ഒരു ഇന്ത്യൻ പ്രണയകഥ part 3 ❤️🇮🇳
ശേഖരൻ രണ്ടും കൽപ്പിച്ച് അങ്ങനെ നിന്നു.
കാറിന്റെ sound കേട്ട് ലീല and teams ഹാജർ ആയിട്ടുണ്ട്.
കാറിൽനിന്ന് ആദ്യം ഇറങ്ങിയത് അംബികയാണ് കൂടെ ഡേവിടും. പിന്നാലെത്തന്നെ Joshua, alex, julia ഇറങ്ങി
അടുത്ത കാറിൽ നിന്ന് ഗായത്രിയും ജോണും കെവിനും. എല്ലാരും മുന്നിൽ നിരന്നു നിന്നു എന്നല്ലാതെ മുന്നോട്ട് ഒരടിവെക്കാൻ അരും മുതിർന്നില്ല 🤭
സുഭദ്ര :എന്താ കുട്ട്യോളെ അകത്തോട്ട് കയറാത്തെ ഇപ്പോഴും പരിഭവം ആണോ.
സുഭദ്ര സാരിതുമ്പ്കൊണ്ട് കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.
ഗായത്രിയും അംബികയും അമ്മേ എന്ന് വിളിച്ചോണ്ട് ഓടി സുഭദ്രയുടെ തോളിൽ തലവെച്ച് പൊട്ടിക്കരഞ്ഞു
ജൂലിയും കെവിനും ഇവിടെ ആരാ പടക്കം പൊട്ടിച്ചത് എന്നെ expression ഇട്ട് നിൽക്കാണ്
ലില്ലി :മസിൽ പിടിച്ചിരിക്കാതെ മരുമകന്മാരെ അകത്തേക്ക് വിളിക്ക്
ശേഖരൻ :അത് വേണോ ഇവിടുന്ന് പോകുമ്പോൾ രണ്ടുപേരുടെയും കരണം പുകച്ചൊന്ന് കൊടുത്തതാ 😬
ആദി :അതൊക്കെ പണ്ടല്ലേ. പിന്നെ gold medal കിട്ടിയിട്ടല്ലല്ലോ അടിച്ചേ മക്കളെ കൊണ്ടുപോകാൻ നോക്കിയിട്ടല്ലേ.
നിച്ചു :ഒന്നും വേഗം പ്രവർത്തിക്ക് മണിക്കുട്ടി ഓടികൊണ്ടിരിയ്ക്കാണ്
മൂന്നാളും ഒന്നും നോക്കിയില്ല മുത്തശ്ശനെ ഒരു തള്ളങ്ങുകൊടുത്തു.
ശേഖരൻ അവരുടെ മുന്നിൽ ചെന്നുനിന്നു
ശേഖരൻ :😊അകത്തേക്ക് കയറേടോ പഴയതൊക്കെ ഓർത്ത് ഇരിക്കാണോ. അന്നത്തെ സാഹചര്യം അതല്ലേ
ഡേവിഡ് :ഏയ് അങ്ങനെ ഒന്നുമില്ല അച്ഛാ.
എല്ലാവരും അകത്തേക്ക് കയറി. ഉള്ളിലേക്ക് കയറുമ്പോൾ ശേഖരന്റെ കൈയ്യിൽ പിടി വീണു.
തിരിഞ്ഞ് നോക്കുമ്പോൾ ശേഖരൻ കണ്ടു കണ്ണ് നിറച്ചിരിക്കുന്ന അംബികയേയും ഗായത്രിയെയും
അംബിക :അച്ചക്ക് ഞങ്ങളോട് ഇപ്പോളും ദേഷ്യം ഉണ്ടോ.
ഗായത്രി :അച്ഛൻ വേണേൽ ഞങ്ങളെ തല്ലിക്കോ പക്ഷേ മിണ്ടാതിരിക്കല്ലേ
ശേഖരന്റെ കയ്യിൽതൂങ്ങിനടന്ന പഴയ അംബികയേയും ഗായത്രിയേയും അയാൾ ഓർത്തു.
മക്കൾ എത്ര വളർന്നാലും അച്ഛനമ്മമാരുടെ കണ്ണിൽ അവർ കുരുന്നാണ് എന്ന് പറയുന്നത് എത്ര ശെരിയാണെന്ന് അയാൾ ഓർത്തു.
