കാശിനാഥൻ
ക്ലീനിങ് സെക്ഷൻ അടുത്ത് നൽകുകയായിരുന്നു പാർവതി പെട്ടെന്നാണ് തന്റെ കഴുത്തിന് പുറകിലായി ഒരു നീ ശ്വാസമേറ്റത് തിരിഞ്ഞു നോക്കാതെ തന്നെ അത് ആരാണെന്ന് അവൾക്ക് മനസ്സിലായിരുന്നു.വിട്.......മാറാനാ പറഞ്ഞത്.ഒരു കുസൃതി ചിരിയോടെ കാശി പാർവതിക്ക് നേരെ തിരിഞ്ഞു നിന്നു.എന്നെ ഒന്ന് ജീവിക്കാൻ സമ്മതിക്കില്ലേ നിങ്ങൾ.ഇല്ല സമ്മതിക്കില്ല.ഞാനെന്തു തെറ്റാ നിന്നോട് ചെയ്തത്.നിനക്ക് ഇവിടെ കിടന്നു കഷ്ടപ്പെടാതെ എന്റെ കൂടെ വന്നൂടെ റാണിയെ പോലെ നോക്കില്ലേ ഞാൻ.നിങ്ങൾ റാണിയെ പോലെ നോക്കിയതുകൊണ്ടാണല്ലോ ഞാൻ ഇപ്പോൾ ഈ സ്ഥിതിയിൽ നിൽക്കുന്നത്.ആരാ ഇറങ്ങി പോയത് ഞാൻ പറഞ്ഞിട്ടാണോ നീ ഇറ