Aksharathalukal

❣️ ORU LUCKAN KIDNAPPER ❣️

ഇപ്പൊ നിങ്ങൾ കാണുന്നത്
അതുതന്നെ വർഷങ്ങൾക് മുന്നേ ഉള്ള ZAIRA❤️ എന്ന രാജ്യം..
ദാ ആ സിംഹസനത്തിൽ ഇരിക്കുന്ന സിൽവർ വസ്ത്രത്തിലുള്ള രണ്ടുപേരാണ് ഈ നാടിന്റെ രാജാവും റാണിയും എന്നറിയപ്പെടുന്ന THE GREAT❤️ ZAREER AND YAMUNA❤️

പിന്നെ അവരുടെ പ്രിയപ്പെട്ടവൾ LARA AMELIA GRACE👑 The GOLDEN PRINCESS
അതെ പേര് പോലെ തന്നെ അവൾ സ്വർണത്താൽ നിർമ്മിക്കപ്പെട്ടതാണ് 🥰

അവളുടെ അഴകിനാൽ ആരും അസൂയപ്പെട്ടുപോകും അത്രയും ഭംഗി ഉണ്ടായിരുന്നു അവൾക്ക്
ആ ZAIRA എന്നാ രാജ്യം മുഴുവൻ അവളെ ഇഷ്ടപ്പെട്ടിരിന്നു.. ❤️

മെഹറു

അതെ ഇന്നെന്റെ പത്തിനെട്ടാമത്തെ പിറന്നാളാണ് ഈ രാജ്യം മുഴുവൻ ഞങ്ങൾ ക്ഷണിച്ചിട്ടുണ്ട് എല്ലാവരുടെയും സന്തോഷം നോക്കികാണുമ്പോൾ എന്ത് കൊണ്ടോ തന്നുടെ ചിന്തകൾ വേറെ എവിടേക്കോ സഞ്ചരിക്കുന്നു...
അറിയില്ല ഇന്നെന്തോ സംഭവിക്കാൻ പോകുന്നത് പോലെ
പക്ഷെ എല്ലാം നല്ലതിനാണ് എന്ന് എന്റെ മനസ്സ് പറയുന്നു.. ❤️

ZAREER

"(യമുനേ, നമ്മൾ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടല്ലോ അല്ലെ)"

("അതെ മഹാരാജ എല്ലാ മാലാഖകളെയും നാം ക്ഷണിച്ചിട്ടുണ്ട്)"

("കൂടാതെ നമ്മുടെ അയൽ രാജ്യത്തെ രാജാവായ YAHESHA യുടെ മകൻ പഠനങ്ങളെല്ലാം പൂർത്തീകരിച്ചു അടുത്തായി വന്നെന്ന് നാം അറിഞ്ഞു ആ രാജകുമാരനെയും നാം ക്ഷണിച്ചിട്ടുണ്ട് 🥰)"

("നന്നായി പ്രിയേ.. ഇന്ന് നമ്മുടെ മകളുടെ ജീവിതത്തിൽ ഒരു നല്ല കാര്യം നടക്കുമെന്ന് അന്ന് ആ ദൈവദൂതൻ പറന്നതു താനും കേട്ടതല്ലേ)"

("അതെ മഹാരാജ എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കാം ❤️)"

...............................
ആ രാജ്യം മുഴുവനും അന്ന് കൊട്ടാരത്തിൽ ഉണ്ടായിരുന്നു മാത്രമല്ല അയൽ രാജ്യങ്ങളും എല്ലാം..
തനിക്കു വേണ്ടി ഒരുക്കിയ വസ്ത്രമണിഞ്ഞു തന്റെ കിരീടം വെച് അവൾ ഒരുങ്ങിയിരുന്നു
തന്റെ സ്വർണ ചിറകുകൾ നിവർത്തി അവൾ തന്റെ സൗന്ദര്യം അവളുടെ പ്രിയപ്പെട്ട പഗ്നികൾക് കാണിക്കുമ്പോൾ അവർ അവളെ വാത്സല്യത്തോടെ നോക്കിയിരുന്നു ❤️❤️