ശേഖരൻ രണ്ട് മക്കളെയും തന്നോട് ചേർത്തുപിടിച്ചു.
ശേഖരൻ :അയ്യേ അച്ചക്ക് ആരോടും ഒരു പരിഭവവും ഇല്ലെടാ. നിങ്ങൾ എന്നെ അച്ഛാ എന്ന് വിളിച്ചപ്പോൾ തന്നെ എന്റെ എല്ലാ പരിഭവവും മാറി 😊. ഇനി നല്ല കുട്ടികളായിട്ടൊന്ന് ചിരിച്ചേ.
ജൂലി :പേരക്കുട്ടികളും ഇവിടെ ഉണ്ട് ട്ടോ 😌
സുഭദ്ര :അച്ചോടാ എന്താ കാന്താരീടെ പേര് ഇരിക്ക് മുത്തശ്ശി ചോദിക്കട്ടെ
സുഭദ്ര ജൂലിയുടെ കവിളിൽ തലോടികൊണ്ട് ചോദിച്ചു
ജൂലി :julia david😌. പിന്നെ ഇത് എന്റെ മൂത്ത ചേട്ടൻ joshua david.
അടുത്തിരിക്കുന്നവനെ കാണിച്ച്കൊണ്ട് ജൂലി പറഞ്ഞു.
Joshua :ടീ മതി ഞങ്ങളെ പരിചയപെടുത്താൻ ഞങ്ങൾക്കറിയാം
ജൂലി :വോ 😒 ആയിക്കോട്ടെ
സുഭദ്ര :മോനെ വീട്ടിൽ എന്താ വിളിക്കാറ്
Joshua :ജിത്തു
Alex :ഞാൻ alex david
Kevin:ഞാൻ കെവിൻ ജോൺ
സുഭദ്ര :ആ നിങ്ങളൊക്കെ പഠിക്കാണോ
Alex :ഞാൻ business ആണ്
Joshua:ഞാൻ doctor ആണ്
Kevin/juli:ഞങ്ങൾ +2 കഴിഞ്ഞു
ശേഖരൻ :ഇനി ആരേലും വരാൻ ഉണ്ടോ.
ഗായത്രി :ഉണ്ട് എന്റെ മൂത്ത മകൻ എത്തിയിട്ടില്ല ശിവ ദേവ് അവൻ ഒരു police ഓഫീസറാണ്.
രവി :ആ ഇനി എന്റെ ചേച്ചിമാരെ ഞാൻ ഒന്ന് കാണട്ടെ.അനിയനെ ഓർമ്മയുണ്ടോ ആവോ 😌
അംബിക :ഒന്ന് പോ ചെറുക്കാ അവന്റെ ഒരു തമാശ. വക്കീലിന് case ഒന്നുമില്ലേ ഇപ്പോൾ 🤭
രവീന്ദ്രൻ :ഓഹോ അപ്പോ എല്ലാം അറിയുന്നുണ്ടല്ലോ
ഗായത്രി :ഞങ്ങൾ എല്ലാം അറിയുന്നുണ്ട്. എന്റെ ശിവ മോൻ കേരളത്തിൽ ആണ് പഠിച്ചത്.
നിച്ചു :ഓ അപ്പോൾ എന്നെയൊക്കെ അറിയോ
ജൂലി :പിന്നല്ല നമ്മൾ ഒക്കെ ഒരേ wavelength അല്ലെ 😌
പൗർണമി :mm മക്കൾ പോയി fresh ആയി വാ നിച്ചു അവർക്ക് പോയി മുറി കാണിച്ച്കൊടുക്ക്.
ലീല പെട്ടന്ന് ഇടയിൽ കേറി പറഞ്ഞു.
ലീല :അത് ആദിത്യയും ഐശ്വര്യയും കാണിച്ച് കൊടുത്തോളും.
ശേഖരൻ ഒന്ന് അമർത്തി മൂളി.
ഗംഗ :എന്നാ നിച്ചു പോയി കെവിനും ജൂലിക്കും മുറി കാണിച്ച് കൊടുക്ക്.
