❣️ ORU LUCKAN KIDNAPPER ❣️
അന്നത്തെ ആ കണ്ടുമുട്ടലിന് ശേഷം വീണ്ടും അവർ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്....ആദ്യമൊക്കെ ദേഷ്യപ്പെട്ടിരുന്ന ലാറക്ക് പിന്നീട് അവനെ ഇഷ്ടമായി.....അങ്ങനെ കുറെ പ്രാവശ്യം കണ്ട് സംസാരിക്കുമ്പോളും അവൾ അമീർ തന്നെ പ്രൊപ്പോസ് ചെയ്യുമെന്ന് കരുതി.....പക്ഷെ അങ്ങനെ ഒന്ന് നടന്നില്ല.....അതിന്റെ സങ്കടത്തിലിരിക്കുന്ന സമയമാണ്.... പെട്ടെന്ന് ലാറയുടെ അച്ഛനായ zaira യുടെ രാജാവ് വന്നു അവൾക്ക് ഒരു കല്യാണ ആലോചന ഉണ്ടെന്നും ഇതിന് അവൾ സമ്മതിക്കണമെന്നും പറഞ്ഞത്.....തന്റെ അച്ഛനോട് ഒരിക്കലും നോ പറയാൻ കഴിയാത്ത രാജകുമാരിക്ക് ഇതിന് സമ്മതിക്കേണ്ടി വാന്നു.....പക്ഷെ പിന്നീട് അവളുടെ