Aksharathalukal

നിന്നിലേക്ക്.... 🍂💕

©Copyright work-

This work is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creator\'s prior permission.

ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയ്ക്ക് (ആമി ) മാത്രമാണ്. അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


\"\"മോളെ അമ്മു നിനക്ക് നാളെ അല്ലെ ജോയിൻ ചെയ്യണ്ടത്....\"\"


\"\"അതേ അച്ഛാ....\"\"


\"\"മോളെ എന്ത് ഉണ്ടേല്ലും ദേവനോട് പറഞ്ഞ മതി അച്ഛന്റെ അടുത്ത സുഹൃത് ആണ് ഇപ്പോൾ ബിസിനസ്‌ എല്ലാം അവന്റെ മകൻ ആ നോക്കുന്നെ പക്ഷെ കോളേജിൽ ദേവൻ വരാർ ഉണ്ട്....\"\"


\"\"ഓ എന്റെ അച്ഛാ ഞാൻ എന്തേലും ഉണ്ടേൽ ദേവാച്ചനോട് പറഞ്ഞോളാം പിന്നെ എന്റെ കൂടെ ആരു ഉണ്ടെല്ലോ...\"\"


\"\"ആ അവൾ ഒള്ളത് ആണ് എന്റെ പേടി മുഴുവൻ....\"\"


\"\"ദേ ഏട്ടാ വേണ്ടാട്ടോ അവൾ കേൾക്കണ്ട....\"\"


\"\"ഇതൊക്കെ ഒരു രസം അല്ലെ....!


അവൻ ഇരി ഇളിയോട് പറഞ്ഞു.


\"\"ആ മതി മതി എല്ലാരും സംസാരിച്ചത് പോയി കിടക്കാൻ നോക്ക്. പിന്നെ കുഞ്ഞി നാളെ നേരത്തെ എണീക്കണം കേട്ടോ അമ്പലത്തിൽ പോകേണ്ടത് ആണ്....\"\"


\"\"ശെരി അമ്മേ.... അപ്പൊ ശെരി അച്ഛാ അമ്മ ഏട്ടാ ഗുഡ് നൈറ്റ്‌  ഉമ്മ....\"\"


അവൾ എല്ലാർക്കും ഓരോ ഉമ്മ കൊടുത്ത്  നേരെ അവളുടെ റൂമിലേക്കു പോയി എല്ലാരും ചിരിയോടെ അത് നോക്കി കണ്ടു ശേഷം എല്ലാരും കിടക്കാൻ പോയി.



ഇനി ഇവർ ആരൊക്കെ ആണ് എന്ന് പരിചയപ്പെടാം..... മംഗലത് വീട്ടിൽ നന്ദൻ ഭാര്യ രാധിക ഇവർക്ക് രണ്ട് മകൾ.


മുത്തവൻ അധ്വിക് നന്ദൻ എന്ന് അച്ചു.


അടുത്തത് നമ്മടെ നായിക ആത്മീക നന്ദൻ എന്ന് അമ്മു.


നന്ദൻ ഒരു ബിസിനസ്‌ man ആണ് അനാഥ ആയ രാധിക സ്നേഹിച്ചത് കൊണ്ട് തറവാട്ടിൽ നിന്ന പോന്നത് ആണ്. അവിടെ നിന്ന അവർ നേരെ പോന്നത് തിരുവനതപുരത്തേക്ക് ആണ്. അങ്ങനെ നന്ദൻ തുടങ്ങിയ ബിസിനസ്‌ ആണ് N. R ഗ്രൂപ്സ്. ബിസിനസ്‌ സുഹൃത്തുക്കൾ  ആണ് നന്ദനും ദേവനാരായണനും ഓക്കെ. ഇപ്പോൾ ബിസിനസ്‌ നോക്കി നടത്തുന്നത് അച്ചു ആണ്. അമ്മു ടീച്ചിങ് ഫീൽഡ് ആണ് ഇഷ്ടം എന്ന് പറഞ്ഞു കൊണ്ട് അതിലേക്ക് കടന്നു. S.D കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അയി ജോയിൻ ചെയ്യുവാണ് നാളെ കൂടെ അവളുടെ കൂട്ടുകാരി ആരു എന്ന് ആരാധ്യ ഉണ്ട്. രണ്ടുപേരും ചെറുപ്പം മുതലേ ഉള്ള കുട്ട് ആണ്. ലച്ചു അച്ഛൻ വേണു അമ്മ സരസ്വതി. വേണു ബാങ്ക് മാനേജർ ആണ്.