പൗർണമി :നാത്തൂൻസ് come with me 😉
അംബികയും ഗായത്രിയും ചിരിച്ചുകൊണ്ട് പിറകെപോയി.
വരൂ നമുക്ക് പത്തായപുരയുടെ മണ്ടയിലേക്ക് പോയി നോക്കാം
ആദിത്യ :നിങ്ങൾ ഏതെങ്കിലും ഹോസ്പിറ്റലിനു കീഴിൽ ആണോ work ചെയ്യുന്നേ.
Joshua:അല്ല
ആദിത്യ :പിന്നെ
Joshua:സ്വന്തമായിട്ട് ഹോസ്പിറ്റൽ ഉണ്ട്
ആദിത്യ :ഹോസ്പിറ്റൽ നിങ്ങളുടെ പേരിൽ ആണോ 🤑
Joshua:അതെ
ആദിത്യ :do you have a girlfriend
Joshua: that's non of your business
ആദിത്യ :oh sorry. 😄. എന്റെ outfit എങ്ങനെയുണ്ട് കൊള്ളാമോ 😉
Joshua:ഒന്ന് പുറത്ത് നിക്കോ എനിക്ക് dress ഒന്ന് change ചെയ്യണം എന്റെ പണി കഴിഞ്ഞ് ഞാൻ തറവാട്ടിലേക്ക് വന്നോളാം. ഇവിടെ നിന്ന് ബുദ്ധിമുട്ടണം എന്നില്ല 😠.
ആദിത്യ :😄okey take care baby
എന്ന് പറഞ്ഞ് അവൾ പോയി
Joshua :ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ. Interest ഇല്ല എന്ന് മനസിലായിട്ടും ഒരു ഉളുപ്പും ഇല്ലാതെ ചിരിച്ചുകൊണ്ടിരിക്കാ😠
Joshua വാതിൽ കൊട്ടിയടച്ചുകൊണ്ട് പറഞ്ഞു.
അടുത്ത റൂമിൽ ഇതിലും വലിയതാണ് 🤭 നമ്മൾക്ക് അങ്ങോട്ടുകൂടെ പോയി നോക്കാം.
ഐശ്വര്യ :എന്തിന്റെ business ആണ് നിങ്ങൾക്ക്
Alex :ഫാമിലി business ആണ് പലതും കാണും
Alex തീരെ താല്പര്യം ഇല്ലാത്തപ്പോലെ പറഞ്ഞു
ഐശ്വര്യ :business എങ്ങനെ പോകുന്നു profit ഉണ്ടോ
Alex:excuse me എനിക്ക് ഒരു urgent call ചെയ്യാനുണ്ട്
ഐശ്വര്യ :അതിനെന്താ babe i can wait till you cut the call😉
Alex :😠😠can you please leave. മുറപ്പെണ്ണ് എന്ന പേരിൽ മുതലെടുക്കാനാണ് ഭാവം എങ്കിൽ കൊന്ന് കടലിൽ താഴ്ത്തും. മറ്റുള്ളവരെ ചാക്കിലാകുന്ന trick കൈയിൽ വച്ചാൽ മതി എന്റെ മേൽ പ്രയോഗിക്കണ്ട കേട്ടല്ലോ 😏
ഐശ്വര്യ shock ആയി. പെട്ടന്ന് ഇത്ര violent ആകും എന്ന് അവളും പ്രതീക്ഷിച്ചില്ല. ഇനി നില്കുന്നത് പന്തിയല്ല എന്ന് തോന്നിയത്കൊണ്ട് ഐശ്വര്യ escape ആയി. അവൾ പുറത്ത് പോയതിന് പിന്നാലെ joshua അകത്തേക്ക് വന്നു.
Joshua :😒ഈ മുറപെണ്ണുങ്ങൾ ഭയങ്കര തലവേദനയക്കുമെന്ന് തോന്നുന്നു. നോട്ടംതന്നെ സ്വത്തിലാ 😏
Alex:ഇവിടെ settled ആകാൻ അല്ലെ അമ്മമാരുടെ plan.എന്തായാലും വരുന്നിടത്ത് വച്ച് കാണാം.
