(ഞാൻ ഒരു റൈറ്റർ ഒന്നുമല്ല.beginner ആണ് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം ഇഷ്ടപെട്ട support ചെയ്യാനും മറക്കല്ലേ..☺️)കൃഷ്ണ എന്ന കുട്ടി യാണ് നായിക. ഇത് എൻ്റെ കഥയാണ് വലിയ ആഡംബരവും ആഘോഷങ്ങളും ഒന്നുമില്ലാത്ത എന്നൽ ആവശ്യത്തിലധികം പ്രശ്നങ്ങളുള്ള എൻ്റെ കഥ.🙂
ഞാന് ചാടുന്ന പ്രശ്നങ്ങൾ ചിലതൊക്കെ ഞാന് തന്നെ വരുത്തി വെക്കുന്നതാണ് ,മറ്റു ചിലത് എൻ്റെ ഫ്രണ്ട്സായ കുറെയെണ്ണം സ്നേഹത്തോടെ എനിക് വച്ച് നീടുന്നതും..🙃സ്നേഹത്തോടെ തരുമ്പോ വേണ്ട പറയാൻ പാടില്ലല്ലോ...( സങ്ങാടൊന്നുല്ല ന്നാലും🥲)
എൻ്റെ ഫ്രണ്ട്സ് അവരാണ് എൻ്റെ എല്ലാം my ഹാപ്പിനസ് .എനികേന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അത് ഞാന് മറകുന്നത് അവർക്കിടയിൽ എത്തുമ്പോ ആണ്. ഉ ക്ക്ൽ ആണ് മെയിൻ ഒരാളെ ഊക്കാൻ അവസരം കിട്ടിയാൽ പിന്നെ തീർന്ന്
(അനുഭവം ഗുരു🥲)പിന്നെ അതിനേക്കാൾ ആത്മാർഥത ഉള്ള ജോലി വേറെ ഇല്ലാലോ..🤪
ഞാന് 9 ത്തിൽ പഠിക്കുന്ന സമയം ഇതുപ്പോലൊക്കെ തന്നെ ചുമ്മാ ഓരോന്നും പറഞ്ഞു ക്ലാസ്സിൽ ഇരികണ ടൈമിൽ ബെൽ അടിച്ചു . കലോത്സവ ടൈം അയതൊണ്ട് തന്നെ ഒട്ടുമിക്ക ആൾക്കാരും പ്രാക്ടീസ് എന്നൊക്കെ പറഞ്ഞു അലിഞ്ഞു തിരിഞ്ഞു നടകയിരുന്നു . പിന്നെ എൻ്റെ ഫ്രണ്ട്സും എവിടെയൊക്കെയോ ആയിരുന്നു . But അനാമിക എൻ്റെ കൂടെ തന്നെ ഉണ്ടായിരുന്നു ഓള് ഡൻസിനാണ് ഉള്ളത് അടിപൊളി ഡാൻസർ ആണ് ട്ടോ but ഞാന് പറയറില്ല പറഞ്ഞു ചിലപ്പോ ഓള് എയറിൽ ആവും😁 ഞാന് സോങ് ന് ആണ് ഉള്ളത് അതിൻ്റെ പ്രാക്ടീസ് രാവിലെ കയും..
നേർത്ത സൂചിപ്പിച്ച നർത്തകി ഇല്ലേ അനാമിക
she is my bestfriend 🩶 .ഞങ്ങള് 5 പേർ ആണെങ്കിലും എനിക് കൊറച്ച് സ്പെഷ്യൽ ഓള് ആണ് ഓകും അങ്ങനെ തന്നെ. ukg മുതൽ ഞങ്ങൾ ഒരുമിച്ചാണ് ഇണങ്ങിയും പിണങ്ങിയും ഞങ്ങള് എപ്പോഴും ഒരുമിച്ചാണ്..
