Aksharathalukal

❣️കലിപ്പന്റെ കറുമ്പി പെണ്ണ് ❣️2









\"...ഐഷു എൻറെ മുന്നിൽ 
നീ...ഒന്നും അല്ലെന്ന് 
നീ...അറിയാൻ പോകുന്നതേ 
ഉള്ളു... നിനക്ക് അറിയില്ല 
ഈ.. ഋത്വിക്...നാഥ് വർമ്മയെ
ഞാൻ...ഒന്ന് വിചാരിച്ചാൽ 
അത് നടത്തി...ഇരിക്കും 
ഇല്ലക്കിൽ..ഞാൻ ഋത്വിക്
നാഥ്...വർമ്മ അല്ല...\"
എന്ന് ദേഷ്യത്തോടെ പറഞ്ഞു.



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



staf... റൂമിൽ ചെന്ന്..സൈൻ 
ചെയ്തു...നേര..ക്ലാസ്സിലേക്ക് 
പോയി...പഠിപ്പിക്കാൻ തുടങ്ങി 
എന്നാലും...അവളുടെ..മനസ് 
അവിടെ ഒന്നും...ആയിരുന്നില്ല 


ക്ലാസ്സ്‌..കഴിഞ്ഞു..ബ്രേക്ക്‌ 
ടൈം...ടേബിൾ വന്ന്..ഇരിന്നു 
അര..മണിക്കൂർ..പോയത് 
ഒന്നും...അവൾ..അറിഞ്ഞില്ല 
എന്ന്..വേണം..പറയാൻ 
ബ്രേക്ക്‌ ടൈം...പോയിട്ട് 
മുഖം...കഴുകി വന്നപ്പോയ 
ഒന്ന് ആശ്വാസം ആയത് 
അവൾക്കു...


\"...ഇഷിദ വേണ്ട അതൊക്കെ 
കഴിഞ്ഞു...ഇനി അതിനെ 
കുറിച്ച്..ആലോജിച് 
വിഷമിക്കേണ്ട...കാര്യം
ഇല്ലാ..ആരുടെ...മുമ്പിലും
തോൽക്കരുത് നീ..ഇഷിദ
ആണ്..സ്ട്രോങ്ങ്‌..ആയിട്ട്
നിക്ക്...എന്ന് മനസാക്ഷി
ഓർമിപ്പിച്ചു..കൊണ്ട് ഇരിന്നു...\"


അതെ...തോൽക്കില്ല ഒരിക്കലും
അതും... നിന്നെ പോല്ലെ 
ഒരാൾക്കു..മുന്നിൽ..നിന്നെ 
കുറിച്..ആലോജിച്..ഈ 
ജന്മം..ഒരിക്കലും..ഞാൻ 
കരയില്ല... കാരണം..വെറുപ്പാ 
അത്രക്കും..നിന്നോട്..നിന്റെ 
ഓർമകളോട്... നിന്റെ നിഴൽ 
പോലും..ഇനി..എന്നിൽ 
സ്പർശിക്കരുത്....

i hat you.....
i hate you always.......!


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



\"...ഇല്ല ഞാൻ..വിശ്വസിക്കില്ല 
എന്ന്..പറഞ്ഞു..ദേഷ്യത്തോടെ 
കണ്ണാടിയിലേക്ക്..ഇടിച്ചു..വലിയ 
ശബ്ദത്തോടെ..അത്..പൊട്ടി 
ചിതറി..അതിന്റെ..പ്രതിഫലം 
എന്നോണം... അവന്റെ കൈയിൽ 
നിന്നു.. ചോര..ഒലിച്ച് 
ഇറങി.. എന്നാൽ..അതൊന്നും 
അവൻ.. അറിഞ്ഞിരുന്നില്ല 
കെയിലുള്ള...റിമോട്ട് കാരണം
ടീവി..ഓൺ ആയി..അതിലെ 
ന്യൂസ്‌..കണ്ട്..റിമോട്ട് 
എടുത്ത്..ടീവിക്..നേരെ
വലിച്ച്..എറിഞ്ഞു..എന്നിട്ടും 
ദേഷ്യം.. മാറാതെ..നിന്നു 
പെട്ടന്ന്.. അങ്ങോട്ട്..ഒരു 
ചെറുപ്പകാരൻ.. ഓടി..വന്നു 

ഋത്വികിന്റെ..ഒരേ..ഒരു 
ബെസ്റ്റ് ഫ്രണ്ട് ആദയ് 
റാം..മേനോൻ ഋത്വികിന്റെ 
മനസാക്ഷി..സൂക്ഷിപ്പുകാരൻ 
അവനോട്.. പറയാത്ത ഒരു 
കാര്യവും.. ഋത്വികിന്റെ
ജീവിതത്തിൽ..ഇല്ല..എന്ന് 
വേണം..പറയാൻ..ചെറുപ്പം
തൊട്ടേ..ഉള്ള..കൂട്ടുകാർ 
ഋത്വികിന്റെ.. കമ്പിനിയിൽ 
ആണ്..ആദയ്..ജോലി 
ചെയുന്നത്..അവന്റെ 
മാത്രം.. ജെറി..ആണ് 
ഋത്വിക്...