Joshua:അല്ല ചെറിയ മാമന്മാരുടെ മക്കൾ ഒന്ന് തിരിഞ്ഞുകൂടെ നോക്കിയില്ലല്ലോ
Alex :അത് നീ കേട്ടില്ലേ ഈ മൂന്നാളും ബാംഗ്ലൂർ പഠിക്കാൻ പോയി. ചെറിയമാമന്റെ മക്കളെ വളർത്തിയത് മുത്തശ്ശനാ എന്നാ പറയാറ്.
Joshua :mm എന്തായാലും ശിവേട്ടനും കൂടെ ഉണ്ടെങ്കിലേ ഒരു രസമൊള്ളൂ ആള് എന്ന് വരും?
Alex:നാളെ evening എത്തും ഏതോ പുതിയ case കിട്ടി എന്നൊക്കെ പറയുന്നുണ്ടായിരുന്നു.
::::::::::::::::::::::::::::::::::::::::::::::::::::::::::::
ഗംഗ :അല്ല ചേച്ചി ശിവ എന്താ വരാൻ വൈകുന്നേ
ഗായത്രി :അവന് പുതിയ case അന്വേഷിക്കാൻ ഓർഡർ കിട്ടി അപ്പോ നാളെ evening നോക്കിയാൽ മതി.
പൗർണമി :അല്ല ഗംഗേ നിഷമോൾ എപ്പോഴാ വരാ
അംബിക :പറഞ്ഞപോലെ നമ്മുടെ കഥനായികയെ പരിചയപ്പെട്ടില്ലല്ലോ
ഗംഗ :😄ഒരു കേസിന്റെ ഭാഗമായി പോയതാ ഇന്ന് വരാൻ വൈകും
ഗായത്രി :അച്ഛന്റെ പകർപ്പാണ് സ്വഭാവത്തിന് എന്ന് കേട്ടല്ലോ 🤭
ഗംഗ :😄ആ മൂക്കിന്റെ തുമ്പത്താ ദേഷ്യം. എന്നാ വിഷമം വന്ന അമ്മയുടെ പോലെ ആണ് 🤭ആരേലും മടിയിൽ തലവച്ചുകിടന്ന് കരയും 😄
അങ്ങനെ അവർ തമാശകൾ പറഞ്ഞും ചിരിച്ചും കളിച്ചും നല്ല കമ്പനിയായി. Best friends ആയി എന്ന് പറഞ്ഞാലും തെറ്റില്ല.
::::::::::::::::::::::::::::::::::::::::::::::::::::::::
നിച്ചു രണ്ടാം നിലയിലെ തെക്കേയറ്റത്തെ മുറി തുറന്നു
കെവിൻ :wow നല്ല വിജ്രംഭിച്ച മുറി 😌
നിച്ചു :ഇതാണ് ഇവിടത്തെ തെക്കേ അറ്റത്തെ മുറി
കെവിൻ :😬 അപ്പോ ഇതാണല്ലേ തെക്കിനി
ജൂലി :🙄oh അതിന് പേരും ഉണ്ടോ
നിച്ചു :🤭ചുമ്മാതെ പറഞ്ഞതാ ഈ നിലയിൽ ആകെ ബെഡ്‌റൂം 6 ആണ് അതിൽ നാലും ഞങ്ങൾ booked ആണ് ഇത് അഞ്ചാമത്തെ ഇനി ജൂലിക്കുള്ള മുറി ആറാമത്തേത് 😌
ജൂലി :😁soooo ഫ്രണ്ട്‌സ്
ജൂലി നിച്ചുവിന് കൈ കൊടുത്തു. കെവിൻ തട്ടിപ്പറച്ച് അവന്റെ കൈ അവരുടെ ഇടയിൽ കയറ്റി.
കെവിൻ :friends😌😌😌
പെട്ടന്ന് ഇടിമുഴങ്ങി പിന്നാലെതന്നെ ഭാരം കൂടിയ മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു.
