വിഷ്ണുവേദ
💜💜 വിഷ്ണു വേദ 💜💜ഭാഗം12🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤പെട്ടെന്ന് ലക്ഷ്മി ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു കുടിക്കാൻ വെള്ളം നോക്കിയപ്പോൾ ജഗ്ഗിൽ ഇല്ലായിരുന്നു വെള്ളമെടുക്കാനായി അവൾ അടുക്കളയിലേക്ക് നടന്നു സ്റ്റെപ്പ് ഇറങ്ങി കൊണ്ട് വരുമ്പോൾ ആണ് അവൾ കണ്ടത് മുൻഭാഗത്തെ വാതിൽ തുറന്നുകിടക്കുന്നത്.\"എന്റെ ദൈവമേ ഇത് ആരാ വാതിലടയ്ക്കാൻ മറന്നുപോയത് \"വാതിലടയ്ക്കാൻ ആയി ലക്ഷ്മി തുടങ്ങിയപ്പോഴാണ് അവൾ കണ്ടത് മുറ്റത്താരോ നിൽക്കുന്നത് പിന്തിരിഞ്ഞ് ആണ് നിൽക്കുന്നത് ലക്ഷ്മി അടുത്തേക്ക് നടന്നു.ആരാ?മറുപടിയൊന്നും കിട്ടുന്ന ഉണ്ടായിരുന്നില്ല ആ പെൺകുട്ടി മുൻപോട്ടു നടന