കാശിനാഥൻ
നെൽമണികൾ വിളഞ്ഞു നിൽക്കുന്ന പടവരമ്പ് മറികടന്നു പാർവതി റോഡിലേക്ക് കയറിയിരുന്നു സമയം 7 മണി അവറായിരുന്നു ദൃതി പിടിച്ചു അവൾ മുന്പോട്ട് വേഗം നടന്നു ദേവന്റെ ആണ് ഈ വയൽ ദേവൻ ഇല്ലാത്തപ്പോൾ ഇതുവഴിയാണ് അവൾ വരുന്നത് അല്ലങ്കിൽ ഒരു 15 MIN ചുറ്റണം അത് വച്ചു നോക്കുമ്പോൾ ഇതാണ് ബേധം ദേവൻ അവളെ ഒന്ന് പറഞ്ഞിട്ടും ഇല്ല pakshe എന്തുകൊണ്ടണ് എന്ന് ചോദിച്ചാൽ വെറുപ്പാണ് നാട്ടിലെ പണക്കാരനും വട്ടിപലിശകാരനും ആയ അയാളെ ഇന്നലെ കാശി അമ്പലത്തിൽ പോണം എന്ന് പറഞ്ഞത് കൊണ്ട് റെഡി ആയി ഇറങ്ങിയതാണ് അവൾ കൂട്ടത്തിൽ ഏറ്റവും നല്ലത് തന്നെ നോക്കി എടുത്ത ഒരു മഞ്ഞ ദവാണി ആയിരുന്നു പാർവതി ധരിച്ചിരുന്ന