Aksharathalukal

Angry bebies

𝐏𝐫𝐨𝐦




     
    \"\"മിത്ര   ഞാൻ പറയുന്നത് കേക്ക്..... ഒരു ഒപ്പല്ലേ പ്ലീസ്.....\"\"


     \"\"പിന്നെ.... ഓരോപ്പിന് എത്ര വാല്യൂ ഉണ്ടെന്ന് നിനക്ക് അറിയില്ലേ..... ഇപ്പൊ ഞാൻ സൈൻ ചെയ്താൽ നമ്മുടെ കല്യാണം കഴിഞ്ഞു ന്നല്ലേ....\"

അവൾ ചോദിച്ചു...

     \"\"അത്..... ഇപ്പൊ നീ സൈൻ ചെയ്തില്ലെങ്കിൽ നീയും ഞാനും തമ്മിൽ അവിഹിതം ആണെന്നും പറഞ്ഞു  മീഡിയാസ് ന്യൂസ്‌ പുറത്തു വിടും..... അതിലും നല്ലത് അല്ലെ ഇപ്പൊ ഒരു ഒപ്പ് ഇട്ട് ഈ പ്രശ്നം സോൾവ് ആക്കുന്നത്....\"\"




    \"\"പക്ഷെ.....\"



   \"\"എന്ത് പക്ഷെ....നീ ഒന്ന് സമ്മതിക്കെടോ...... ഒരു ഒപ്പ് കൊണ്ട്  ഉണ്ടാവുന്നതല്ല ഭാര്യ ഭർതൃ ബന്ധം.... അതോർത്തു നീ പേടിക്കണ്ട..... ബാക്കി ഒക്കെ നമുക്ക് വരുന്നിടത്തു വച്ച് കാണാം....\"\"



അവൻ പറഞ്ഞതും അവൾ ഒരു നിമിഷം ഒന്ന് ആലോചിച്ചു.... 


അവന്റെ വാക്കുകൾ അവൾക്ക് ധൈര്യം പകർന്നെങ്കിലും എന്ത് കൊണ്ടോ ഉള്ളിൽ ഒരു ഭയം നിറഞ്ഞു....


     \"\"മ്മ്....\"\"

ഒടുവിൽ അവൾ സമ്മതം മൂളിയതും ആശ്വാസത്തോടെ അവൻ ഒന്ന് വിശ്വസിച്ചു....


കോൺസ്റ്റബിൾ രണ്ട് പേരെയും കൂട്ടി രജിസ്റ്റർ ഓഫീസിലേക്ക് ചെന്നപ്പോഴും അവർ ഒന്നും തന്നെ സംസാരിച്ചില്ല......

ഒടുക്കം രജിസ്റ്ററിൽ ഒപ്പ് ഇട്ടപ്പോൾ  ഇനി മുന്നോട്ട് എന്ത് ⁉️എന്ന ചോദ്യം രണ്ട് പേരുടെ ഉള്ളിലും അവശേഷിച്ചു....




     🔥___________________🔥



    \"\"കൃതി നിനക്കെന്നെ ഇഷ്ടമല്ലേ.....\"\"

പാർക്കിലെ ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്ന് കൊണ്ട് അവൻ അവളോട്‌ ചോദിച്ചു...




    \"\"അല്ല.... \"\"ഒറ്റ വക്കിൽ മറുപടി ഒതുക്കുമ്പോഴും നീ എന്റെ ജീവനാണ്.... 🩵 എന്ന് അവളുടെ ഉള്ളം അലമുറയിട്ടു....



   \"\"എന്റെ കണ്ണിൽ നോക്കി പറ കൃതി ..... നിനക്ക് എന്നെ ഇഷ്ടമല്ല.... വെറുപ്പാണ് ന്ന്.... പറയാൻ പറ്റുമോ നിനക്ക്.....\"\"


അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചതും ഒരു നിമിഷം അവളും ആ നീല മിഴികളിൽ  അകപ്പെട്ടു പോയി.....  