🍂🍂🍂🍂🍂🍂🍂🍂🍂


ലാവണ്യ ഒക്കെ പോയപ്പോൾ റൂമിൽ കേറിയേ സിദ്ധു പിന്നെ രാത്രി ഫുഡ്‌ കഴിക്കാൻ നേരത്ത് ആണ് ഇറങ്ങി വരുന്നത്. ലച്ചു വാ തോരാതെ എന്തൊക്കെയോ പറയുന്നു ഉണ്ട് എല്ലാരും ചിരിയോടെ അത് കേട്ടു കൊണ്ട് ഇരിക്കുന്നും ഉണ്ട്.


ലച്ചു : അച്ഛാ നാളെ അല്ലെ അമ്മു ചേച്ചി ജോയിൻ ചെയ്യുന്നേ.


ദേവൻ : അതെ മോളെ  നിന്റെ ഡിപ്പാർട്മെന്റ് തന്നെ ആണ് അതുകൊണ്ട് ഉഴപ്പാതെ ഇരുന്നു പഠിച്ചോണം.


ലച്ചു : എനിക്ക് അറിയാം അല്ലേലും പഠിക്കാൻ....!


അവൾ ദേവാച്ഛനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു എന്നാൽ സിദ്ധു എല്ലാരേയും ഒരു സംശയത്തോടെ നോക്കി ഇരിക്കുവാരുന്നു.


ജാനകി : അമ്മുമോളോട് ഇങ്ങോട് ഒന്ന് വരാൻ പറയണം ഒത്തിരി ആയി അവളെ ഒന്ന് കണ്ടിട്ട്.


സിദ്ധു : അല്ല നിങ്ങൾ ഇത് ആരുടെ കാര്യം ആണ് ഈ പറയുന്നേ...!


ദേവൻ : എടാ മോനെ വേറെ ആരും അല്ലെ എന്റെ സുഹൃത്തു നന്ദനെ നിനക്ക് അറിയിലെ N.R ഗ്രൂപ്സ്ന്റെ.


സിദ്ധു : അറിയാം ഞാനും ആദിയും ഒന്ന് രണ്ട് തവണ കണ്ടിട്ട് ഉണ്ട്.


ദേവൻ : ആ അത് തന്നെ നന്ദന്റെ മകളുടെ കാര്യം ആണ് പറഞ്ഞത് നീ അമ്മു മോളെ അതികം കണ്ടിട്ടും ഇല്ല അതുകൊണ്ട് ആണ്.... പിന്നെ അമ്മുമോൾ പഠിച്ചത് എല്ലാം എറണാകുളത്തു ആയിരുന്നു...... ഇപ്പോൾ നമ്മടെ കോളേജിൽ പ്രൊഫസർ ആയിട്ട് ജോയിൻ ചെയ്യുവാണ് നാളെ. അതിനെ പറ്റി ആണ് ഞങ്ങൾ പറഞ്ഞോണ്ട് ഇരിക്കുന്നത്.


ജാനകി : നമ്മൾക്ക് ഒരു ദിവസം അങ്ങോട്ട് പോകാം..... സിദ്ധു നീ കുടി ഫ്രീ ആക്കുന്ന ദിവസം നോക്കി പോകാം ഒത്തിരി ആയി അങ്ങോട്ട് പോയിട്ട് രാധു വിളിക്കുമ്പോൾ ഓക്കെ പറയാർ ഉണ്ട്.... എനിക്ക് അമ്മു മോളെ കാണാൻ കൊതി ആക്കുന്നു.


ദേവൻ : ആ എന്നോട് നന്ദനും പറഞ്ഞു അങ്ങോട്ട് ചെല്ലാൻ മോനെ സിദ്ധു നീ ഒഴിവ് കിട്ടുന്ന ദിവസം പറ നമ്മൾക്ക് പോകാം.


സിദ്ധു : അച്ഛാ നമ്മക് മറ്റന്നാൾ പോകാം ഞാൻ അന്ന് ഫ്രീ ആണ് .


ദേവൻ : ആ എന്നാ നമ്മൾക്ക് അന്ന് പോകാം..... പിന്നെ ആ ദിവസം നീ ഒഴിഞ്ഞു മാറിയെക്കരുത് കേട്ടാലോ.


സിദ്ധു : ഓ ഇല്ല അച്ഛാ.