🤍🤍🤍🤍🤍🤍🤍🤍
4 ഭാഗവും വലിയ കെട്ടിടങ്ങൾ 5 മുതൽ 10 വരെയുള്ള ക്ലാസുകൾ മാത്രമാണ് ആ സ്കൂളിൽ ഉണ്ടായിരുന്നത്. മാവും ,ചെമ്പകവും, പുളിമരവും, കുഞ്ഞു തുളസി തൈകളും, റോസപൂവും ,ആൽമരവും, മറ്റു തണൽ മരങ്ങളും പിന്നെ കൊച്ചു കുട്ടികൾ അവരുടെ ഗാർഡനിൽ നട്ടുപിടിപ്പിച്ച കുറച്ച് പച്ചകറികളും, കൊണ്ട് ആ സ്കൂൾ പരിസരം വളരെ മനോഹരമായിരുന്നു.🤎
ഇൻ്റർലോക്ക് ചെയ്തിട്ടില്ലാത്ത ആ സ്കൂൾ അംഗണതിലൂടെ കുട്ടികൾ ഓടികളിക്കുമ്പോൾ അവർക്ക് താളമെന്നോണം കാറ്റുo വീശികൊണ്ടിരുന്നു . ശീതകാലത്തിൻ്റെ
പെരുമ വിളിച്ചോതുന്ന ഇളം തണുപ്പുള്ള കാറ്റും കൊണ്ട് ആ അംഗണത്തിലൂടെ
നടക്കാൻ പതിവിലേറെ മനോഹരമായിരുന്നു.🍃
🌸🌸🌸🌸🌸🌸🌸🌸
അനാമികക്ക് അവളുടെ ഒരു ഫ്രണ്ടിനെ അടുത്തുനിന്നും കലോൽസവ പരിപാടിയുടെ ലിസ്റ് വേടിക്കാൻ ഉള്ളത്ക്കൊണ്ട് അവൾ എന്നെയും കൂട്ടി ഏറ്റവും മുകളിലത്തെ നിലയിലെ 9B മലയാളം മീഡിയം ക്ലാസ്സിലേക്ക് പോയി. ഗ്രൂപ് ഡൻസിനെ പറ്റിയുള്ള അവരുടെ ചർച്ച എന്നെ മുഷിപ്പിച്ചെങ്കിലും അനാമികക്ക് കമ്പനി എന്നോണം ഞാന് അവിടെ തന്നെ നിന്ന് ചുറ്റുപാടും കണ്ണോടിച്ചു.ചുറ്റിലും അറിയുന്ന് ആരെയും കാണഞപോൾ എന്നെ മാടി വിളിച്ചപോലെ ഒരു കാറ്റ് എന്നെ മൃദുവായി തലോടി അത് എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി ഞാന് തിരിഞ്ഞു കാറ്റിന് അഭിമുഖമായി ഗ്രൗണ്ടിലേക്ക് നോക്കി നിന്നു.ഗ്രൗണ്ടിലെ പൊടികൊണ്ട് അലസമായി ഇരിക്കുന്ന വൃക്ഷങ്ങളെ ഒന്നു ശാന്തമാക്കാൻ എന്നോണം ഭൂ ഭൂമിദേവി ചാറ്റൽ മഴയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു.
🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️
പെട്ടന്ന് എന്തോ എന്നെ പുറകിൽ നിന്ന് വലിച്ച പോലെ തോന്നിയപ്പോൾ ഞാന് പുറത്തെ കാഴ്ചയിൽ നിന്നും എൻ്റെ നേത്രങ്ങളെ മോചിതയക്കി തിരിഞ്ഞു.....അപ്പോഴേക്കും എൻ്റെ കണ്ണുകൾ മറ്റൊരു കണ്ണുമായി ഉടക്കിയിരുന്നു 😶 കുറച്ച് നിമിഷം അങ്ങനെ തന്നെ നിന്നു..🙈🙈🙈🙈🙈🙈🙈പെട്ടന്നാണ് ആ കണ്ണുകൾ എന്നിൽ നിന്നും പിൻവലിച്ചു മറ്റൊരു ദിശയിലേക്ക് നോക്കി വേഗത്തിൽ അകന്നുപോയത്
പക്ഷേ എൻ്റെ നേത്രങ്ങൾ അനുസരണ ഇല്ലാതെ അവനിൽ തന്നെ സ്തംഭിച്ചു നിന്നു.
🦋🦋🦋🦋🦋🦋🦋🦋🦋
എൻ്റെ കൈകാലുകൾക്ക് തണുപ്പ് അനുഭവപ്പെട്ടു .എൻ്റെ ഹൃദയപിടിപ്പ് ചെന്നൈ എക്സ്പ്രസ് പോലെ പായാൻ തുടങ്ങി.🫨 എനികേന്താണ് സംഭവിക്കുന്നത് കണ്ണിലാകെ ഇരുട്ട് മാത്രം ....😶🌫️
\"അവൻ നിൻ്റെയെന്ന് \" 🗣️👂
ആരോ ചെവിയിൽ മത്രിക്കും പോലെ..♥️
👀👀👀👀👀👀👀
ആരാണ് അത്? ഇതിന് മുമ്പ് ഒരുപാട് പേരെ കണ്ടിട്ടുണ്ടെങ്കിലും ആ കണ്ണിനു മാത്രം ഇത്ര പ്രത്യേകത എന്താ? എനിക് എന്തൊക്കെയാ സംഭവിക്കുന്നത്?