\"...ജെറി നിനക്ക്..എന്താ 
പറ്റിയെ...\"?


അത് കേട്ട്...തല ഉയർത്തി 
അവനെ..നോക്കി


അവന്റെ..കലങ്ങിയ ചുവന്ന 
കണ്ണുകളും..അലങ്കോലമായ
മുടി..ഇഴകളും..വസ്ത്രങ്ങളും
അങ്ങ്..ഇങ്ങായി..പൊട്ടി
ചിതറി..കിടക്കുന്ന..കണ്ണാടി
ചില്ലുകളും..മറ്റും..കാണെ
തന്നെ..അവന്റെ..മനസിലെ
ദേഷ്യവും..എത്രതോളം..ഉണ്ടന്ന്
പുറമേക്..വിളിച്ചോതുന്ന് 
ഉണ്ടായിരുന്നു....



അവന്റെ..ആ കോലം 
കണ്ട്.. ചോദിച്ചു അവൻ 



\"..ജെറി..എന്താടാ ഒന്നും 
മിണ്ടാതെ..നില്കുന്നെ..നീ 
പറ.. ടാ.. എന്തിനാ 
ഇതൊക്കെ.. തല്ലി പൊട്ടിച്ചത്..?



\"...നിനക്ക് അറിയില്ലേ 
എന്തിനാണെന്ന്..അല്ലെങ്കിൽ
അറിയില്ല..എന്ന്..എൻറെ മുന്നിൽ..ഭാവിക്കുകയാണോ..?



\"...ദേ ഒറ്റൊന്ന് അങ്ങ്
വച്ച്.. തന്നാൽ ഉണ്ടാലോ 
ജെറി...?


ദേ..നോക് എന്ന് 
പറഞ്ഞു..ഫോൺ എടുത്ത് 
കൈയിൽ കൊടുത്തു അവൻ...



ഫോണിലേക്ക്..നോക്കി.. ഞെട്ടിയ 
ശേഷം.. ചോദിച്ചു അവൻ 



\"..ജെറി.. ഇത്..എങ്ങന
സംഭവിച്ചു...\"?



\"...അത്..എന്നോടാണോ 
ചോദിക്കുന്നെ...\"



\"...പിന്നെ ആരോട്..ചോയിക്കാന
ഞാൻ...\"



\"..എനിക്ക്.. ഇത്..ആരാണ് 
ചെയ്തതെന്ന്..അറിയില്ല..എന്നാൽ ആരായാലും..ഇത്.. എനിക്ക് 
ഉള്ള പണി..ആണെന്ന് 
അറിയാം... \"



\"..നീ ഒന്ന്..സൂക്ഷിക്കണം 
ജെറി...\"


\"..മ്മ്..അതിന് മുൻപ് 
ഇത് ഇവിടെ..പബ്ലിഷ്
ചെയ്തവനെ 24..മണിക്കൂറിൻ 
ഉള്ളിൽ..എനിക്ക്...ഇവിടെ
കിട്ടണം.. അല്ല 
കിട്ടിയിരിക്കണമ്...\"


\"...ഉറപ്പായിട്ടും...നിന്റെ
മുന്നിൽ..കൊണ്ട്..വന്ന്
നിർത്തിയിരിക്കും..ഈ
ആദയ്...


അപ്പോഴാണ്..ഋത്വികിന്റെ
കൈ..റാം..ശ്രദ്ധിച്ചത് 
കൈയിലുടെ..ഒഴുകി..ഇറങ്ങുന്ന
ചോര..കണ്ട്...ടെൻഷൻ 
ഓടെ..അവന്റെ..അടുത്തേക് 
വന്നു.. കൈ.. പിടിച്ച് 
നോക്കി..കണ്ണാടി..ചില്ല് 
തറച്ച്..മുറിഞ്ഞ..കൈ 
കാണെ..ദേഷൃത്തോടെ
ചോദിച്ചു..റാം...




\"...നിനക്ക് എന്താ..ഭ്രാന്ത് 
പിടിച്ചോ..നോക് കയ്യിൽ  
ചില്ലു.. തറച്ച്...മുറിഞ്ഞത് 
പോലും..അറിയുന്നില്ലെ
നീ..എത്ര..ത്തോളം 
ചോര..ആണ് പോയത്...\"


അത്..കേട്ട്..ഒരു
ഭാവ..വ്യത്യാസവും..ഇല്ലാതെ 
അവനെ..തന്നെ..നോക്കി 
ഋത്വിക്..



അതൊന്നും.. ശ്രദ്ധികാതെ
റാം..First aid ബോക്സ്‌
കൊണ്ടു..വന്ന്..ചില്ല്
ഒക്കെ..എടുത്തു..മാറ്റി
ഋത്വിക്കിന്..ഡ്രസിങ്..ഒക്കെ 
ചെയ്തു..കൊടുത്തു...



