Aksharathalukal

❣️ ORU LUCKAN KIDNAPPER ❣️

അവൾക്ക് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നില്ല തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന്
അവൾക്ക് പേടി തോന്നി അവൾ അവിടെ നിന്ന് ഓടാൻ ശ്രമിച്ചു
അവൾ വാതിലിനപ്പുറം കടക്കാൻ നോക്കിയതും പെട്ടന്ന് അവൾ വായുവിലേക്ക് പറന്നു ഒരു വലിയ ശബ്‍ദത്തോടെ

വലിയ രണ്ട് വെള്ള ചിറകുകൾ കൂട്ടിയടിക്കുന്നത് അവളുടെ കണ്ണിലൂടെ അവൾക് കാണാൻ സാധിച്ചു

എന്താണ് സംഭവിക്കുന്നതെന്നറിയാതെ പേടിച്ചിരിക്കുന്ന അവൾ കണ്ടു അല്ലെങ്കിൽ മനസ്സിലാക്കി
അവൾ അന്നേരം തന്റെ വലിയ സ്വർണ്ണ നിറമുള്ള ചിറകുകൾ വെച്ച് വായുവിൽ ഉയർന്ന് നിൽക്കുകയായിരുന്നു എന്ന് 


തനിക്ക് സംഭവിക്കുന്നതൊന്നും മനസിലാവാതെ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി
അവളുടെ കണ്ണിൽ നിന്നും ഒരു കണ്ണുനീർ തുള്ളി നിലത്തു വീണതും
പെട്ടന്ന് ഒരു ഭംഗിയുള്ള ചെറിയ കീ വായിവിലൂടെ പറന്നു വന്നു
അവളെ ഒന്ന് വട്ടം ചുറ്റിക്കൊണ്ട് അത് അലമാരയുടെ ഉള്ളിൽ കിടന്നു



അവൾക്ക് മനസ്സിലായി താൻ അന്ന് അന്വേഷിച്ച അതെ കീ ആണ് ഇതെന്ന ആ ചെറിയ ഹോളിലേക്ക് അത് പോയി
പെട്ടന്ന് തന്നെ ഒരു മധുരമായ ശബ്‍ദത്തോടെ ആ അലമാരയിലെ
പെട്ടന്ന് ശ്രദ്ധ പിടിക്കപ്പെടാത്ത ആ ഭാഗം തുറക്കപ്പെട്ടു

അവൾ എന്താണ് നടക്കുന്നതെന്നറിയാൻ അങ്ങോട്ട് പോകാൻ ശ്രമിച്ചു പക്ഷെ അവൾക്ക് അറിയില്ലായിരുന്നു എങ്ങനെ പറക്കണം എന്ന് അവൾ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു അവൾ തോറ്റുകൊണ്ടിരുന്നു

പെട്ടന്നായിരുന്നു ആ അലമാരയിൽനിന്ന് ഒരു തിളങ്ങുന്ന ബുക്ക്‌ പറന്നു വന്നത്



അത് അവളുടെ മുന്നിൽ വന്നു നിന്ന് തുറക്കപ്പെട്ടു
അവൾ അത് വായിക്കാൻ തുടങ്ങിയതും എന്തോ ഒരു ശക്തി പെട്ടന്ന്
അവളുടെ തലയിലേക്ക് പ്രവേശിച്ചു

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അതേ..... അവൾക്കെല്ലാം മനസ്സിലായിരിക്കുന്നു താൻ ആരാണെന്നും താൻ ആരായിരുന്നുവെന്നും തന്റെ കടമ എന്താണെന്നും എല്ലാം...
യെസ്....\"She is the princess of zaira👑\"

അതെ അവളായിരുന്നു ആ വലിയ സാമ്രാജ്യത്തിന്റെ രാജകുമാരി
വേറെ ആരെക്കാളും മികച്ചവളായിരുന്നു അവൾ
ആരും അസൂയപ്പെടുന്ന സൗന്ദര്യമായിരുന്നു അവൾക്ക്
ആരും കൊതിക്കുന്ന മാജിക്കൽ പവർസ് ഉണ്ടായിരുന്നു അവൾക്ക്
ഇന്നുവരെ ഒരു രാജകുമാരികൾക്കും ഇല്ലാത്ത അത്രേം ഭംഗിയെറിയ ജീവിതം ആയിരുന്നു അവളുടേത്...


\"every princess from another countries were hesistating to say her name as they were going through deep jelouse...
But the princess of zaira                              👑LARA AMELIA GRACE👑 was kind and was very rude to those who she didnt like....
The people in zaira mentioned her as the
👑GOLDEN PRINCESS👑\"

കാരണം അവൾ സ്വർണത്തിൽ നിർമിച്ചത് പോലെയായിരുന്നു...

അവളുടെ പഴയ കാലമെല്ലാം മനസ്സിലായതും അവൾ തന്റെ അടച്ചു വെച്ച കണ്ണുകൾ തുറന്നു അന്നേരം ആ സ്വർണ്ണക്കണ്ണുകൾ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.....
പകയോടുകൂടി........



❣️ ORU LUCKAN KIDNAPPER ❣️

❣️ ORU LUCKAN KIDNAPPER ❣️

4.8
277

ഇപ്പൊ നിങ്ങൾ കാണുന്നത്അതുതന്നെ വർഷങ്ങൾക് മുന്നേ ഉള്ള ZAIRA❤️ എന്ന രാജ്യം..ദാ ആ സിംഹസനത്തിൽ ഇരിക്കുന്ന സിൽവർ വസ്ത്രത്തിലുള്ള രണ്ടുപേരാണ് ഈ നാടിന്റെ രാജാവും റാണിയും എന്നറിയപ്പെടുന്ന THE GREAT❤️ ZAREER AND YAMUNA❤️പിന്നെ അവരുടെ പ്രിയപ്പെട്ടവൾ LARA AMELIA GRACE👑 The GOLDEN PRINCESSഅതെ പേര് പോലെ തന്നെ അവൾ സ്വർണത്താൽ നിർമ്മിക്കപ്പെട്ടതാണ് 🥰അവളുടെ അഴകിനാൽ ആരും അസൂയപ്പെട്ടുപോകും അത്രയും ഭംഗി ഉണ്ടായിരുന്നു അവൾക്ക്ആ ZAIRA എന്നാ രാജ്യം മുഴുവൻ അവളെ ഇഷ്ടപ്പെട്ടിരിന്നു.. ❤️മെഹറുഅതെ ഇന്നെന്റെ പത്തിനെട്ടാമത്തെ പിറന്നാളാണ് ഈ രാജ്യം മുഴുവൻ ഞങ്ങൾ ക്ഷണിച്ചിട്ടുണ്ട് എല്ലാവരുടെയും സന്തോഷം നോക്കികാണുമ്പോ