Aksharathalukal

Angry bebies _ραят_1








      \"\" വലുത്  കാല വെച്ച  കയറ് മോളെ..... \"\"\"



      നിലവിളിക്ക്    വധു വിന്റെ  കയ്യിൽ  കൊടുത്തു കൊണ്ട് വരൻ ന്റെ  അമ്മ പറഞ്ഞു.




     അത്  കേട്ട്  വധു   തന്റെ അടുത്ത നിൽക്കുന്ന  വ്യക്തി നോക്കിട്ടെ  അവള് ആ വിളക്ക് വാങ്ങി  വലുത് കാല വെച്ച്  വിട് ന്റെ   പടി ചവട്ടി...അവള്  അകത്ത് ക്ക് കയറി അവളുടെ  ഒപ്പം  തന്നെ വരൻ കയറി...



      അവള്  നേരെ  വിളക്ക്  പൂജാമുറിയിൽ കൊണ്ടുപോയി വെച്ചു.





   പ്രാർത്ഥിച്ച് കഴിഞ്ഞിട്ട്  വരൻ വധു  സോഫിൽ  കൊണ്ടു പോയി  ഇരുത്തി...



      പിന്നെ  ഉള്ള ചടങ്ങൾ  അവരെക്കൊണ്ട് ചെയ്യിപ്പിച്ചു കഴിഞ്ഞതും   വരൻ ന്റെ അമ്മ പറഞ്ഞു .....




    \"\"മോളെ യ്ക്ക്  റൂം കാണിച്ചു  തരാം.......\"\"




    എന്നാൽ  അത് കേട്ട്  വരൻ  ഞെട്ടി..




      \"\"വേണ്ടേ അമ്മ  അവളയക്ക് ഞാൻ റൂം  കാണിച്ചു  കൊടുത്താലും....\"\"അവരെ  എന്തെങ്കിലും പറയണം  മുമ്പ് വരൻ  അവളുടെ കയ്യിൽ  പിടിച്ചു കൊണ്ട്  സെറ്പ്പ്   കയറി   മുകളിൽ പോയി....



        
   വരൻ ന്റെ  അമ്മ ആണെങ്കിൽ അവരെ  പോയ  വഴി  നോക്കി  അന്തം വിട്ടുനിന്നു.... പിന്നെ അത്  പുഞ്ചിരി ആയി വഴി മാറി....





        💞 _________________________💞




അവൻ  അവള്  റൂമിൽ  കയറ്റി  ഡോർ  ലോക്ക്  ചെയ്‌തു  അവള് ക്ക് നേരെ തിരിഞ്ഞു ....



      
      \"\"എന്താ   തന്റെ  ഉദ്ദേശം🧐....\"\"അവള്  അവൻ  കുർപ്പിച്ചു  നോക്കി കൊണ്ടു  ചോദിച്ചു..





      \"\"എന്ത്  ഉദ്ദേശം...\"\"അവൻ  മനസ്സിലാവാതെ  അവളെ നോക്കി  ചോദിച്ചു...





      \"\" കുടുതൽ    അഭിനയിക്കല്ലേ.... താൻ തന്നെയല്ലേ പറഞ്ഞത് അതിൽ ഒപ്പം ഇട്ടാൽ മാത്രം മതി .... എന്നിട്ട്  ഇപ്പോൾ  താൻ എന്നെ  കല്യാണം  കഴിച്ചല്ല ...... \"\"അവള്  ദേഷ്യത്തോടെ അവൻ നോക്കി കൊണ്ട് പറഞ്ഞു.





     \"\"എടൊ   അത്  പിന്നെ  ഇങ്ങനൊക്കെ  വരും മെന്ന്  സത്യായിട്ടും ഞാൻ പ്രതീക്ഷിച്ചില്ല..... പക്ഷെ   സംഭവിച്ചു പോയി.....\"\"അവൻ  അവള് നോക്കി പറഞ്ഞു.




    അത് കേട്ട്  അവള്  ദേഷ്യത്തോടെ അവനെ നോക്കി....




     \"\" സംഭവിച്ചു പോയിന്നോ.... ഇനി തനിക്ക് അങ്ങനെ പറഞ്ഞാൽ മതിയല്ലോ  😡.... \"\"അവള്  ദേഷ്യത്തോടെ അവനെ നോക്കി പല്ലുകടിച്ചു പറഞ്ഞു .