ഇങ്ങനെ ഒരുപാട് ചോദ്യങ്ങള് എനിക് മുമ്പിലൂടെ പാഞ്ഞു നടന്നു കുറെ ചിത്രശലഭങ്ങൾ എനിക് മുമ്പിൽ ഡാൻസ് ചെയ്യുന്ന പോലെ....🍂🦋
🦋🦋🦋🦋🦋🦋🦋🦋
\"ഡി 👊യി എന്ത് ആലോചിച്ച് നിക്ക ..എത്രനേരയി ഞാന് വിളിക്കുന്നു..ബെൽ അടിച്ചത് കെട്ടിലെ... ആ കണങ്ക് തള്ള ഇപ്പൊ എത്തി കാണും!\" 😠
അനാമികേടെ അടുത്ത് നിന്നു ഒരു കിറുക്ക് കിട്ടിപ്പോള ചിന്തയിൽ നിന്നും ഞാന് ഉണർനത് ...😳 എ..!നി എന്താ പറഞ്ഞേ...! 😦
തേങ്ങ! ഇങ്ങോട്ട് വാ..&@##🤬 (ബാക്കി നിങ്ങൾക്ക് ഉഹികാലോ🤪)
അവളെൻ്റെ കയ്യും പിടിച്ചോണ്ട് വേഗം ക്ലാസിനെ ലക്ഷ്യമാക്കി നടന്നു.. അതിനിടയിൽ എന്തൊക്കെയോ ഓള് പറയുന്നെണ്ടെന് പക്ഷെ ഞാന് അതൊന്നും കെടില്ലാ..😇 കരണം
ഞാന് ഓരോ ചിന്തയിൽ ആയിരുന്നു എന്നാലും ഇപ്പൊ അദാരവും ?അവൻ എന്തിനെ ന്നെ നോക്കിയേ അല്ല ഞാന് ഓനേ ആണോ നോക്കിയേ🤔( ഫുൾ കൺഫ്യൂഷൻ 🤯)
😠😠😠😠😠😠
അല്ല എത്രനേരം എവിടെയായിരുന്നു ക്ലാസ് തുടങ്ങിയിട്ട് കൊറേ നേരയി😠 (എവടെ വെറും 2 minute ആത്രെല്ലു അതിനാണ്) രാവിലെ മുതൽ തൊണ്ട കീറി ക്ലാസ് എടുക്ക മനുഷ്യൻ😠 ( എന്നിട്ട് ഒരു തേങ്ങ ആർക്കും മനസ്സിലാവില്ല😅)നേരത്തും കാലത്തും ക്ലാസ്സിൽ കേറികൂടെ...!😤
🐦⬛🐦🐦⬛🐦🐦⬛🐦🐦⬛
അത്രയും നേരം പാറി നടന്ന എൻ്റെ കിളികൾ ആ അലർച്ച കേട്ടതോടെ കൂട്ടിൽ കേറി..🐦 (
പാവങ്ങൾ) ആളെ മനസ്സിലായില്ലേ ഇതാണ് അനാമിക നേർത്ത സൂചിപ്പിച്ച കണ്‌കൂ തള്ള .. ഇംഗ്ലീഷ് മീഡിയം tr ആണെങ്കിലും അതിന് ആകപ്പാടെ അറിയാവുന്ന ഇംഗ്ലീഷ് വാക് \"therefore\" മാത്രമാണ്. 😅 കാണാൻ ലുക്ക് ഒക്കെ ഉണ്ടെങ്കിലും നല്ല പ്രായം ഉണ്ടൂ..makeup, hair dye ഒക്കെ ചെയ്തു ആർക്കും മനസ്സിലാവില്ല ന്ന വിചാരം ...😁 ഇതൊക്ക് ഞ്ങ്ളുടെ ഒബ്‌സർവേഷൻ്റെ ബാഗയിട്ട് കിട്ടിയത്ആണ് tohh അല്ലാതെ പിന്നെ ക്ലാസ് ശ്രധികുന്നോർക് അതൊക്കെ നോക്കാൻ
എവിടുന്ന സമയം😁..