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

Holiday..ആയത്..കൊണ്ട്
ഫ്രഡ്സ്നെയും..കൂട്ടി..ഔട്ടിങ്
പോയത്..ആയിരുന്നു..ഐഷു 
മാളിൽ..ഒക്കെ..പോയി 
വന്നപ്പോയെക്കും..ഒരു വിധം 
അവൾ..ഒക്കെ..ആയി 
ഡ്രസിങ്.. റൂമിലെ..കണ്ണാടിയിൽ 
തന്റെ.. പ്രതിബിബത്തെ..നോക്കി 
നികുവായിരുന്നു..ഐഷു 
പണ്ടത്തെ..പോല്ലെ..അല്ല 
നീ..ഒരു..പാട് മാറി 
ഇരിക്കുന്നു..ഐഷു 
എന്ന്..തന്റെ..പ്രതിബിബം
തന്നോട്.. പറയുന്നത് പോല്ലെ 
അവൾക്..തോന്നി..


ഡ്രസ്സ്‌..ട്രയൽ..ചെയ്യാൻ
ഡ്രസിങ്..റൂം..നോക്കി 
വന്നത്..ആയിരുന്നു..ജെറി 
ഫോൺ..നോക്കി..അകത്തേക് 
കേറി.. പക്ഷെ.. ഫോൺ 
നോക്കി..വന്നത്.. കൊണ്ട് 
ട്രയൽ.. റൂം.. മാറി..പോയി 
വുമൺസിന്റെ.. ട്രയൽ റൂം 
ആയി.. പോയി.. കയറിയത്


ഐഷു..കണ്ണാടി..നോക്കി 
ഹെയർ..ഒക്കെ..സെറ്റ് 
ആകുമ്പോഴാ..ആരോ..ഡോർ 
തുറന്നു..അകത്തേക്..വന്നത് 
പേടിച്.. അവൾ..അലറി 
വിളിച്ചു..അവളുടെ ഒച്ച 
കെട്ടാണ്..ജെറി മുഖം 
ഉയർത്തി..നോക്കിയത്..അവളെ 
അവിടെ..കണ്ട്..അവനും 
ഞെട്ടി..പക്ഷെ..പെട്ടന്ന് 
അവൻ..വന്ന്.. അവളുടെ 
വായ്.. പൊത്തി.. അവൾ 
അവന്റെ..കൈയിൽ..നിന്നു 
കുത്തറി..കൊണ്ട്..ഇരിന്നു 


അടങ്ങി.. ഇരിക്കടി..കൈ 
മാറ്റാണമെകിൽ.. നീ.. അത് 
വരെ..മിണ്ടാതെ..നിന്നോണം 
ഇല്ലക്കിൽ.. നിനക്ക്.. തന്നെ 
ആണ്.. നാണകേട്.. അത് 
ഓർത്ത.. മതി.. മോൾ 
എന്ന്.. പറഞ്ഞു കൈ 
എടുത്ത് മാറ്റി 



\"..എനിക്ക് എന്ത് നാണകേട് 
ഉണ്ടാവാൻ..\"


ആൾകാർ.. വന്ന നീ 
വിളിച്ചിട്ട.. വന്നത്.. എന്ന് 
ഞാൻ.. പറയും..\"


\"...ഞാനോ എപ്പോ തന്നെ 
വിളിച്ചു...\"



\"..നീ.. വിളിച്ചില്ല പക്ഷെ 
ഞാൻ അങ്ങനയെ പറയു... \"



\"...താൻ പറഞ്ഞ ആര്
വിശ്വസിക്കാനാ... \"


വിശ്വസിക്കുന്നവർ വിശ്വസിച്ചോളും 
കൊറച്ചു.. എരിവും.. പുളിയും 
ചേർത്ത്.. പറയാൻ എനിക്ക് 
അറിയാന്ന്.. മോൾ.. മറക്കണ്ട


\"..ഛെ തന്നെ ഒന്നും 
പറഞ്ഞിട്ട്..കാര്യം ഇല്ലാ 
മരിയാത്തിക്...പുറത്ത് 
പോവാൻ നോക്ക്...\"


\"..അല്ലെകിൽ ഇവിടെ 
നിൽക്കാൻ..എനിക്ക്.. വലിയ 
ആഗ്രഹം..അല്ലേ...\"


\"..പിന്നെ.. ഇപ്പോ ഇങ്ങോട്ടേക് 
വന്നത്..താൻ കപ്പ 
പറിക്കാൻ..ആണോ ..അല്ലലോ
അല്ലേ..തന്റെ..അധിക പ്രസഗം
..കേൾക്കാൻ ഒന്നും..എനിക്ക്
താല്പര്യം ഇല്ല.. പോവാൻ
നോക്.. \"



\"..ഓ തമ്പുരാട്ടി ...\"
എന്ന്...ആക്കി കൊണ്ട് 
പറഞ്ഞു...



അത്...കേട്ട് ദേഷ്യത്തിൽ  
അവനെ..നോക്കി കണ്ണുരുട്ടി 
അവൾ...





തുടരും...