Aksharathalukal

സിന്ദൂരംപൊട്ടിൻ്റെ ഓർമയിൽ 27

അഞ്ചു ആകെ വികാരഭരിതമായി അമ്മയോട് ചോദിച്ചു

അഞ്ചു : അമ്മേ ഇവൾ പറഞ്ഞത് , \" ശരിയാണോ!!?
ലക്ഷമി : മോളേ അതിന് അമ്മ ആർക്കും വാക്ക് കൊടുത്തിട്ടില്ല . നമ്മുടെ വേലായുധൻെ ഒരു ആലോചനയുമായി വന്നിരുന്നു . പയ്യൻ അബുദാബിയിൽ സ്വന്തമായ എന്തോ കാര്യങ്ങൾ നടത്തുവാണ് . നമ്മുക്ക് താല്പര്യം ഉണ്ടങ്കിൽ   പിന്നെ വേലായുധൻ അവരെ നിൻ്റെ ഫോട്ടോ കാണിക്കാൻ ആണെന്ന് പറഞ്ഞു നിൻ്റെ ഫോട്ടോ കൊണ്ടു പോയിട്ട് ഉണ്ട്..

( അഞ്ചു ഒന്നും മിണ്ടാതെ നിന്നു..) 
അഞ്ചു : ഞാൻ ഒന്ന് കിടക്കട്ടെ അമ്മേ ചെറിയ ഒരു തലവേദന 😥....
( അവൾ മുറിയിലേക്ക് കേറി പോയി )
 വേദിക : ദേ കണ്ടില്ലേ ചേച്ചിക്ക് ഇഷ്ടപെട്ടില്ല പിന്നെ എന്തിന് അമ്മേ .....( അവളും ദേഷ്യത്തോടെ കേറി പോയി )

* ഇനി അഞ്ചുവിന് ആരോടെങ്കിലും ഇഷ്ടമുണ്ടോ  അതാണോ ഇനി 😓 എങ്കിൽ അവൾക് ഈ അമ്മയോട് പറഞ്ഞാൽ പോരെ \" ലക്ഷ്മി ചിന്തിച്ചു) 

ഹരിയുടെ വീട് .... രാത്രിയുടെ യാമത്തിൽ ഹരി എന്തോ ആലോചിച്ചു നിൽക്കുന്നു. ഉടൻ ചിന്നുമോൾ അവിടേയ്ക്ക് വന്ന് )

ചിന്നു : അച്ചാ അച്ചാ 🙂
ഹരി : ങാ എന്താ മോളേ
ചിന്നു : എനിക്ക് ആൻ്റിയെ വിളിക്കണം അച്ചാ 
ഹരി : മോളേ ആൻ്റി ഉറങ്ങിക്കാണും വിളിക്കണ്ട 
ചിന്നു : 😓  വേണം ..( അവൾ ചിണുങ്ങി കരയാൻ തുടങ്ങി ) 
ഹരി : മോളേ നി കരയാതെ അച്ചൻ വിളിച്ച് നോക്കട്ടെ ...
( ഹരി ഫോൺ എടുത്ത് വിളിച്ചു നോക്കി ... റിങ്ങ് അടിച്ച് തീരുന്നതതല്ലാതെ ഫോൺ അവൾ അൻ്റഡ് ചെയ്തില്ല)
ചിന്നു : എന്താ അച്ചാ ! കിട്ടിയില്ലേ 
ഹരി : ഇല്ല മോളേ , എടുത്തില്ല . ആൻ്റി വല്ല തിരക്കിലും ആകും  
( ചിന്നു 😓😓കരഞ്ഞ് ഹരി അവളെ എടുത്ത് തോളിൽ കിടത്തി ഉറക്കാൻ നടന്നു) 
അവൻ്റെ മനസിലും തേങ്ങലുണ്ടായിരുന്നു ...
\"\"😥 ഈശ്വര എന്തായിത് അവൾക്ക് എന്തേലും !!!?

തുടരു......

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 28

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 28

5
354

രാത്രി ഏതാണ്ട് 2 മണി ആയപ്പോൾ അഞ്ചു എഴുന്നേറ്റു അപ്പോഴാണ് ഹരിയുടെ മിസ്ഡ് കോൾ അവളുടെ ശ്രദ്ധയിൽ പെട്ടത് . \" ഈശ്വരാ ഏട്ടൻ വിളിച്ചിരുന്നു .. ഞാൻ എന്താ നോക്കാഞ്ഞത് !. എനിക്ക് എന്താ പറ്റിയത് 😥\"\" അഞ്ജലി സങ്കടത്തോടെ ഓർത്തു .. അവൾ അങ്ങനെ ചിന്തിച്ച് ഇരുന്നപ്പോൾ പെട്ടെന്ന് ഫോൺ റിങ് ചെയ്തു ..അതല്ലേ അതിശയം അത് മറ്റാരുമല്ല വിളിക്കുന്നത് ഹരിയാണ് . അവൾ അല്പം വികാരഭരിതമായി ഫോൺ അറ്റഡ് ചെയ്തു അഞ്ചു : ഹലോ ... ഹരി : ( ദേഷ്യത്തോടെ ചോദിച്ചു ) 😥😠\" നീ ഇത് എവിടെ ആയിരുന്നു . ഞാൻ എത്ര തവണ വിളിച്ചു . ചിന്നു ഒത്തിരി കാത്തിരുന്നു നിൻ്റെ സൗണ്ട് കേൾക്കാൻ !!! ( അഞ്ചുവിൻ്റെ വേഷം ഹാഫ് സാരി ആയിരുന്