റൂമിൽ നിന്നും പുറത്തിറങ്ങി കോണിപ്പടി ഇറങ്ങി വരുമ്പോൾ അവളെ കാതെന്നോണം മാലാഖമാരും ജനങ്ങളും അവിടെ നോക്കി നിന്നിരുന്നു കൂടെ അവളുടെ പ്രിയതമനും 🥰

രാജകുമാരി വന്നു തന്റെ ഇരിപ്പീഡത്തിൽ ഇരുന്നതും ചുറ്റിലും പല മാലാഖമാർ വന്നു പറക്കാൻ തുടങ്ങി അവർ ലാറയുടെ ചുറ്റിലും പറന്നുകൊണ്ടിരുന്നു അവരുടെ മാന്ത്രിക തണ്ടിൽ നിന്ന് പൂക്കൾ ലാറയുടെ മുകളിലേക്ക് വീണു.....
ചുറ്റും കയ്യടികളും സന്തോഷവും നിറയുമ്പോൾ അവൻ നോക്കി കാണുകയായിരുന്നു തന്റെ പ്രണയത്തെ അവളെ ചിരിയെ അവളെ സ്വർണ്ണ കണ്ണുകളെ എന്നാൽ അവൻ അറിഞ്ഞില്ല അവനെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരിക്കുന്ന ആ രണ്ടു കണ്ണുകളെ....

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കുറച്ചു സമയത്തിനുള്ളിൽ തന്നെ പല രാജ്യത്തെ രഞ്ജക്കാന്മാരും റാണികളും ലാറയെ കണ്ട് അവളെ വിഷ് ചെയ്തു സമ്മാനങ്ങൾ നൽകി കൊണ്ടിരുന്നു.....
ഓരോരുത്തർ വരുമ്പോഴും അവൾ അവളുടെ ചിരി നൽകിക്കൊണ്ട് അവരോട് സംസാരിച്ചു 
ഒരു മടിയും കാണിക്കാതെ അവൾ ഓരോടുതരോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കാണുമ്പോൾ അവിടുത്തെ ജനങ്ങൾ സന്തോഷിച്ചു.....

അടുത്തത് മാലാഖമാരുടെ ഊഴമായിരുന്നു ഓരോ മാലാഖമാരും തങ്ങളുടെ അവസരത്തിന് വേണ്ടി കാത്തു നിക്കുന്നുണ്ട്..... 👑

രാജകുമാരിക്ക് ചുറ്റും ആറ് മാലാഖമാർ ഒത്തുകൂടി, ഓരോരുത്തർക്കും പ്രത്യേക സമ്മാനങ്ങൾ നൽകാനായി.

ആദ്യത്തെ മാലാഖ രാജകുമാരിയുടെ അടുത്തേക്ക് പറന്നു വന്നു അവരെ കാണാൻ മനോഹരമായിരുന്നു... അവരാണ് സൗന്ദര്യത്തിന്റെ മാലാഖ 

ഫെയറി ഓഫ് ബ്യൂട്ടി: \"പ്രിയപ്പെട്ട രാജകുമാരി, ഞാൻ നിങ്ങൾക്ക് സൗന്ദര്യവും ആനന്ദവും നൽകുന്നു, നിങ്ങളുടെ പ്രകാശം തിളങ്ങട്ടെ.\" എന്നും പറഞ്ഞു കൊണ്ട് ആ മാലാഖ ആവരുടെ മാന്ത്രിക തണ്ട് കുമാരിക്ക് നേരെ നീട്ടിയതും അതിൽ നിന്ന് വെള്ള നിറത്തിലുള്ള പൂക്കൾ കുമാരിക്ക് മുകളിൽ ചാടി 

ലാറ :\" നന്ദി, സൗന്ദര്യത്തിന്റെ മാലാഖ \"

എന്നും പറഞ്ഞു രാജകുമാരി അവളുടെ നന്ദി അറിയിച്ചു....

