കാശിനാഥൻ
എവിടെ മോളെ നീ ഇപ്പോൾ ഒരു കുഞ്ഞു തെറ്റ് ചെയ്തത്തിന്റെ പേരിൽ എന്നെ വിട്ടു പോകേണ്ട കാര്യമുണ്ടായിരുന്നോ നിനക്ക് വേഗം വാ എന്റെ അടുത്തേക്ക് എനിക്ക് അടുത്തേക്ക് വരാൻ അല്ലേ പ്രയാസമുള്ളൂ നിനക്കെന്നെ കണ്ടുപിടിക്കാൻ പ്രയാസം ഒന്നും ഇല്ലല്ലോ വേഗം വാ.
ഫോട്ടോയിലേക്ക് നോക്കി കൈയിൽ കൈയിൽ ഉണ്ടായിരുന്ന കുപ്പി വായിലേക്ക് കമഴ്ത്തി ഒരു നിമിഷം ആലോചിച്ച് ശേഷം അവനാ കുപ്പി തറയിലേക്ക് വലിച്ചെറിഞ്ഞു കഷ്ണം കഷണമായി അത് പൊട്ടിച്ചുതറി ഒരു ഭ്രാന്തനെ പോലെ അവൻ അലറി.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
മഞ്ഞിൻ കണങ്ങൾ വീണു മൂടിയ സായാഹ്നത്തിൽ വീടിന്റെ പടിമേൽ ഇരിക്കുകയായിരുന്നു അവൾ ഇടയ്ക്കിടെ തേയില തോട്ടങ്ങൾ നിന്ന് താണ്ടിയുള്ള റോഡിലേക്ക് നോക്കുന്നുണ്ട് കയ്യിൽ ഉണ്ടായിരുന്ന കീപാഡ് ഫോണിൽ കോൾ ബട്ടണിൽ ഇടയ്ക്കിടെ ഒരു നമ്പറിലേക്ക് തന്നെ അവൾ വിളിച്ചു കൊണ്ടിരുന്നു പക്ഷേ സ്വിച്ച് ഓഫ് എന്ന മറുപടിയോടെ കാൾ ഡിസ്കണക്ട് ആയി മാറിക്കൊണ്ടിരുന്നു വേവലാതിയോടെ അവൾ പഠിക്കെട്ടിൽ നിന്ന് എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി തേയിലത്തോട്ടത്തിന്റെ ഇടയിൽ കൂടെ നടന്ന റോഡിലേക്ക് ഇറങ്ങിയതും ഒരു കാർ വന്ന് അവളുടെ മുന്നിൽ നിന്നതും ഒരേസമയത്തായിരുന്നു വണ്ടി ഒതുക്കി അതിൽ നിന്നും ഡ്രൈവിംഗ് സീറ്റിൽ നിന്ന് നന്ദനും കോർ ഡ്രൈവർ സീറ്റിൽ നിന്ന് കണ്ണനും ഇറങ്ങി പക്ഷേ പാർവതി പ്രതീക്ഷിക്കാതെ ഒരാൾ കൂടി കാറിൽ ഉണ്ടായിരുന്നു.
അമ്മേ.....
കണ്ണൻ ഓടിവന്ന് പാർവതിയെ കെട്ടിപ്പിടിച്ചു.
ഇവളെ എവിടുന്നു കിട്ടി.
നന്ദച്ചന്റെ കൂടെ എന്നെ കൂട്ടാൻ ആന്റി വന്നത് പാറുമ്മ.
എന്താ പാർവതി നീ എന്നെ അങ്ങനെ അങ്ങ് നോക്കുന്നത് ഞാനൊന്നും ഇവിളെ വിളിച്ചില്ല എന്റെ കൂടെ കേറി വന്നതാ മനുഷ്യനായാൽ കുറച്ച് നാണം വേണം എത്ര വഴക്ക് പറഞ്ഞാലും അതില്ല.
ഓ ഞാൻ സഹിച്ചു വേറെ ആരും അല്ലല്ലോ നന്ദേട്ടൻ അല്ലേ.
ദേ രാധിക അഹ് എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.
ഞാൻ എ ന്തു ചെയ്തു
ആദ്യം നീ പറഞ്ഞു സ്കൂട്ടി പഞ്ചർ ആണ് ടൗണിൽ ഒന്ന് ആക്കാൻ പിന്നെ ടൗണിൽ ചെന്നപ്പോൾ നീ പറഞ്ഞു കണ്ണനെ കണ്ടിട്ട് അവിടുന്ന് പൊയ്ക്കോളാം എന്ന് അവിടെ ചെന്നപ്പോൾ നിനക്ക് ഇവിടെ വരണം ഇനിയെന്താ.
എന്നെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി ആക്ക് എന്റെ സ്കൂട്ടി അവിടെയല്ലേ.
നിന്റെ സ്കൂട്ടി അപ്പോ ഒരു പ്രോബ്ലം ഇല്ല അല്ലേ.
എസ് അങ്ങനെയല്ല.
യു ബ്ലഡി.,...,...,.......
നന്ദൻ കാറിന്റെ ബോണറ്റിൽ കൈ ആഞ്ഞടിച്ചു.
നന്ദച്ചാ അങ്ങനെ ചെയ്യല്ലേ വേദനിക്കില്ലേ.
കണ്ണൻ നന്ദനെ തടഞ്ഞു.
