കാശിനാഥൻ
തൃച്ചംബരത് എല്ലാവരും ഒത്തുകൂടിയിരുന്നു ദേവന്റെ അമ്മ മീനാക്ഷി ഒഴിച്ച് .നിശബ്ദതയ്ക്ക് അവസാനം ഇട്ട് മായ സംസാരിച്ചു തുടങ്ങി.എന്തൊക്കെയായിരുന്നു ഇവിടെ മുത്തശ്ശി ഞാൻ അന്നേ പറഞ്ഞില്ലേ ദേ ഈ നിൽക്കുന്ന പാർവതിയും കാശിയുമായി എന്തോ ഉണ്ടെന്ന് അപ്പോ ആരും വിശ്വസിച്ചില്ലല്ലോ എന്നിട്ടിപ്പോ എന്തായി.ഡി നിന്നോട് സംസാരിക്കാൻ പറഞ്ഞില്ല.കാശി നീ ഒന്നും മിണ്ടാതിരി ഞാൻ നിന്റെ ഭാര്യയാണ് എനിക്ക് പറയാൻ അവകാശമുണ്ട്.നീ എന്റെ ആരുമല്ല മായ പിന്നെ എന്റെ ജീവിതത്തിൽ ഒന്നും ഉണ്ടായാലും നീ അത് അന്വേഷിക്കാൻ വരണ്ട.എന്റെ ദൈവമേ രണ്ടുപേരും ഒന്ന് നിർത്ത് ( പ്രിയ).പ്രിയ ആന്റി ആന്