അടുത്തത് സംഗീതത്തിന്റെ മാലാഖയായിരുന്നു 
ഫെയറി ഓഫ് മ്യൂസിക്: \"മധുരമുള്ള രാജകുമാരി, ഞാൻ നിങ്ങൾക്ക് സ്വർഗ്ഗീയ ശബ്ദം നൽകുന്നു,നിങ്ങളുടെ ഗാനം ഹൃദയങ്ങളെ സ്പർശിക്കട്ടെ.\"
എന്നും പറഞ്ഞു മാലാഖ അവളെ അനുഗ്രഹിച്ചു 
കുമാരി അവളുടെ നന്ദിയും അറിയിച്ചു 

അടുത്തത് രോഗശാന്തിയുടെ മാലാഖ ആയിരുന്നു 
ഫെയറി ഓഫ് ഹീലിംഗ്: \"സൗമ്യമായ രാജകുമാരി, ഞാൻ നിങ്ങൾക്ക് സുഖദാനം (ഹീലിംഗ് ടച്ച്) നൽകുന്നു , നിങ്ങളുടെ കൈകൾ ആശ്വാസം നൽകട്ടെ.\"
എന്നും പറഞ്ഞു അവളെ അനുഗ്രഹിച്ചു 

അടുത്തത് പ്രകൃതിയുടെ മാലാഖ ആയിരുന്നു 
ഫെയറി ഓഫ് നേച്ചർ: \"എർത്ത്ലി പ്രിൻസസ്, ഞാൻ നിങ്ങൾക്ക് പ്രകൃതിയുടെ ശക്തി നൽകുന്നു, പ്രകൃതി ലോകവുമായി നിങ്ങൾ ഇണങ്ങിച്ചേരട്ടെ.\"
എന്നും പറഞ്ഞു അവളെ അനുഗ്രഹിച്ചു 

അടുത്തത് നിഗൂഢതയുടെ മാലാഖ ആയിരുന്നു 
ഫെയറി ഓഫ് മിസ്റ്ററി: \"മനോഹരമായ രാജകുമാരി, ഞാൻ നിങ്ങൾക്ക്  അദൃശ്യത്വം (അദൃശ്യത), ഭാവിയുടെ ദർശനം (പ്രവചനം) നൽകുന്നു , നിങ്ങൾ ആക്നാഥത്തിന്റെ കയ്യിൽ നിന്ന് രക്ഷപെടട്ടെ .\"
എന്ന് ആ മാലാഖ അവളെ അനുഗ്രഹിച്ചു...

മാലാഖമാരെ അവസരം കഴിഞ്ഞതും അവൾ അവളുടെ ഇരിപ്പീഡത്തിൽ നിന്ന് എന്നീറ്റു അവളുടെ സ്വർണ്ണ ചിറകുകൾ വിടർത്തി ആ മാലാഖമാരുടെ കൂടെ പറന്നു കൊണ്ടിരുന്നു അൽപ സമയത്തിന് ശേഷം അവൾ വീണ്ടും അവളുടെ ഇരിപ്പീഡത്തിൽ ഇരുന്നതും ഒരു മുഖം മൂടിയ ആൾ വന്നു രാജകുമാരിയുടെ അടുത്ത വന്നു നിന്ന് 

അയാളെ മുഖത്തെക്ക് നോക്കിയ കുമാരി അയാളുടെ പച്ചനിരത്തിലുള്ള കണ്ണ് കണ്ടു അതിലേക്ക് നോക്കി ഇരുന്നു 

: \"നിങ്ങളുടെ ചിരി രാത്രി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആകർഷകമാണ്. എൻ്റെ ആകാശ രാജകുമാരി\"

രാജകുമാരി: \"ആരാണ് നീ?\"

: \"ഒരു എളിയ സഞ്ചാരി, നിങ്ങളുടെ സൗന്ദര്യത്തിലും കൃപയിലും ആകൃഷ്ടനായി. അമേൽ രാജകുമാരി, നിങ്ങളോടൊപ്പം നൃത്തം ചെയ്യുന്നതിൻ്റെ ബഹുമതി എനിക്ക് ലഭിക്കട്ടെ?\"