ജൂലി :wow മഴ 🤓
നിച്ചു :നനഞ്ഞാലോ 😉. അരും അറിയാൻ പോണില്ല ഇവിടെ മഴകൊണ്ട് പിന്നെ പോയി fresh ആയി dress change ആക്കി താഴേക്ക് പോയാൽ മതി
കെവിൻ :എടി ബുദ്ധിമതി ഈ നാലടി പൊക്കത്തിൽ ഇത്രയും കുരുട്ട് ബുദ്ധിയോ 😲
നിച്ചു :ഇതൊക്കെയെന്ത് എന്റെ മൂത്ത രണ്ടെണ്ണവും പിന്നെ കുഞ്ഞേച്ചിയും അതിലും തല്ലിപൊളിയാണ് 😏
ജൂലി :എന്നിട്ട് എന്താ അവർ ഇപ്പൊ മഴ നനയാത്തെ
നിച്ചു :അത് കുഞ്ഞേച്ചി വീട്ടിൽ ഇല്ലാത്തതോണ്ടാണ്.
കെവിൻ :ആ അപ്പോ നമ്മളെല്ലാം ഇനി ഒറ്റകെട്ടാണ് 😌
നിച്ചു :പിന്നല്ല 😌
::::::::::::::::::::::::::::::::::::::::::::::::::::::::::::
ഡ്രസ്സ് unpack ചെയ്ത് അലക്സും ജിത്തുവും തറവാട്ടിലെത്തി.
ശേഖരൻ ഫോൺ ചെയ്തുകൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി വരുകയായിരുന്നു.അവരെ കണ്ടപ്പോൾ ഫോൺ cut ചെയ്തു
ശേഖരൻ :ആ മക്കൾ വന്നോ.നിങ്ങൾ അകത്തുകേറി വല്ലതും കഴിക്ക് ഞാൻ ഇപ്പോൾ വരാം
Alex:മുത്തശ്ശൻ എങ്ങോട്ടാ
ശേഖരൻ :അത് ക്ലാസ്സിന് ശേഷം കോളേജിൽ ഒരു അടി നടന്നു. ഞാൻ അവർക്കുള്ള suspension എഴുതികൊടുത്തിട്ട് വേഗം വരാം.
Joshua:അടി സ്ഥിരം ആണോ അവിടെ
ശേഖരൻ :ഏയ് ഇന്ന് എന്താ പറ്റിയത് എന്നറിയില്ല എന്തായാലും പോയി നോക്കട്ടെ.
പെട്ടന്ന് ലില്ലിയും ആദിയും ഓടികിതച്ച് വന്നു.
ലില്ലി :മുത്തശ്ശാ ഞങ്ങളും ഉണ്ട് please 😁
ആദി :please കുഞ്ഞി ഇല്ലാതെ ഇവിടെ നിൽക്കാൻ ഒരു രസമില്ല
രണ്ടാളും കുഞ്ഞു പിള്ളേരെപോലെ കണ്ണുകൊണ്ട് അനുവാദം ചോദിച്ചു.
ശേഖരൻ :എന്താ കുട്ടികളേയിത് വീട്ടിൽ ഗസ്റ്റ് ഉണ്ടാകുമ്പോൾ അങ്ങനെ പുറത്ത് പോകാൻ പറ്റോ.
ലില്ലി :🤧ഓ ആയിക്കോട്ടെ നമ്മളെ ഒന്നും ആർക്കും വേണ്ടല്ലോ
ആദി :നിന്നെ പണ്ടേ ആർക്കും വേണ്ടാത്തതാ പക്ഷേ എന്റെ കാര്യം അങ്ങനെയല്ലല്ലോ. തലേൽ വച്ചാ പേനരിക്കും താഴെ വച്ചാൽ ഉറുമ്പരിക്കും എന്ന് പറഞ്ഞ് വളർത്തിയതാ ആ എന്നെ ഇപ്പൊ നിങ്ങൾ reject ചെയ്തു. വെഷമംണ്ട് കുമാരേട്ടാ 🥲
ലില്ലി പല്ല് കടിച്ച് ആദിയെ ചൂഴ്ന്ന് നോക്കി.
