PROMO
അശോകൻ : നിങ്ങൾ വളരെ ബിസിയാണെന്ന് എനിക്കറിയാം.. പക്ഷേ എനിക്കിവിടെ സ്പെൻഡ് ചെയ്യാൻ സമയം വളരെ കുറച്ചേ ഉള്ളൂ.. എത്രയും പെട്ടെന്ന് എനിക്കൊരു വീട് നിർമ്മിച്ച് തരണം..ആദർശ് : സാർ I Will Try My Level Best..ആദർശ് : ആ ഇത് അതുൽ ഇവിടെത്തെ സൈറ്റ് സൂപ്പർവൈസറാ..ആദർശ് : സാർ എങ്കിൽ നമുക്ക് നാളെതന്നെ പോയി സൈറ്റ് കാണാം എന്താഅശോകൻ : ആ ഇതാണ്..എങ്ങനെയുണ്ട് സ്ഥലംആദർശ് : കൊള്ളാം Next Monday ഞാനൊരു ഡിസൈൻ കാണിക്കാംആദർശ് : ഈ വീടിന്റെ ഡിസൈൻലും കൺസ്ട്രക്ഷനിലും അല്ല കാര്യംകാഴ്ച്ചയിൽ എത്ര ഭംഗിയുണ്ടായിരുന്നാലും ലക്ഷമോ കോടിയോ കൊടുത്ത് വീട് പണിതാലുംഅതിനകത്തുള്ള ജീവിതം നമ്മുടെ ഭാവനയിൽ കാണുന്നതുപോലെ ചിട്ടയാർന