(അമേൽ?? ആദ്യമായാണ് തന്നെ ഒരാൾ അമേൽ എന്ന് വിളിക്കുന്നത് രാജകുമാരി ഓർത്തു )

രാജകുമാരി: \"എനിക്ക് ഉറപ്പില്ല...എനിക്ക് നിന്നെ അറിയില്ല.\"

: \"എങ്കിൽ ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്തട്ടെ. ഞാൻ ആകർഷകത്വത്തിൻ്റെ ഒരു സേവകൻ. ഞാൻ നിങ്ങളുടെ സേവനത്തിലാണ്, എൻ്റെ രാജകുമാരി.\"

അയാളുടെ സംസാരം കേട്ടതും രാജകുമാരി ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു 
രാജകുമാരി:  \"നിങ്ങൾ വളരെ ധൈര്യശാലിയാണ്, അല്ലേ?\"

: \"യഥാർത്ഥ സൗന്ദര്യത്തിൻ്റെ സാന്നിധ്യത്തിൽ മാത്രം, എൻ്റെ രാജകുമാരി. എനിക്ക് മറ്റൊരു നൃത്തത്തിൻ്റെ ആനന്ദം ലഭിക്കട്ടെ?\"

രാജകുമാരി പുഞ്ചിരിച്ചു 
രാജകുമാരി: \"ശെരി\"

: \"ഇത് അവിസ്മരണീയമാക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, princess amel👑.\"

എന്നും പറഞ്ഞു അയാൾ കുമാരിക്ക് നേരെ കൈനീട്ടി......

👑👑👑👑👑👑👑👑👑👑👑👑👑

തുടരും....

ഹലോ... പിന്നെ എല്ലാവരും സ്റ്റോറി വായിച്ച കഴിയുമ്പോ നിങ്ങടേതായിട്ടുള്ള കമന്റ്സ് തരണേ... അപ്പോഴല്ലേ എനിക്കും ബാക്കി എഴുതാൻ ഒരു ഇത് ഉണ്ടാവാ...
നിങ്ങൾക്ക് characters ഇനെ ഇഷ്ടപ്പെട്ടോ അവരെ കുറിച്ചൊക്കെ എന്താ തോന്നുന്നേ എന്നൊക്കെ പറയണേ....

❣️ ORU LUCKAN KIDNAPPER ❣️

❣️ ORU LUCKAN KIDNAPPER ❣️

4.8
350

ആ നീട്ടിയ കയ്യിലേക്ക് കുറച്ചു നേരം നോക്കിയതിനു ശേഷം രാജകുമാരി അവളുടെ കയ്യ് അയാളുടെ കയ്യിൽ വെച്ചു അവൾ കയ്യ് കൊടുത്തതും അവൻ അവന്റെ മുഖം മൂടി ഊരി അവന്റെ മുഖത്ത് ഒരു ചിരി പ്രത്യക്ഷപ്പെട്ടു കണ്ടാൽ കണ്ണെടുക്കാൻ തോന്നാൻ പറ്റാത്ത രീതിയിലുള്ള അവന്റെ സൗന്ദര്യം കണ്ട് രാജകുമാരി അവനെ നോക്കികൊണ്ടിരുന്നു \"എന്ത് പറ്റി അമേൽ നീ ഈ കുമാരന്റെ സൗധര്യത്തിൽ അലിഞ്ഞുപോയോ? \"എന്നവൻ ഒരു കളിയോടെ പറഞ്ഞതും ഇതുവരെയും അവന്റെ മണ്ണിലേക്ക് നോക്കി കൊണ്ടിരുന്ന ലാറക്ക് പെട്ടെന്ന് നാണം വന്നു അവളുടെ കവിളുകൾ ചുവപ്പ് റാഷി പടരുന്നത് കണ്ടതും അവൻ അവളെ കണ്ണെടുക്കാതെ നോക്കി നിന്ന്&