    അവളുടെ  സംസാരം കേട്ട്  അവൻ  എന്തെന്നില്ലാത ദേഷ്യം വന്നു...




     \"\"ദേ   പെണ്ണെ   എന്റെ ഭാഗത്ത്  തെറ്റ് ഉണ്ടായതു കൊണ്ടാണ് ഞാൻ  നിന്നോട് സൗമ്യമായ ഭാഷയിൽ പറഞ്ഞത്..... ഇനി ഇങ്ങനെ ക്രൂശിക്കാൻ ആണെങ്കിൽ നിന്റെ പരിപാടി എങ്കിൽ എന്റെ  സ്വഭാവം മാറും 😠......\"\"അവൻ  ദേഷ്യത്തോടെ  പറഞ്ഞു.





    \"\" ഞാൻ പറയും...താൻ കാരണമാണ് ഇപ്പോൾ ഇത്രയൊക്കെ ഉണ്ടായത് അപ്പൊ പിന്നെ തന്നെയല്ലേ  വേറെ  ആരെങ്കിലും പറയാൻ പറ്റുമോ....\"\"അവള്  അവൻ  കുർപ്പിച്ചു കൊണ്ട് നോക്കി പറഞ്ഞു.





    \"\"\" അത് നീ പറയല്ലേ നീ എന്റെ പുറകെ വന്നുകൊണ്ട് ഇങ്ങനെയൊക്കെ നടന്നത്... അപ്പോൾ  ഈ പ്രശ്നം വരാൻ  നിന്റെ കുഴപ്പം കൊണ്ടാണ്.... \"\" അവൻ  പറഞ്ഞു.





    അത് കേട്ട്  അവള്   മിണ്ടാതിരുന്നു  കാരണ അവൻ പറഞ്ഞത് ഒരു പരിധിവരെ ശരിയായിരുന്നു അത് കൊണ്ടു  അവള്  മൗനം പാലിച്ചു...





     അവള്  ഭാഗത്ത  നിന്ന്  ഒരു അനക്കമില്ലാത്തത് കണ്ട് അവൻ അവള്  നോക്കി  തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോൾ അവള് അവൻ പുറകിൽ നിന്ന് വിളിച്ചു....





     \"\"അതെ....\"\"




    \"\"മ്മ്  എന്താ  🤨.... അവൻ അവള് നോക്കി ചോദിച്ചു.




      \"\"\" അത്  ഇയാൾ  ആഭരണങ്ങളൊക്കെ അയിക്കാൻ ഒന്ന് സഹായിക്കണം ..... \"\"






       \"\" ഞാനോ .... \"\"



   \"\"അതെ  താൻ  തന്നെ ....  \"\"




    \"\"\"എന്നെ    കൊണ്ട്  ഒന്നും പറ്റത്തില്ല.......\"\"അവൻ അവള് നോക്കി പറഞ്ഞു.




    \"\"ആണോ  എന്നാൽ  ഞാൻ അമ്മ  വിളിക്കാം....\"\"അവള് പറഞ്ഞു 




      \"\"നീ  വിളിച്ചോ....\"\"



   \"\"ഓഹോ  അങ്ങനെ ആണോ  എന്നാൽ   ഈ   കല്യാണം ഉണ്ടായ സാഹചര്യം ഒക്കെ തന്റെ അമ്മയോട് ഞാൻ  പറയും....\"\"അവള് അല്പം  ഭീഷണിയോടെ  പറഞ്ഞു .





   അത് കേട്ട് അവൻ ഞെട്ടി...



   \"\" സിതാമ്മ... \"\"


     അവന്റെ  ഭാവം  കണ്ട്  അവള്  അവന്റെ അമ്മ വിളിക്കാൻ തുടങ്ങി 




    \"\"വേണ്ടേ .... ഞാൻ   സഹായിക്കാം....\"\"അവൻ പല്ല് കടിച്ചു പറഞ്ഞു.




    \"\"\"അങ്ങനെ  വഴിക്ക്  വാ  മോനെ...........\"\"അവള്  മനസിൽ പറഞ്ഞു..