ലില്ലി :ഞങ്ങളെ ഇപ്പോ കൊണ്ട് പോയിക്കോ അല്ലേൽ മുത്തശ്ശൻ അന്ന് ഒളിച്ച് കള്ളുകുടിച്ച കാര്യം കുഞ്ഞിയോട് പറഞ്ഞ് കൊടുക്കും 😊
(ശേഖരൻ :ആത്മ :എന്റെ സുഭദ്ര അറിഞ്ഞാലും കുഴപ്പമില്ല കുഞ്ഞി അറിഞ്ഞാൽ തീർന്ന് 🤧)
ശേഖരൻ :mm എന്നാ പോര് ഇനി അതിന് മുഖം കറുപ്പിക്കണ്ട. പിന്നെ അവിടെ suspension കൊടുക്കാനാ പോകുന്നെ അവിടെപ്പോയി അടിയുണ്ടാക്കി നാണം കെടുത്തരുത്.
ലില്ലി /ആദി :😁😁😁😁never
അങ്ങനെ അവർ കോളേജിലേക്ക് പോയി.
Alex :they seems more interesting than the Bangalore teams
Alex ഒരു ചെറുചിരിയാലേ പറഞ്ഞു.
Joshua:എന്താടാ ഒരിളക്കം
Alex:😬എന്ത് ഇളക്കം നീ എഴുതാപ്പുറം വായിക്കല്ലേ
Joshua:mmmm mm🤭
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ജൂലി :നമ്മൾക്ക് പറമ്പിലൂടെ നടക്കാം എന്താ നിങ്ങളുടെ അഭിപ്രായം
നിച്ചു :ആ പറമ്പ്കഴിഞ്ഞ് ഒരു നെൽപാടവും കൈത്തോടുമുണ്ട്.
കെവിൻ :wow ഫോട്ടോ എടുക്കാൻ പറ്റിയ atmosphere. എന്നാ പോയാലോ 🤓
അങ്ങനെ ത്രിമൂർത്തികൾ പറമ്പിലേക്കിറങ്ങി
Alex:എങ്ങോട്ടാ മൂന്നാളും
ജൂലി :ഞങ്ങൾ പാടം കാണാൻ പോകാ നിങ്ങളുണ്ടോ?
Joshua :എന്തായാലും ഒരു പണിയുമില്ല എന്നാ പോകാല്ലേ
ജിത്തു അലെക്സിനോട് ചോദിച്ചു. അവൻ പോകാം എന്നർത്ഥത്തിൽ തലയാട്ടി.
അങ്ങനെ അവർ പറമ്പിലൂടെ പാടത്തേക്ക് പോയി.
ഇതെല്ലാം ജനാല വഴി ലീല കണ്ടു.
ലീല :ടീ അവരെല്ലാം പറമ്പിലൂടെ നടക്കാണ്. ഇപ്പോൾ പിറകെപോയാൽ സംസാരിക്കാം. വേഗം ചെല്ലാൻ നോക്ക്.
ലീല ആദിത്യയോടും ഐശ്വര്യയോടും പറഞ്ഞു. കേൾക്കേണ്ട താമസം അവരും പിറകെ പോയി.
::::::::::::::::::::::::::::::::
ജൂലി :അല്ല നിന്റെ ചേച്ചിമാർ എങ്ങനെയാ സ്വഭാവം
നിച്ചു :മൂക്കിന്റെ തുമ്പത്താ ദേഷ്യം. But കൂട്ട് കൂടിയാൽ കരളു പറിച്ചുതരും.
കെവിൻ :അല്ല ഈ കുഞ്ഞേച്ചി ആള് എങ്ങനാ
നിച്ചു :😌very intelligent young lady. മൂന്നാം വയസിൽ സ്കൂളിൽ പോകാൻ തുടങ്ങി. പിന്നെ എന്റെ അച്ഛന്റെ കൂടെ നടന്ന് അവസാനം വക്കീൽ അവനുള്ള പ്രാന്ത് കേറിക്കൂടി. വളരെ ചെറുപ്പത്തിൽ തന്നെ നിയമപുസ്തകം വായിക്കാൻ തുടങ്ങി +2 കഴിഞ്ഞ് one year prepare ചെയ്ത് എഴുതേണ്ട exam one month എടുത്ത് crack ചെയ്ത മുതലാണ് 😌
Alex, ജിത്തു shock ആയി എന്ന് പറഞ്ഞാ ഒരൊന്നൊന്നര shock ആയി.
