ദേവാമൃത്തം part 4
\"ഹഹാ.. ആൾ അങ്ങ് ഉഷാർ ആയെല്ലോ..\"
അഭിയുടെ ശബ്ദം കേട്ടാണ് ദേവുവും അമ്മുവും അവരെ കണ്ടത്.
\"മോളെ.. ഞാൻ അഭിജിത്ത്.. അഭിയെന്നു വിളിക്കും ഈ നിൽക്കുന്ന മുതലിന്റെ കൂടെ കുഞ്ഞിലേ കൂടിയതാണ്.. 😂\"
അനന്തനെ ചൂണ്ടി അഭി പറഞ്ഞപ്പോ അമ്മു വെറുതെ ഒന്ന് അനന്തനെ നോക്കി. പക്ഷെ ആൾ നോ മൈൻഡ്..
അല്ലേലും ഇയാൾക്ക് ജാട ആണ്..
\"പിന്ന ഈ നിൽക്കുന്നത്.. എന്റെ ഒരേ ഒരു ഭാര്യ.. ദേ \"
\"നിങ്ങൾ പറഞ്ഞിട്ട് വേണ്ട😒..ഞങ്ങൾ നേരത്തെ പരിചയപെട്ടതാ അല്ലെ അമ്മുവേ..\"
\"ഓഹ് തമ്പ്രാ.. 😏\"
ഒരു ചെറു ചിരിയോടെ അവൾ അവരുടെ സംസാരം നോക്കി ഇരുന്നു. ഇതെല്ലാം അമ്മുവിന് പുതിയ അനുഭവങ്ങൾ ആയിരുന്നു. സ്കൂളിൽ പോലും അതികം ആരുമായും കൂട്ട് ഇല്ലാ