വിഷ്ണുവേദ
💜💜 വിഷ്ണുവേദ💜💜ഭാഗം 8🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤ലക്ഷ്മി..........Mm.....ഇല്ല റൂം പോരെ നമുക്ക്?Mm.ഞാൻ ടൗണിൽ വരെ ഒന്ന് പോയിട്ട് വരാം അടുക്കളയിലെ ക്കുള്ള സാധനങ്ങൾ വാങ്ങണ്ടേ വരുമ്പോൾ എന്തെങ്കിലും വാങ്ങണോ .അയ്യോ ഞാനും വരുന്നു എനിക്ക് പേടിയാ അവിടെ ഇരിക്കാൻ.എന്തിനാ പേടിക്കുന്നത് ഇവിടെ ആരും തന്നെ പിടിച്ചു തിന്നില്ല അടുത്തും എല്ലാ വീടുകള ഞാൻ പോയിട്ട് വേഗം വരാം.Mm.വിഷ്ണു പുറത്തേക്കിറങ്ങി ലക്ഷ്മി കഥകടച്ചു അകത്തിരുന്നു അവൾ അവിടെ എല്ലാം ചുറ്റി കാണുകയായിരുന്നു ഭംഗിയുള്ള ഒരു ഇരുനില വീട് താഴത്തെ ഫ്ലോറിൽ സിറ്റൗട്ട് ഹാള് കിച്ചൺ, രണ്ട് ബെഡ്റൂം ഒരു ബാത്റൂം സെക്കൻഡ് ഫ്ലോറിൽ ഇത