    എന്നിട്ട്  അവൻ  അവള് കൊണ്ടു  കണ്ണാടി  മുമ്പിൽ  കൊണ്ട്  നിർത്തി...അവളുടെ  ആഭരണങ്ങളും അയക്കാൻ സഹായിച്ചു...



  അങ്ങനെ അത്  യൊക്കെ  കഴിഞ്ഞു  അവൻ  അവള്  നോക്കിട്ടെ   റൂമിൽ  നിന്ന്  പുറത്തയ്ക്ക് പോവാൻ  തുടങ്ങിയപ്പോൾ പിന്നെ എന്തോ ഓർത്ത് അവൻ അവൾക്ക് നേരെ  തിരിഞ്ഞു   ....




      \"\"അതെ   നിനക്ക്  ഉള്ള ഡ്രസ്സ്‌  യൊക്കെ   കബോർഡിൽ ഉണ്ട് ....\"\"അവിടെ ഉള്ള കബോർഡ് ചൂണ്ടി  പറഞ്ഞിട്ട്  അവൻ പോയി...





   അവള്   അത് കണ്ട്    നേരെ  കബോർഡുകള് തനിക്ക് ഇടാനുള്ള ഡ്രസ്സ് എടുത്ത്   അവള്   അവള്  ഫ്രഷ് ആവാൻ പോയി ...




      കുറച്ചുനേരത്തിനു ശേഷം ഫ്രഷ് ആയി വന്ന അവള്  ബെഡിൽ ലേക്ക്  കിടക്കാൻ  വന്നപ്പോൾ  ആണ്  അവളുടെ  ഫോൺ  ബെൽ  അടിച്ചത്...


      
   അവളുടെ ഫോൺ   എടുത്തു  കോൾ അറ്റൻഡ് ചെയ്‌തു ചെവിൽ   ഫോൺ വെച്ചു...



        \"\" ഹെലോ.... \"\"



        📲 \"\" ഞാൻ കേട്ടതൊക്കെ സത്യമാണോ 🧐.... \"\" ഫോൺ  നിന്നുള്ള   വൃക്തി ചോദിച്ചു.




         \"\" എന്ത്   🙄.... \"\" അവള്  മനസ്സിലാവാതെ ചോദിച്ചു.




     📲 \"\" നിന്റെ  കല്യാണം  കഴിഞ്ഞത്  അത്  സത്യമാണോ..... \"\" 



      


     \"\"   മ്മ്..... \"\"




       📲\"\" പക്ഷെ  എങനെ  🙄.... \"\"




   അത് കേട്ട്  അവള്   നടന്നതൊക്കെ ആ വ്യക്തി യോടെ  ആയി പറഞ്ഞു.




       📲 \"\"\" ഇത്രയൊക്കെ സംഭവിച്ചോ 🤥......... \"\"ആ വ്യക്തി എല്ലാം  കേട്ടത്  ന്റെ  ഞെട്ടയിൽ ചോദിച്ചു.




     \"\" മ്മ്മ്.... \"\" 



    📲\"\" നീ എന്താ ചെയ്യും.... \"\"




     \"\" അങ്ങനെ ചോദിച്ചാൽ... എനിക്ക് അറിയില്ല കൃതി  ..... \"\"




     📲\"\"അപ്പോൾ    പിന്നെ  നീ  ജീവിതകാലം  മുഴുവനും  അയാൾ   ഭാര്യയായിട്ട് ജീവിക്കാൻ പോവുകയാണോ 😳.....\"\"





    \"\"എനിക്ക്   ഭ്രാന്താണല്ലോ കടുവയുടെ ഒപ്പം ജീവിക്കാൻ  😬.....\"\"അവള്  ഒരു നിമിഷം  അവൻ മനസിൽ സ്മരിച്ച കൊണ്ട് പറഞ്ഞു.




           അത്  കേട്ട്  അവള്ക്ക് ചിരി വന്നു 🤭.....




   \"\" എന്താടി ഇങ്ങനെ ചിരിക്കുന്നത് 🧐....... \"\"ഫോൺ  നിന്ന്  അവളുടെ ചിരി കേട്ട്   അവള്   ചോദിച്ചു.