അവൻ അത്രെയും പറഞ്ഞു കൈ കഴുകി എല്ലാരോടും ഗുഡ് night പറഞ്ഞു മുറിയിലേക് പോയി.



സിദ്ധു നേരെ ബാൽക്കണി ആണ് പോയത് അവൻ അപ്പോഴും അമ്മു എന്ന് പേര് കേട്ടപ്പോൾ മുതൽ തനിക്ക് ഉണ്ടായ മാറ്റാതെ കുറിച്ച് ആലോചിക്കുവാരുന്നു ആ പേര് കേൾക്കുമ്പോൾ തന്റെ ഹൃദയം വാലാതെ മിടിക്കുന്നു തനിക്ക്‌ എന്താ പറ്റുന്നെ എന്ന് മനസ്സിൽ ആകാതെ അവൻ അങ്ങനെ തന്നെ നിന്നു പിന്നെ തല ഒന്ന് കുടഞ്ഞു റൂമിലേക്കു തന്നെ പോയി. അപ്പോഴാണ് വാതിൽ മുട്ട് കേട്ടത് ആരാ എന്ന് അറിയാൻ വേണ്ടി അവൻ പോയി വാതിൽ തുറന്നു.


സിദ്ധു : എന്താ അമ്മ


ഡോർ തുറന്നു മുന്നിൽ നിൽക്കുന്ന തന്റെ അമ്മ കണ്ടു ഒരു സംശയത്തോടെ അവൻ ചോദിച്ചു.


ജാനകി : അത് മോനെ കണ്ണാ നീ നാളെ എന്റെ കൂടെ അമ്പലത്തിൽ വരെ വരണം മോന്റെ പേരിൽ അമ്മ ഒരു നേർച്ച നേർന്നിരുന്നു അത് ചെയ്യാൻ ആണ്...



സിദ്ധു : ആ ശെരി അമ്മ നമ്മൾക്ക് നാളെ പോകാം.


അവൻ ഒരു ചിരിയോടെ തന്റെ അമ്മയോട് സമ്മതം പറഞ്ഞു.



ജാനകി : എന്നാ ശെരി മോനെ നീ കിടന്നോ.



അവൻ തന്റെ അമ്മ പോകുന്നത് നോക്കി ഒരു ചിരിയോടെ നോക്കി നിന്നു പിന്നെ ഡോർ അടച്ചു നിദ്രയിൽ പുൽകി.



ഈ സമയം അമ്മു ഒരു മനോഹര സ്വപ്നത്തിൽ ആയിരുന്നു താനും തന്റെ പാതി ആക്കാൻ പോകുന്നവനും മാത്രമായ ഒരു സുന്ദര സ്വപ്നത്തിൽ..... ഉറക്കത്തിലും അവളുടെ ചൊടിയിലും മനോഹരമായ ചിരി ഉണ്ടാരുന്നു ഇവിടെ സിദ്ധുന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു അവന്റെ മാത്രം പെണ്ണിന് വേണ്ടി ഉള്ള പുഞ്ചിരി....!!


തുടരും.... 🍂


എല്ലാരുടെയും അഭിപ്രായം അറിയിക്കണേ. തെറ്റ് ഉണ്ടെൽ ക്ഷേമിക്കണേ തിരുത്തിട്ട് ഇല്ല 😁റേറ്റിംഗ് റിവ്യൂ തന്നു സപ്പോർട്ട് ചെയ്യണേ.സ്റ്റിക്കർ തന്നു സപ്പോർട്ട് ചെയ്യണേ.... 😁


എന്ന് നിങ്ങടെ സ്വന്തം ആമി.... 💕



നിന്നിലേക്ക്.... 💕🍂

നിന്നിലേക്ക്.... 💕🍂

5
385

©Copyright work-This work is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creator\'s prior permission.ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയ്ക്ക് (ആമി ) മാത്രമാണ്. അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂പിറ്റേന്ന് രാവിലെ അമ്മു നേരത്തെ എഴുനേറ്റ് ഫ്രഷ് ആയി ഒരു കരി നില കളർ സെറ്റ് മുണ്ടും ഉടുത്തു ആ കാപ്പി കണ്ണുകൾ നീട്ടി എഴുതി മുടി കുളി പിന്നൽ ഇട്ട് വിടർത്തി ഇട്ടു.... കൂടെ ഒരു കുഞ്ഞി പൊട്ടും തൊട്ട് അവൾ താഴേക്ക്‌ ഇറങ്ങി വ