈയൊരു പ്രൂഫും കാര്യങ്ങളും എല്ലാം വെച്ച് തന്നെ കൊലപാതകം എന്ന കാര്യത്തിൽ സംശയമില്ല. സോമയസാലെ ആത്മഹത്യ ഒന്നും തന്നെ കാണുന്നില്ല. 
പ്രത്യേകിച്ച് സെക്സിലേർപ്പെട്ടതാണ് ഈ ഒരു കേസിൽ ഒരു ത്രെഡ് ഉണ്ടാക്കിയത്.

ഇതൊക്കെ പോരേ ഒരു കേസ് കൺക്ലൂഡ് ചെയ്യാൻ അതും ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ എന്നെ പോലെയുള്ള ഒരു പോലീസ് ഓഫീസർക്ക്. 

അപ്പോ പോട്ടെ എസ് പി സാറേ...
ഇതിൽ ശത്രുതയൊന്നും വെച്ചിട്ടില്ലല്ലോ അല്ലേ? 
ഒന്ന് പോ സാറേ...(പുഞ്ചിരിയുടെ പ്രകാശ് ഓഫീസർ).

എന്തായാലും കേസിൽ ഉൾപ്പെടുത്തിയ കാര്യങ്ങളും ഇല്ലാത്ത കാര്യങ്ങളും എല്ലാം കൂടെ ഞാൻ കോടതിയിൽ കേസ് ഫയൽ സബ്മിറ്റ് ചെയ്തോളാം. 
അപ്പോൾ ശരി സാറേ..

(തീ ജ്വലിക്കുന്ന മുഖവികാരത്തോടെ സദാശിവൻ...)

അന്ന മരണപ്പെട്ടു.... ഭാഗം 5.

അന്ന മരണപ്പെട്ടു.... ഭാഗം 5.

4.2
529

അന്നയുടെ വീട്, ഈയൊരു അവസ്ഥയിൽ വന്ന് ബുദ്ധിമുട്ടിച്ചതിൽ വിഷമമുണ്ട്. എന്നെ അറിയാമായിരിക്കുമല്ലോ? ഞാൻ അഡ്വക്കേറ്റ് സദാശിവൻ. അന്നെപ്പറ്റി കൂടുതൽ അറിയാൻ വേണ്ടിയായിരുന്നു ഞാൻ വന്നത്. ഇനി എന്ത് അറിയാനാ സാറേ?നിങ്ങളെല്ലാവരും കൂടി കൊന്നില്ല എൻറെ മോളെ...ഇനിയെന്തിനാ ഈ ഒരു അന്വേഷണവും പറച്ചിലും.പോയത് എനിക്ക് അല്ലേ? എൻറെ കുടുംബത്തിന് അല്ലേ? അവളുടെ മരണശേഷം ഞങ്ങൾ എല്ലാവരും തകർന്നു ഇരിക്കുവാ. കൂടുതൽ ഒന്നും പറയാനില്ല. അന്നയുടെ അമ്മ? അവൾ മരിച്ചിട്ട് നാല് കൊല്ലമാകുന്നു. അന്നാ ഒറ്റ മോളാണോ? അവൾക്കൊരു സഹോദരനുണ്ട്. അവൻ ജോലിക്ക് പോയേക്കുവാ. എവിടെയാ ജ