ആ കണ്ണുകളിൽ അലയടിക്കുന്ന പ്രണയം കാണെ അവളുടെ ഉള്ളം നീറി പുകഞ്ഞു....


പെട്ടെന്ന് തന്നെ അവനിൽ നിന്നും നോട്ടം വെട്ടിച്ചു...

   \"\"അല്ല... അല്ല..... ഞാൻ എന്തിന് നിങ്ങളെ ഇഷ്ട പെടണം.....ഇഷ്ടമല്ല.... ഒരിക്കലും ഇഷ്ടപ്പെടുകയും ഇല്ല...\"\"

കൃതി പറഞ്ഞു...



    \"\"മ്മ്ഹ് 😏 നീ ഈ പറയുന്നത് കള്ളമാണെന്ന് എനിക്കും നിനക്കും അറിയാം.... എന്നിട്ടും ഞാൻ നിനക്ക് ഇട്ട് ഒന്ന് പൊട്ടിക്കാത്തത് എന്താന്ന് അറിയോ....

   നിനക്ക് നോവുന്ന ഓരോ നിമിഷവും പൊടിയുന്നത് എന്റെ ചങ്കിലെ രക്തം ആയത് കൊണ്ട.... നീ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായത് കൊണ്ടാ....\"\"


അവന്റെ വാക്കുകളിൽ അവളുടെ മിഴിയിണകളെ നനച്ചു തുടങ്ങിയിരുന്നു..... അത് തുടച്ചു മാറ്റുമ്പോഴും എത്ര നേരം ഇനിയും കരയാതെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന്  അവൾ സ്വയം ചോദിച്ചു....



    \"\"ദേ... ഒരു കാര്യം കൂടി നീ കേട്ടോ....

എന്റെ ജീവിതത്തിൽ നീ അല്ലാതെ വേറൊരു പെണ്ണ് ഉണ്ടാവില്ല.... നിന്റെ ജീവിതത്തിൽ എനിക്ക് പകരം മറ്റൊരാളും ഉണ്ടാവില്ല.....


   ഇത് എന്റെ വാക്കാണ്... ഈ ശിവ ജയ്  യുടെ വാക്ക്...\"\"

അതും പറഞ്ഞു അവളെ ഒരിക്കൽ കൂടി നോക്കി നടന്നകലുമ്പോളും അവളുടെ കൈകൾ അവൻ കെട്ടിയ താലിയിൽ മുറുകെ പിടിച്ചിരുന്നു....ഇത്ര നേരം പിടിച്ചു വച്ച കണ്ണുനീർ ആ കണ്ണുകളിൽ നിന്നും ധാരയായി ഒഴുകിയിറങ്ങി.....




             🔥തുടരും🔥



      

Angry bebies _ραят_1

Angry bebies _ραят_1

4.2
270

      \"\" വലുത്  കാല വെച്ച  കയറ് മോളെ..... \"\"\"      നിലവിളിക്ക്    വധു വിന്റെ  കയ്യിൽ  കൊടുത്തു കൊണ്ട് വരൻ ന്റെ  അമ്മ പറഞ്ഞു.     അത്  കേട്ട്  വധു   തന്റെ അടുത്ത നിൽക്കുന്ന  വ്യക്തി നോക്കിട്ടെ  അവള് ആ വിളക്ക് വാങ്ങി  വലുത് കാല വെച്ച്  വിട് ന്റെ   പടി ചവട്ടി...അവള്  അകത്ത് ക്ക് കയറി അവളുടെ  ഒപ്പം  തന്നെ വരൻ കയറി...      അവള്  നേരെ  വിളക്ക്  പൂജാമുറിയിൽ കൊണ്ടുപോയി വെച്ചു.   പ്രാർത്ഥിച്ച് കഴിഞ്ഞിട്ട്  വരൻ വധു  സോഫിൽ  കൊണ്ടു പോയി  ഇരുത്തി...      പിന്നെ  ഉള്ള ചടങ്ങൾ  അവരെക്കൊണ്ട് ചെയ്യിപ്പിച്ചു കഴിഞ്ഞതും   വരൻ