ജൂലി :എന്നിട്ട് 🤓
നിച്ചു :പിന്നെ ഇപ്പോ വക്കീൽ ആയി.അച്ഛന്റെ കീഴിൽ ആയിരുന്നു practice. ഇപ്പൊ ഇവിടത്തെ ഏറ്റവും young and expensive വക്കീൽ ആണ് 😌
Joshua:എന്നിട്ട് ആളെ കാണാൻ കിട്ടാറുണ്ടോ
നിച്ചു :ആ ഇന്ന് രാവിലെ പുതിയ case നോക്കാൻ പോയതാ കൂടെ അമ്മുചേച്ചി ഉണ്ട്
Alex :അതാരാ
നിച്ചു :അത് IPS officer ആണ്. ഈ case അന്വേഷിക്കുന്ന ടീമിലെ member
Kevin :അപ്പൊ നിന്റെ ചേച്ചിമാരോ. അവർ എന്താ ചെയ്യുന്നേ
നിച്ചു :ഏയ് അവർ normal college degree എടുത്തു ഇപ്പോ pg ചെയ്യാൻ നിക്കാണ്. ഇവർ പണ്ടേ business mind ആണ്.
ജൂലി :കല്യാണം കഴിക്കാൻ plan ഒന്നുമില്ലേ 🤭
നിച്ചു :എവിടെന്ന്. വല്യച്ഛന്റെ മക്കൾ നിന്റെ ചേട്ടന്മാരെ വളക്കാൻ നല്ലോണം ശ്രമിക്കുന്നുണ്ട്.
കെവിൻ :ഓ വെറുതെ അല്ല അവര് നിങ്ങളെ നോക്കി വെള്ളമിറക്കിയത് 🤭🤭
Joshua:പോടാ പോടാ. 😌ഇത്തിരി കാണാൻ കൊള്ളാം അതോണ്ടാ ഇത്ര fans
നിച്ചു :കോപ്പാണ് ഇതൊക്കെ സ്വത്ത് കണ്ടിട്ടാണ് കുഞ്ഞേ😌
ജൂലി :അല്ല ഇതിനെപറ്റി ചേച്ചിമാർ എന്താ പറഞ്ഞെ.
നിച്ചു :😂എങ്ങനെയെങ്കിലും അവരെ നിങ്ങളുടെ തലയിൽ കെട്ടിവെക്കേണമേ ഭഗവാനെ 😂
Alex:😬എന്തിന് ഞങ്ങളുടെ ജീവിതം നായ നക്കാനോ
നിച്ചു :അവരൊക്കെ പണ്ടേ ശത്രുക്കളാ. കുഞ്ഞേച്ചി ഇല്ലാത്തതോണ്ടാണ് അവർ മിണ്ടാതെ ഇരിക്കുന്നെ. എനിക്കും അവരെ ഇഷ്ടല്ല. ഇന്ന് ഉച്ചക്ക് ബാംഗ്ലൂർ നിന്ന് വന്നപ്പോൾ. ഒരു കീറിയ നിക്കറും crop ടോപ്പും പിന്നെ ഒരു ലോഡ് മേക്കപ്പും ഇട്ടാണ് വന്നേ. ഇപ്പോ ദാവണിയല്ലാതെ ഒന്നും ധരിക്കുന്നില്ല 😂😂
കെവിൻ :പറഞ്ഞ് നാക്ക് വായിലോട്ടിട്ടില്ല ദേ വരുന്നു അടിവാതിലും തുറന്ന് കടവാവല് 😬
ജൂലി :ഇവരെന്താ ടൈറ്റാനിക് കളിക്കാണോ കൈ രണ്ടും വിടർത്തി 🙄
Actually അവർ ഗ്രാമഭംഗി ആസ്വദിക്കുന്ന നാട്ട് പെൺകുട്ടി എന്ന plot ആണ് എടുത്തത്.but വിചാരിച്ച reaction കിട്ടിയില്ല.