     📲\"\" ഒന്നുല്ല 😌.... \"\"



   \"\" മ്മ്മ്... \"\" അത് കേട്ട്  അവള് അമർത്തി മൂളി.



    📲 \"\" അല്ല  അപ്പോൾ  നിനക്ക്  അയാളുടെ ഒപ്പം  ജീവിക്കാൻ   താല്പര്യമില്ലെങ്കിൽ   പിന്നെ  എന്ത് ചെയ്യാനാ നിന്റെ തീരുമാനം.....\"\"എന്തോ  ഓർത്ത് കൃതി  ചോദിച്ചു.




     \"\"\" ഇപ്പൊ ഒന്നും തീരുമാനം എടുത്തിട്ടില്ല പക്ഷേ .... \"\"





    📲\"\"\"പക്ഷെ .... \"\"കൃതി 




      \"\"\"പക്ഷെ   ഞാൻ  ആ  കടുവയ്ക്ക് ഞാൻ എന്തെങ്കിലും ഒരു പണി കൊടുത്തിരിക്കും ....\"\"




    അത് കേട്ട് കൃതി  ഞെട്ടി...




   📲 \"\" നീ എന്തൊക്കെ പറയുന്നത്.... \"\"കൃതി 




    \"\" അതൊക്കെ ഞാൻ  പിന്നെ പറയാം എനിക്ക് നല്ല ക്ഷീണമുണ്ട് ഞാനൊന്ന് ഉറങ്ങട്ടെ.... \"\"അവള്  അത് പറഞ്ഞു ഫോൺ  കോൾ കട്ട്‌  ചെയ്‌തു  ബെഡിൽ ലേക്ക്  വീണു.... പതിയെ  അവളുടെ  കണ്ണുകൾ  അടിഞ്ഞു വന്നു....





           💞______________________💞




  ഇനി  ഇത്    ആരൊക്കെയാണെന്ന് പരിചയപ്പെടാം ..




  ആദ്യം തന്നെ നമുക്ക് വധു വിന് പരിചയപ്പെടാം...




     ദൂർഗ  മിത്ര  എന്ന് മിത്ര...


     സ്കൂൾ മാഷ്  നന്ദഗോലന്റെ ജാനകിയുടെയും രണ്ടാമാത്തെ മകൾ ആണ് മിത്ര... മൂത്തത്  ദേവിക  എന്ന് ദേവു  ആളുടെ കല്യാണം  കഴിഞ്ഞു  ഭർത്താവ്  അഭിജിത്ത്... അഭി  പോലീസ് ഓഫീസർ ആണ്....

    
        
   മിത്ര  journalist   ആണ്...





     അടുത്ത നമ്മുടെ  വരൻ   




    ദേവാംഷ്  സത്യപ്രതാപവർമ്മ  എന്ന്  ദേവ 



      
സത്യപ്രതാപവർമ്മ യക്കും  സീതാലക്ഷ്മി യുടെ  ഓരോ മകൻ   ആണ്  ദേവ....



     D. M  GROUP  C. E. O  ആണ്...


ഇവിടെ ഇപ്പൊ എന്താ സംഭവിച്ചത് എന്ന് വെച്ചാൽ  നമ്മുടെ  ദേവ ന്റ യും   മിത്ര  വിവാഹം  മാണ്  നടന്നത് 

       അത് എങ്ങനെയാ നടന്നെന്നൊക്കെ നമുക്ക് വഴിയേ അറിയാം 😜......





   അപ്പോൾ   ബാക്കി  കഥയിലേക്ക്......





       




ദേവ്  റൂമിൽ  കയറി    വരുമ്പോൾ കാണുന്നത് തന്റെ  ബെഡിൽ സുഖമായി ഉറങ്ങുന്ന മിത്ര  ആണ്....




    അവൻ  അവള് നോക്കട്ടെ  കബോർഡിൽ നിന്ന് ഡ്രസ്സ് എടുത്ത ഫ്രഷാവൻ  പോയി...




   ഏതാനും നിമിഷങ്ങൾക്ക് ശേഷം....



  അവൻ  ഡ്രസ്സ്‌  മാറ്റി   നേരെ   ബെഡിൽ  അറ്റം ത്ത്  കിടന്നു...