ഇല്ല കണ്ണാ നന്ദച്ചനെ കാലും വേദനിക്കുന്നത് ആന്റിക്ക് അതെ ഇവിടെ ഈ നെഞ്ചിനകത്ത്.
ടി.
പതുക്കെ എന്തിനാ ഇങ്ങനെ വഴക്കൂ നിങ്ങൾ
പാർവതി ഞാൻ പോവുക എല്ലാം സാധനങ്ങളും ഉണ്ട് പിന്നെ കണ്ണന്റെ ആറുമാസത്തെ ഫീസ് ഞാൻ അടച്ചിട്ടുണ്ട്.
നന്ദേട്ടാ അത്.
ഒന്നും പറയണ്ട ഞാൻ പോവാ.
കയറുന്നില്ല.
ഇല്ല ഇവിടെ ചില സാധനങ്ങൾ നിൽക്കുന്നുണ്ട് അതുകൊണ്ട് ഇന്ന് കേറുന്നില്ല പോവാണ് നാളെ വന്ന് വരാം
ഞാൻ ആണെങ്കിൽ പോയേക്കാം.
ഒന്നിറങ്ങി പോടീ.
ദേശത്തോടെ നന്ദൻ കാർ സ്റ്റാർട്ട് ആക്കി വേഗത്തിൽ പോയി.
ആ നന്ദേട്ടൻ പോയി ഞാനും പൂവാടി.
ഇനി നീ ഹോസ്പിറ്റലിൽ ചെന്ന് എപ്പോഴാ ഹോസ്റ്റലിലേക്ക് പോണത്.
രാത്രിയാകും.
പേടിയൊന്നുമില്ല പെണ്ണേ
ഈ രാധൂന് പേടിയോ നടന്നത് തന്നെ.
പോണ്ടടി സമയം ഇത്രയായില്ലേ.
.......
ഇവിടെ നിൽക്ക് രാവിലെ നമുക്ക് ഒരുമിച്ചു പോകാം.
പോണ്ട ആന്റി പ്ലീസ്.
കണ്ണൻ പറഞ്ഞ സ്ഥിതിക്ക് ഇനി കണ്ണന്റെ രാധു ആന്റി പോണില്ല.
എന്നാ നീ വാ യൂണിഫോം കഴുകിയിടാം.
കഴുകിയിടാൻ പക്ഷേ ഉണങ്ങത്തില്ല എന്റെ കയ്യിൽ വൈറ്റ് കോർട്ട് ഉണ്ട് നാളെ ഡ്യൂട്ടിക്ക് അത് ഇട്ടാൽ മതി
മ്മ്.
പാർവതിയും രാധുവും വീടിനകത്തേക്ക് നടന്നു വീടിനു മുന്നിലേക്ക് എത്തിയപ്പോഴേ കണ്ടു ഒരു പേപ്പർ പീസും പിടിച്ചു നിൽക്കുന്ന കണ്ണനെ.
ഇതാരാ അമ്മേ.
ഏത്.
അപ്പോഴാണ് പാർവതി കുറച്ചുമുമ്പ് ചുരുട്ടി ചുരുട്ടി കൂട്ടി എറിഞ്ഞ പേപ്പർ ആണെന്ന് അവൾ ഓർത്തത്.
ഇത് നിനക്ക് എവിടുന്ന് കിട്ടി.
അവിടെ ചുരുട്ടിക്കൂട്ടി കിടന്നതാണ്.
ചുരുട്ടിയോ
അതൊന്നുമില്ല.
നോക്ക് എന്ത് സുന്ദരന കാണാൻ.
സുന്ദരനാ ഞാനും നോക്കട്ടെ.
രാതു കണ്ണന്റെ കയ്യിൽ നിന്ന് പേപ്പർ പിടിച്ചു വാങ്ങി.
ഡി ഇത്.
അത് പിന്നെ എനിക്ക്.
തുടരും.
കാശിനാഥൻ
രാതു കണ്ണന്റെ കയ്യിൽ നിന്ന് പേപ്പർ പിടിച്ചു വാങ്ങി.ഡി ഇത്.അത് പിന്നെ എനിക്ക്.ഇത് വാർഡിൽ കിടന്ന പത്രം അല്ലേ നീ ഇത് ഒരുപാട് നേരം നോക്കി ഇരിക്കുന്നത് ഞാൻ കണ്ടു പിന്നെ നോക്കിയപ്പോൾ അതിൽ ഒരു പീസ് ഇല്ലായിരുന്നു അത് കാര്യമാക്കിയില്ല ഞാനപ്പോൾ നീയാണല്ലേ അത് കീറിയെടുത്തത് ആരാ ഇത്.അത്.ആരാ അമ്മ.ആരുമില്ല മോനേ മോൻ പോയി കളിക്ക്.മ്മ്.കണ്ണൻ കളിക്കാൻ പുറത്തേക്ക് പോയി ഈ സമയം പാറുവിന് നേരെ രാധു തിരിഞ്ഞിരുന്നു.നോക് നീ എന്നോട് കള്ളം പറയാൻ നോക്കണ്ട ആരാ ഇത്.പക്ഷേ രാധുവിന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ പാർവതി അടുക്കളയിലേക്ക് പോയി ജോലി ചെയ്യാൻ തുടങ്ങി.പക്ഷേ രാതു വിടുന