ചുരുക്കി പറഞ്ഞാൽ ....ഊമ്പി 😌
നിച്ചു :നിങ്ങളിതേവിടേയ്ക്കാ. കൈയിനെന്തുപറ്റി
ഐശ്വര്യ :😬 non of your business
ആദിത്യ :guys we will show you around ഇവൾക്ക് ഇതൊന്നും അറിയില്ല ചേച്ചിമാരുടെ വാലിൽ തൂങ്ങുകയല്ലാതെ . Joshua കൂടെ വാ 😉
Alex :എന്നാൽ പറ കൈത്തോട് എവിടെ 😏
ആദിത്യ :അ.... അത് നേ..... നേരെ പോയാൽ മതി 😄
നിച്ചു :😂അത് നിങ്ങളുടെ n number ex boyfriendന്റെ വീട്ടിലേക്കുള്ള വഴിയല്ലേ.
Kevin :n number?
നിച്ചു :എനിക്കറിയാവുന്ന 10-12 ex ഉണ്ട് എത്രാമത്തേതാണ് അഭിഷേക് എന്നറിയില്ല.
ജൂലി :ഓ അപ്പോ ഇതൊരു സ്ഥിരം തൊഴിലാണ്. 🫢മ്ലേച്ഛം
ആദിത്യ :ടീ കള്ളം പറയുന്നോ 😠😠😠. 🙁അല്ലേലും നിങ്ങൾ പണ്ടുതൊട്ടേ ഞങ്ങളെ ഉപദ്രവിച്ചിട്ടല്ലേ ഒള്ളൂ. 🙁
പേടിക്കണ്ട പുള്ളിക്കാരി victim card ഇറക്കിയതാണ്
നിച്ചു :അതേലോ ഇനി ഇവിടെ നിന്നാൽ പല വെള്ളാട്ടുപോക്കരുടെ മുഖംമൂടിയും അഴിഞ്ഞുവീഴും ചേച്ചിമാർ ഇപ്പോ പോകാൻ നോക്ക്. 😉
രണ്ടും ചവിട്ടിതുള്ളിക്കൊണ്ട് അവിടെന്ന് പോയി.
Alex :ഇവർ ഇത്രക്ക് മോശമായിരുന്നോ.
Joshua:എനിക്ക് ഇവറ്റകളെ കണ്ടപ്പോഴേ spelling mistake തോന്നിയതാ.
Kevin :Oo my god😱
നിച്ചു :എന്താടാ
കിച്ചു :അപ്പോൾ രാഖി എന്റെ ചേട്ടനെ വളക്കാനാണോ കാത്തിരിക്കുന്നേ
നിച്ചു :🤓അതേ. ഇവറ്റകളെക്കാൾ terror ആണ്. self respect തീരെയില്ല.
ജൂലി :എന്ന് വച്ചാ
നിച്ചു :ഏത് വിധേനയും കാര്യം നേടുമെന്ന്
Alex:mm നല്ല ആളെയാ കാത്തിരിക്കുന്നേ
Nichu:അതെന്താ 🤔
Joshua :wait and see 😉
(തുടരും...... ❤️)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരു ഇന്ത്യൻ പ്രണയകഥ part 4❤️🇮🇳
ഉമ്മറത്ത് വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ രവിക്ക് ഒരു phone call വന്നു.രവി :കുഞ്ഞി ആണല്ലോ വിളിക്കുന്നത്.രവീന്ദ്രൻ :വരാൻ വൈകും എന്നോ മറ്റോ പറയാനാകും. നീ call എടുക്ക്.രവി call എടുക്കുന്ന സമയത്താണ് പാടം കാണാൻ പോയവർ തിരികെയെത്തിയത്. രവീന്ദ്രൻ :എന്തായാലും speaker ഇട് On the call📞📱രവി :എന്താ മോളെ വരാൻ വൈകുമോ നിഷ :അത് രവിയച്ഛ ഞാൻ ഇന്ന് വരില്ല എന്ന് പറയാനാ വിളിച്ചേ.രവി :എന്താടാ വല്ല പ്രശ്നവും ഉണ്ടോ അവിടെ 🤨. ഞാൻ അങ്ങോട്ട് വരണോ?നിഷ :ഏയ് മീനാക്ഷിയമ്മക്ക് bp low ആയി ഹോസ്പിറ്റലിൽ ആണ്. ഞാനും അമ്മുവും മോർണിംഗ്സ് discharge ചെയ്തിട്ട് വരാം.രവി :കൂടെ ആരുമില്ലേ.നിഷ :ആ മുത്തശ്ശൻ ഉണ്ട്.ഗംഗ :അപ്പോ