കാശിനാഥൻ
ഭാഗം-15അമ്മുമ്മേ.വന്നോ എന്റെ മോളെ എന്താ താമസിച്ചത്.കുറച്ചു താമസിച്ചു അമ്മു മനയിലെ ഒരു കൊച്ചു കുട്ടിയുണ്ട് അതിനെ നോക്കണം.കയ്യിൽഉണ്ടായിരുന്ന സഞ്ചി മേശപ്പുറത്തേക്ക് വച്ച് പാർവതി അമ്മയുടെ അടുത്തേക്ക് നടന്നു.അമ്മേ അമ്മേ.പാർവതിയെ നോക്കാതെ പടിവാതിക്കൽ ദൂരേക്ക് നോക്കിയിരിക്കുകയായിരുന്നു അവൾ.വാ എഴുന്നേൽക്ക് എന്തെങ്കിലും കഴിക്കാം.എന്റെ മോളെ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല.അമ്മേ എന്താ ഒന്നും കഴിക്കാതെ.മുറിയിലേക്ക് ചെന്ന് മാറാനുള്ള വസ്ത്രങ്ങളും എടുത്ത് ടോയ്‌ലറ്റിൽ സുധയെ കൊണ്ട് ചെന്ന് കുളിപ്പിച്ചശേഷം വയറു നിറയെ ചോറു കൊടുത്തു ഉറക്കിയിരുന്നു പാർ