Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 28

രാത്രി ഏതാണ്ട് 2 മണി ആയപ്പോൾ അഞ്ചു എഴുന്നേറ്റു അപ്പോഴാണ് ഹരിയുടെ മിസ്ഡ് കോൾ അവളുടെ ശ്രദ്ധയിൽ പെട്ടത് . 
\" ഈശ്വരാ ഏട്ടൻ വിളിച്ചിരുന്നു .. ഞാൻ എന്താ നോക്കാഞ്ഞത് !. എനിക്ക് എന്താ പറ്റിയത് 😥\"\"
അഞ്ജലി സങ്കടത്തോടെ ഓർത്തു .. അവൾ അങ്ങനെ ചിന്തിച്ച് ഇരുന്നപ്പോൾ പെട്ടെന്ന് ഫോൺ റിങ് ചെയ്തു ..അതല്ലേ അതിശയം അത് മറ്റാരുമല്ല വിളിക്കുന്നത് ഹരിയാണ് . അവൾ അല്പം വികാരഭരിതമായി ഫോൺ അറ്റഡ് ചെയ്തു 

അഞ്ചു : ഹലോ ... 
ഹരി : ( ദേഷ്യത്തോടെ ചോദിച്ചു ) 😥😠\" നീ ഇത് എവിടെ ആയിരുന്നു . ഞാൻ എത്ര തവണ വിളിച്ചു . ചിന്നു ഒത്തിരി കാത്തിരുന്നു നിൻ്റെ സൗണ്ട് കേൾക്കാൻ !!! 
( അഞ്ചുവിൻ്റെ വേഷം ഹാഫ് സാരി ആയിരുന്നു അവൾ കോൾ എടുത്ത നേരത്ത് സാരി അഴിഞ്ഞിരുന്നു ..അതുകൊണ്ട് അവൾ ഇടയ്ക്ക് ശബ്ദം ഇല്ലാതെ നിന്നു.. ഹരി തുടർന്നു.....
ഹരി : നീ കേൾക്കുന്നില്ലേ !! എനിക്ക് ദേഷ്യം വരുന്നുണ്ട് ..😠
അഞ്ചു : ഏട്ടാ ഒരു മിനിട്ട് എൻ്റെ സാരി അഴിഞ്ഞു പോയി ഞാൻ അതൊന്നു ശരിയാക്കിയതാ ദേഷ്യപെടാതെ ....
( ഇത്തവണ ഹരിക്ക് മുഖത്ത് ചിരി വന്നു )
ഹരി : മം അല്ലാ നീ എന്താ ഡ്രസ് പോലും നോക്കാതെ ഉറങ്ങിയോ 😄
അഞ്ചു : അല്ല😄 .... പോ ... ഞാൻ 😥( പിന്നെ അവൾ കരയാൻ തുടങ്ങി .)
ഹരി ചോദിച്ചു 
: എന്താ മോളേ നിനക്ക് പറ്റിയത് പറയ്  കരയാതെ 😥.......
അവൾ എല്ലാം തുറന്നു പറഞ്ഞു.
ഹരി : ഹാ ഇതാണോ എൻ്റെ കൊച്ചേ എനിക്കു നിന്നെ മതി  .. മറ്റാർക്കും കൊടുക്കിില്ല ..ഞാൻ പണ്ട് ഉപേക്ഷിച്ച എൻ്റെ സ്വഭാവം എടുക്കാൻ ഇടയാകും അതോടെ ശരിയാകും ....
അഞ്ചു : 😅✋🏻 അയ്യോ വേണ്ട.. അല്ലാതെ തന്നെ ശരിയാകും ....
\" പിന്നെ കുറെ നേരം അവർ സംസാരിച്ചു.......

തുടരും

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 29

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 29

4.3
175

നൈറ്റ് പാർട്ടി കഴിഞ്ഞ് ഗോകുൽ പിറ്റേദിവസമാണ് വീട്ടിൽ എത്തിയത് . ഭാനുമതി ആകെ ചൂടിലാണ് .ഗോകുൽ ആരും കാണാതെ പിന്നാമ്പുറത്ത് വഴി വീട്ടിൽ കയറാൻ തുടങ്ങിയതും ഭാനുമതി : നിൽക്കടാ അവിടെ 😠 രാത്രി കൂത്താട്ടം കഴിഞ്ഞ് ഇങ്ങ് എത്തിയോ !? ( ഭാനുമതി ദേഷ്യത്തോടെ അവൻ്റെ നേരെ ചെന്നു)ഗോകുൽ : 🙏🏻 അയ്യോ അമ്മേ ഒന്നും ചെയ്യല്ലേ ( ഗോകുൽ ഓടി മാറാൻ ശ്രമിച്ചു)ഭാനുമതി : നിനക്ക് നാണം .. ഓ ഇങ്ങനെ ഒരുത്തനെ ഞാൻ കണ്ടിട്ടില്ല . സ്വന്തമായി നോക്കാൻ എന്തെല്ലാം സ്ഥാപനങ്ങൾ ഉണ്ട് നിനക്ക് ഇങ്ങനെ കൂത്താടി നടക്കണം അല്ലേ !! ?ഗോകുൽ പെട്ടെന്ന് ഇന്നലെ ഓഫീസിൽ നടന്ന കാര്യം ഓർത്തു )ഗോകുൽ : ദേ അമ്മ ഈ ശ്രദ്ധ ഏട്ടന