🤪🤪🤪🤪🤪🤪
ബോധം വന്നെങ്കിലും മറുപടി പറയാൻ നാവ് പൊന്തിയില്ല..അനാമിക മിസിനെ പറഞ്ഞു convince ആകി
( അല്ലേലും കള്ളം പറഞ്ഞ് convince ചെയ്യാൻ ഓൾ കയിനോട്ടുള്ളൂ🤪) അതു കഴിഞ്ഞ് ക്ലാസ്സിൽ കേരിപ്പോ എല്ലാവരും ഞങ്ങളെ നോകുന്നുണ്ടായിരുന്ന്നു പക്ഷെ അനാമികയുടെ നോട്ടം എൻ്റെ മേൽ ആയിരുന്നു ഒന്നും പറയാതെ ഒരു ഇലിഞ്ഞ ചിരി ഞാന് സമ്മാനിച്ചു ക്ലാസ്സിൽ ടീച്ചർ ഉള്ളത് എൻ്റെ ബാഗ്യം.🤭🤭
ക്ലാസ്സിൽ പല കുട്ടികളും ഇല്ലായിരുന്നു കുറെ പേര് മനഃപൂർവം ക്ലാസ് കട്ട് ആകിയവരാണ്..( സ്വഭാവികം🥴 ഈ കണക്ക് തള്ളയെ സഹിക്കാൻ അവസാനം ഞങ്ങളെ ഉണ്ടയുള്ളോ എന്നിട്ട് അതിൻ്റെ വല്ല സ്നേഹം ഉണ്ടോ നോക്കിയേ...😁
)
[എല്ലാ കണക്ക് ടീച്ചേഴ്‌സിനെ പോലെ സ്വന്തം periodum ബാക്കി ഉള്ള periodum ചോദിച്ചു വാങ്ങി ക്ലാസ് എടുത്ത് ആത്മാർഥത കണികണ ടീച്ചേഴ്സിനെ പോലെ ഒരാൾ ..]
✨✨✨✨✨✨✨
ക്ലാസ്സിൽ വന്നിരുന്നിടും എൻ്റെ മനസ്സ് മുഴുവൻ അവനായിരുന്നു അല്ല ! ആ കണ്ണുകൾ ആയിരുന്നു...എന്നാലും ഇത്രയും കാലം ഞാന് ഈ സ്കൂളിൽ പഠിച്ചിട്ടും അവനെ കണ്ടിട്ടില്ലല്ലോ🤔 മുഖം എത്ര വ്യക്ത്മയില്ലേലും ആ കണ് അത് എനിക് മിനറൽ വാട്ടർ പോലെ ക്ലിയർ ആയിരുന്നു🤗 കൊറെനേരം ആലോചിച്ച് അവനെ ഇതിന് മുമ്പ് ഞാന് കണ്ടിയില്ലെന്നു ഞാന് ഒരപ്പ് വരുത്തി..
ക്ലാസ് തീർണതോന്നും ഞാന് അറിഞ്ഞില്ല സാദരണ് ഓരോ സെക്കൻ്റ് പോണത് അറിയന ഞാന് ഒരു പീരിയഡ് തീർണത് അറിഞ്ഞില്ല.....🫥
💦💦💦💦💦💦💦💦
അതു അവസാനത്തെ പീരിയഡ് ആയിരുന്നു .Anamika പ്രാക്ടീസ് ഉള്ള കാരണം വൈകിയെ വീട്ടിൽ പോവു പറഞ്ഞു ഞാന് വേദയെ കൂട്ടി ബസ്സ്റ്റോയിലേക്ക് നടന്നു.
വേദയെ പറ്റി പറഞ്ഞിലല്ലോ
she is also my friend🤍ആൾ ഒരു കിളി പോയി size ആണ് 🤗🤪 ഒരു കോമഡി പീസ് but I like her♥️ ..ഞങ്ങൾക്കിടയിൽ കൂടുതൽ ആക്ടീവ് ഓള് ആണ്.വീട്ടിൽ പോണ വഴി വേദ എന്തൊക്കെയോ സംസാരിച്ചു ....അതൊന്നും കാര്യമായി എൻ്റെ തലേൽ കേരില്ല മനസ്സിലായത് കൊണ്ട് ആയിരിക്കും പിന്നെ കുറേനേരം ഞങ്ങൾക്കിടയിൽ മൗനം സ്ഥാനം പിടിച്ചു...
😐😐😐😐😐😐😐
അപ്പോഴും
എൻ്റെ മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ ആ നിമിഷത്തിൽ തന്നെ ആടി ഉലഞ്ഞു..വീട്ടിൽ എത്തിയിട്ടും എനിക് വല്യ മാറ്റം ഒന്നും വന്നില്ല .പതിവിലും സന്തോഷം ആയിരുന്നു എനിക് സന്തോഷമോ നാണമോ അറിയില്ല.ഇടക് ഞൻ പോലും അറിയാതെ വെറുദെ ചിരി വര ശെടാ....ഇതെന്തോന്ന്🤭🙈 ഇങ്ങനെ നാണം വന്നത് ഫിദ movie കണ്ടിട്ടാണ്
അതിനെ േശഷം ഇങ്ങനെ ഒരു moment ente lifil ഉണ്ടായിട്ടില്ല
..
\"നീയെന്താ പെണ്ണേ വെറുദെ കിണികനേ..! \"😉
അമ്മയായിരുന്നു അത്
.\"
ഒന്നുമില്ല മാതശ്രീ \" 🤭😘 അടക്കി പിടിച്ച ചിരിയോടെ അമ്മയ്ക് ഒരു ഉമ്മയും കൊടുത്ത് ഞൻ റൂമിലേക്കോടി....😁
.............................
പിന്നെ ഫുഡ് തിന്നു ഉറങ്ങാൻ കിടന്നു സാധരണ ബെഡ് കണ്ട വാഴ വെട്ടിയ പോലെ കേടന്നോരങ്ങുന്ന ഞൻ .. അന്ന് എത്ര തിരുന്നും മറഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല ... ആ moment തന്നെ എൻ്റെ മനസിൽ...അത് മറക്കാൻ ശ്രമികുംതോറും കൂടി വരണ പോലെ...എൻ്റെ കൃഷ്ണാ..! ന്താ ഇതൊക്കെ വേണ്ട ടോ നെ പരിക്ഷികൻ ശ്രമിക ... അയ്യോ...തലമുഴുവൻ പുതപ്പ് കൊണ്ട് മൂടി വീണ്ടും കിടന്നു .🥲
❣️😍🙈🍂✨🌚🦋
എൻ്റെ കയ്യും പിടിച്ച് ദേ അവൻ ഓടുന്നു എങ്ങോട്ടാ..എന്ന് എത്ര ചോദിച്ചിട്ടും ചെക്കൻ മിണ്ടുന്നില്ല ...കോടമഞ്ഞ് മൂടിയ ആ കുന്നിൻ ചെിരുവിലൂടെ കുറെ
ദൂരം ഞങ്ങള് ഓടി ഓട്ടതിനിടയിൽ പലതവണ ഞൻ വീഴാൻ പോയിട്ടും ആ കൈകൾ എന്നെ മുറുക്കെ പിടിച്ചു... ആ നിമിഷം ഞൻ മനസ്സിലാക്കി അത്രയും സുരക്ഷിതത്വം ഇതുവരേം ആരിൽ നിന്നും എനിക് കിട്ടിയിട്ടില്ല...❣️
കോട കാരണം അവൻ്റെ മുഖം എനിക് വ്യക്തമാവുന്നില്ല...ദൂരേക്ക് പോലും തോറും ആ കോടമഞ്ഞ് അവൻ്റെ മുഖം വ്യക്തമാക്കി കൊണ്ടിരുന്നു ചുരുണ്ട മുടികൾ ആ കണ്ണുങ്ങൾ അതെനിക്ക് പരിചിതമാണ്...പക്ഷെ മുഖം എനിക്
വ്യക്തമല്ല ആരാണ് ആത്...😳😳 ദേ ഇപ്പൊ കാണും....😟
ഡീ ...😠👊 ( അയ്യോ അത്ആരാ.....😳😳😳😳)
തുടരും...🤗
(ഒരു കഥയുടെ സ്ട്രക്ചർ ഉണ്ടോ എന്നൊന്നും അറിയില്ല ഇത് first writing ആണ് . ഇഷ്ടപെട്ട ഫോളോ ആകാനും ലൈക് ഇയ്യാനും ... കമൻ്റ്ചെയ്യാനും മറക്കല്ലേ) 🙂❣️..