   എപ്പോഴാ അവന്റെ കണ്ണുകൾ   നിദ്ര  ലേക്ക് വീണു...





    💞 __________________💞



ഏറെനേരത്തെ   നിദ്ര യിലേക്ക് ശേഷം  മിത്ര  കണ്ണുകൾ   തുറന്നു  നോക്കിപ്പോൾ   കാണുന്നത് ...



      തന്റെ തൊട്ടടുത്ത കിടക്കുന്ന  ദേവൻ ആണ്...



     അവൻ  പെട്ടെന്ന്  അവിടെ  കണ്ട്  അവള് ഞെട്ടിങ്കിലും.... പിന്നെ അയാൾ ആയിട്ട്  കല്യാണം നടന്നതൊക്കെ ഓർമ്മവന്നത്   .....



    എന്നിട്ട്  അവള് നോക്കി...



   \"\"\" ഉറങ്ങുമ്പോൾ എന്ത് പാവം.... അല്ലാത്തപ്പോ  തനി കടുവ  😤..... \"\" ഉറങ്ങുന്ന ദേവനെ നോക്കി മിത്ര  മനസ്സിൽ  പറഞ്ഞു...



    എന്നിട്ട്  അവൻ  ഒരുക്കിൽ  കൂടി  അവൻ നോക്കട്ടെ  അവള്  ബെഡിൽ നിന്ന്    എഴുന്നേറ്റു ... മുഖം   കഴുകി.... അവള്   ഡോർ  തുറന്നു  താഴേക്ക് പോയി.....




     താഴെ സ്റ്റെപ് ഇറങ്ങി വരുമ്പോൾ കാണുന്നത്...


   ദേവ ന്റെ  അച്ഛൻ അമ്മ  സോഫിൽ ഇരുന്നു  സംസാരിക്കുന്നതാണ് കാണുന്നത്....




      അവരെ  അപ്പോഴാണ് മിത്ര   കണ്ടത്....



    \"\"ഹാ   മോളെ   എഴുന്നുട്ടോ......\"\"അവള്  കണ്ട്   സത്യ ച്ഛൻ  ചോദിച്ചു.




      \"\"ഇപ്പോൾ   എഴുന്നേറ്റുള്ള 😁.......\"\"അവള്  അതു പറഞ്ഞു   അവരുടെ അടുത്ത ഇരുന്നു.....





       പിന്നെ അവരെ    മൂന്നു  പേരും   ഓരോന്നും സംസാരിച്ചുകൊണ്ടിരുന്നു...



    \"\"മോളെ  ....\"\"സിതാമ്മ 




     \"\"എന്താ   സിതാമ്മ....\"\"മിത്ര 




     \"\" മോളോട് ഒരു കാര്യം ചോദിച്ചാൽ  സത്യം   പറയുമോ.... \"\"




   അതു  കേട്ട്  മിത്ര   എന്തെന്ന് രീതിയിൽ  അവരെ നോക്കി.....!





              🦋തുടരും🦋



  



Angry bebies_ραят_2

Angry bebies_ραят_2

4.5
258

   \"\"\"മോളെ  ഇഷ്ടത്തോടെ തന്നെയല്ലേ    വിവാഹത്തിനു സമ്മതിച്ചത്  \"\"         സിതാമ്മ  ചോദിക്കുന്നത് കേട്ട്  മിത്ര  എന്ത്   പറയണമെന്നറിയാതെ ഒരു നിമിഷം  ഇരുന്നു... പിന്നെ  അവരെ  നോക്കി   പറഞ്ഞു.       \"\" അതെന്ത് അങ്ങനെ ചോദിച്ചേ ഞാൻ പൂർണ്ണ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹത്തിന് സമ്മതിച്ചത് \"\"\"     മിത്ര   ചെറുപുഞ്ചിരിയുടെ അവരെ നോക്കി പറഞ്ഞു.      \"\"അപ്പോൾ    ഇങ്ങനെ  സംഭവം വരാൻ മുമ്പ് നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നോ\"\"\"ദേവന്റെ  അച്ഛൻ  മിത്ര നോക്കി ചോദിച്ചു.    \"\"   അങ്ങനെ  ചോദിച്ചാൽ ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായിരുന