Aksharathalukal

ദേവയാമി

🖤🖤ദേവായാമി 🖤🖤

ഭാഗം -12

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤


ഉറങ്ങിക്കിടന്ന യാമിയെ തന്നെ നോക്കിയിരിക്കുകയായിരുന്നു ദേവൻ. യാമി കണ്ണുകളും ചിമ്മി എണീക്കാൻ തുടങ്ങിയപ്പോൾ ദേവൻ അവളിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു ഫോണിലേക്ക് നോക്കി ഉറക്കത്തിലായിരുന്നു യാമി കണ്ണുകൾ തുടങ്ങും യാമി അപ്പോഴാണ് ശ്രദ്ധിച്ചത് താൻ ഇപ്പോൾ ധരിച്ചിരിക്കുന്നത് ഒരു ടവ്വൽ മാത്രമാണ് പിന്നെ ഒരു ബെഡ് ഷീറ്റും ബെഡിൽ നിന്ന് എണീക്കതെ തന്നെ . യാമി മുഴുവൻ കണ്ണുകൾ പായിച്ചു മുറിയുടെ ഒരു ഭാഗത്തായി ദേവൻ കസേരയിൽ ഇരിപ്പുണ്ട് ഫോണിൽ എന്ത് ചെയ്യുകയാണ്. യാമി ഉറക്കെ അലറി.


\" അയ്യോ എടാ ദുഷ്ടാ നീയെന്താടാ എന്നെ ചെയ്തത് അയ്യോ എന്റെ ജീവിതം പോയെ എനിക്കിനി ചത്താ മതി 😡\".

\" നീ എന്താടി പറയണേ \".

\" എടാ നീ എന്റെ ജീവിതം നശിപ്പിച്ച അല്ലേ \".

\" അതിനൊക്കെ വേറെ ആളെ നോക്കിയാൽ മതി ഈ ദേവൻ ആള് നെറിയുള്ളവനാ എന്റെ പെണ്ണിന്റെ അനുവാദമില്ലാതെ ഞാനവിടെ ദേഹത്ത സ്പർശിക്കുക കൂടുകയില്ല   \".

\" താൻ കള്ളം പറയേണ്ട എന്റെ ജീവിതം പോയി\".

\" എടി പിശാഷേ ഒന്നും മിണ്ടാതെ ഇരി കുളിച്ചിട്ട് വന്നിട്ട് ബോധംകെട്ടു വീണത്തും പോരാ നിന്നെ എടുത്ത് നേരെ ബെഡിൽ കൊണ്ട് കിടത്തി അതാണോ ഞാൻ ചെയ്ത കുറ്റം ഞാൻ പോവാ ഈ പിശാചിനെ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് വയ്യ \".

ദേവൻ മുറിയുടെ പുറത്തേക്കു നടന്നു പുറത്തു നിന്ന് ലോക്ക് ചെയ്തു. യാമി വേഗം ബെഡ്ഷീറ്റും പുതച്ച് ബാത്ത് റൂമിലേക്ക് കേറി.

\" അയാൾ പറഞ്ഞത് നേരെ ആയിരിക്കും ഛെ ഞാൻ ചുമ്മാതെ സംശയിച്ചു 😜 അയ്യേ എന്നാലും ടവൽ മാത്രം ഇട്ടോണ്ട്  എനിക്ക് ഏത് സമയത്താണ് പുറത്തിറങ്ങാൻ തോന്നിയത് 🥴\".

യാമി കുളിച്ച് ഫ്രഷായി ഒരു ചുരിദാർ ധരിച്ചു നീളം ഉള്ള തലമുടി കുളി പിന്നൽ പിന്നി വിടർന്ന കണ്ണുകൾ കരിമശി കൊണ്ട് കറുപ്പിച്ചു ഒരു കുഞ്ഞു പൊട്ടും നെറ്റിയിൽ വച്ച് യാമി മുറിയുടെ വാതിൽ തുറന്നു മുറിയുടെ പുറത്ത് തന്നെ ദേവൻ ഉണ്ടായിരുന്നു.

സോറി ഞാൻ അറിയാതെ പറഞ്ഞതാ.

അവിടെ ഒരു സോറി നീ വേഗം റെഡി ആകും നമുക്കു പോകാം.

എങ്ങോട്ട്?.

മുറി വെക്കേറ്റ് ചെയ്യാൻ പോവാ.

അപ്പോൾ നമ്മൾ മാന്ത്രിക പുരയിലോട്ട് ആണോ പോന്നേ.

അങ്ങനെ നേരെ ചെന്ന് കയറാൻ പറ്റിയ സ്ഥലമല്ല മാന്ത്രിക പുര അത് അവിടെ ഒരു തറവാടിന്റെ അധീനതയില എനിക്ക് അതിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല ആദ്യ അവിടുത്തെ തറവാട്ടിൽ കയറി പറ്റണം.

എങ്ങനെ?.

അതൊക്കെ ഞാൻ ഒപ്പിച്ചു ആ തറവാട്ടിൽ ഇപ്പോ ഒരു മുത്തശ്ശിയും അവരുടെ രണ്ടു മക്കളും അവരുടെ ഭാര്യ മാരും വേലക്കാരും മാത്രമേയുള്ളൂ ഞാനവരെ നേരത്തെ കോൺടാക്ട് ചെയ്തായിരുന്നു  ഞാൻ പറഞ്ഞിരിക്കുന്നത് എന്താണ് അറിയോ.

ഇല്ല.

ഞാനവിടെ പറഞ്ഞിരിക്കുന്നത് ഞാനൊരു ഫോട്ടോഗ്രാഫറാണെനാണു നീ എന്റെ ഭാര്യയും.

ഭാര്യയോ താൻ എപ്പോഴാണ് എന്നെ  കെട്ടിയേ😡.

ഡി പിശാശ് ഞാൻ അങ്ങനെ പറഞ്ഞിരിക്കുന്നത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി നമ്മൾ വന്നിരിക്കുന്നു എന്ന് അങ്ങനെ പറഞ്ഞാൽ മതി.

മ്മ്.

എന്നാ വേഗം ബാ പോവാ.

യാമിയും ദേവനും തേങ്കുറിശ്ശി എന്ന ഗ്രാമത്തിലേക്ക് യാത്രതിരിച്ചു അവിടുത്തെ തറവാടാണ് നാഗ മന അവിടെ ആണ് യാമി യും ദേവനെയും പോകുന്നത് സന്ധ്യയോടെ അടുപ്പിച്ചു അവർ തേങ്കുറിശ്ശി ഗ്രാമത്തിന്റെ അതിർത്തി എത്തി സന്ധ്യമയങ്ങും അതേയുള്ളൂ പക്ഷേ ആ ഗ്രാമത്തിലെ പകുതി മുക്കാൽ കടകളും അടച്ചിരുന്നു പക്ഷേ അവർക്ക എത്തേണ്ട നാഗമന തറവാട് എവിടെയാണെന്ന് അവർക്കറിയില്ലായിരുന്നു.

ശ്ശെ ഇതിന് ഏതു വഴിയെ പോണ്ടേ?.

ദേവേട്ടൻ അറിയില്ലേ?.

പിന്നെ ഈ വഴി അല്ല ഞാൻ എപ്പോഴും പോയി വരുന്നേ .

ഇനി ഇപ്പോ ആരോടാ ചോദിക്കാ. എന്തായാലും ദേവേട്ടൻ വണ്ടിയെടുക്ക് വഴിയിൽ ആരെയെങ്കിലും കാണാതിരിക്കില്ല.

ദേവൻ ബൈക്ക് മുൻപോട്ട് എടുത്തു വിജനമായിരുന്നു നാട്ടുവഴി പരിഷ്കാരം എന്താണെന്ന് എത്തിനോക്കാത്ത ഗ്രാമം പാലപ്പൂ മണം ആകെ പരന്നിരുന്നു ആ നാട്ടിൽ.


നിങ്ങള് തറവാട്ടിൽ ഒന്ന് വിളിച്ചേ അവര് പറഞ്ഞു തരുമല്ലോ വഴി.

അതൊക്കെ ഞാൻ വിളിച്ചു നോക്കിയതാ റേഞ്ചില്ല.

ദേവേട്ടാ നോക്കിയേ ആ വഴിയിലെ ആരും നിൽപ്പുണ്ട് വാ നമുക്ക് അവരോട് ചോദിക്കാം.

ദേവൻ ബൈക്ക് വേഗം ഓടിച്ചു വഴിയിൽ നിൽക്കുന്ന ആളുകളോട് ഒപ്പമെത്തി അതൊരു പെൺകുട്ടിയായിരുന്നു ദാവണി ആയിരുന്നു വേഷം അഴിഞ്ഞു കിടക്കുന്ന കാർകൂന്തൽ മുട്ടോളം എത്തിയിരുന്നു വിടർന്ന കണ്ണുകൾ കരിമഷി കൊണ്ട് കറുപ്പിച്ച ഇരുന്നു നെറ്റിയിൽ ഒരു പൊട്ടും അതിനൊപ്പം ചന്ദനക്കുറിയും കുങ്കുമവും ദേവൻ യാമിനിയും അടുത്തെത്തിയപ്പോൾ  പെൺകുട്ടി തിരിഞ്ഞു നോക്കി ഒരു നറുചിരി അവർക്കായി പകർന്നു.

അതെ ചേച്ചി ഈ നാഗമന തറവാട് എവിടാ? (യാമി ).

ഈ വഴിയെ പോകുമ്പോൾ ഒരു ക്ഷേത്രമുണ്ട് അവിടുന്ന് വലത്തോട്ട് പോയാൽ പത്തുമിനിറ്റ് ആകാം തറവാട്ടിൽ എത്താം ( പെൺകുട്ടി ).

താങ്ക്യൂ ചേച്ചി വഴി പറഞ്ഞു തന്നതിന് എന്താ ചേച്ചിയുടെ പേര്?.

ഭദ്ര.

എന്നാ ഞങ്ങൾ പോട്ടെ ചേച്ചി?.
മ്മ്.

ദേവൻ ബൈക്ക് മുന്നോട്ടെടുത്തു അപ്പോൾ ദേവന്റെ നെഞ്ചിലെ വലതുഭാഗത്തായി നാഗ ചിഹ്നം തെളിഞ്ഞിരുന്നു ബൈക്കിനെ സൈഡ് മിററിലൂടെ ദേവൻ പിറകോട്ട് നോക്കി ശേഷം യാമി യോട് പറഞ്ഞു.

ഡീ നിനക്ക് പിശാചിനോട് മാത്രമേ വഴിചോദിക്കാൻ കണ്ടള്ളോ.

പിശാചോ നിങ്ങൾ എന്താ ഈ പറയുന്നേ വട്ടാണോ മനുഷ്യ നിങ്ങൾക്ക്.

എന്നെ വിശ്വാസമില്ലെങ്കിൽ മോളെ തിരിഞ്ഞു നോക്ക് .

യാമി പിറകിലേക്ക് തിരിഞ്ഞുനോക്കി ഭദ്ര നിന്നിടം ശൂന്യമായിരുന്നു യാമി ദേവനെ കെട്ടിപ്പിടിച്ചു.

അയ്യോ ദേവേട്ടാ പ്രേതം പ്രേതം😭.

കിടന്നു കാറതെ പെണ്ണേ അതൊന്നും നമ്മളെ ചെയ്യില്ല.

അല്ല അത് പ്രേതം ആണെന്ന് ദേവ എങ്ങനെ മനസ്സിലായി?.

ഞാനൊരു നാഗം അല്ലേ അതൊക്കെ എനിക്ക് അറിയാൻ പറ്റും.

നിങ്ങളെ ഒന്നും പ്രേതംഒന്നും ചെയ്തില്ലല്ലോ എന്നല്ലേ കൊല്ലൂ എന്നെ ദേവിയെ ഉള്ള കുരിശ് ഒക്കെ വന്നുവീഴുന്നത്  എന്റെ തലയിൽ ആണല്ലോ?.

ദേവൻ അടക്കിപ്പിടിച്ച ചിരിച്ച ശേഷം ബൈക്ക് വേഗം തറവാട്ടിലേക്ക് വിട്ടു അവർ തറവാട്ടിൽ എത്തിയപ്പോൾ ഒരു പുരുഷനും സ്ത്രീയും ഒരു പ്രായമായ സ്ത്രീയും പുറത്തേക്ക് വന്നു ഒപ്പം ഒരു പെൺകുട്ടിയും.

നമസ്കാരം ഞാൻകൃഷ്ണൻ ഭട്ടതിരിപ്പാട് നമ്മൾ ഫോണിൽ സംസാരിച്ചിരുന്നു വഴിയൊക്കെ മനസ്സിലായോ.


വഴിയൊക്കെ പറഞ്ഞുതന്നു പ്രേ..... (യാമി ).

യാമി പറഞ്ഞു മുഴുവൻ ആകുന്നതിനു മുമ്പേ ദേവൻ യാമിയുടെ കാൽ ചവിട്ടി.

വഴിയൊക്കെ ഒരു ഊഹം വെച്ച് വന്നതാ(ദേവൻ ).
ഇത് എന്റെ ഭാര്യ ഭാഗ്യം ഇത് അമ്മ ശാരദ അന്തർജനം പിന്നെ എന്റെ മോള് ഗൗരി( കൃഷ്ണൻ ).

ഇവന്റെ ഭാര്യ യാമി (ദേവൻ ).

കുട്ടികളെ നിങ്ങൾ വരും സമയം കുറെ ആയി രാവിലെ എല്ലാ സംസാരിക്കാം പോയി കിടന്നു ഉറങ്ങിക്കോളൂ നിങ്ങൾ എന്തെല്ലാം കഴിച്ചായിരുന്നോ (ശാരദ).

കഴിച്ച് മുത്തശ്ശി ( ദേവ ).

യാമി ദേവനും ഗൗരി കാട്ടിക്കൊടുത്ത മുറിയിലേക്ക് നടന്നു അവർക്ക് മുറി കാട്ടി കൊടുത്ത ശേഷം ഗൗരി ഒന്നും മിണ്ടാതെ സ്വന്തം മുറിയിലേക്ക് നടന്നു.

എന്ത് ഗമ ആ പെണ്ണിനെ 😁.

നിന്നെപ്പോലെ അല്ല കൊച്ചേ ആ ഗൗരി നല്ല അടക്കം ഉള്ള കുട്ടിയാണ് തോന്നുന്നേ.

അതൊക്കെ അവിടെ നിൽക്കട്ടെ നമ്മൾക്ക് രണ്ടുപേർക്കും ഒരു റൂം ആണോ.

ആണ്.

എനിക്ക് വേറെ റൂം വേണം.

ഇത് ഹോട്ടൽ അല്ല ഇതൊരു തറവാടാണ് അവരുടെ കാലും കൈയും പിടിച്ചിട്ട് ഇതെങ്കിലും ഒപ്പിച്ച അപ്പോൾ ഒരെണ്ണം വേണം എന്ന്.

ഓ പിന്നെ നിങ്ങൾ പാമ്പ് ആണല്ലോ ഏതു പൊത്തിൽ വേണമെങ്കിലും   കേറി ഇരിക്കാമല്ലോ.


നീ അത് റൂമിലോട്ട് കയറി.

ദേവനും യാമിയും മുറിയിലേക്ക് കയറി.

യാമി വേഗം കേറി കട്ടിലിൽ കിടന്നു കട്ടിലിൻ ഓരത്തായി ദേവനും.


നിങ്ങള് താഴെ കിടന്നാ മതി.

നീ എന്തുവാ ഈ പറയുന്നേ ഞാൻ നിന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല നീ എന്നെ ഒന്ന് ചെയ്താൽ മതി.

യാമി മുഖം വീർപ്പിച്ച് കട്ടിലിനു ഒരു ഓരത്തായി കിടന്നു.

രാത്രിയുടെ മൂന്നാം യാമത്തിൽ കണ്ണുതുറന്ന് കിടക്കുകയായിരുന്നു ദേവൻ അപ്പോഴാണ് യാമി ഉറക്കത്തിൽ മന്ത്രിചത്.

ദേവേട്ടാ...



ഉറക്കത്തിൽ യാമി ദേവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു.ദേവൻ അവളെ ഇറുകെ പുണർന്നു കിടന്നു. ആ ഉറക്കത്തിലും യാമിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു അപ്പോൾ നാഗമനാ തറവാടിന് കിഴക്കുവശത്തുള്ള ശിവകാവിൽ ഒരു കുഞ്ഞു നാഗം പത്തി വിരിച്ച ആടും ഉണ്ടായിരുന്നു.

തുടരും........................

ഇനി കുറച്ച് പാസ്റ്റ് ആണ് കേട്ടോ പുതിയ കഥാപാത്രങ്ങളും വരുന്നുണ്ട് പ്ലീസ് സപ്പോർട്ട് 🙏🙏🙏🙏 #🧟 പ്രേതകഥകൾ! #📔 കഥ
https://sharechat.com/post/WvGmXWXE?d=n&~campaign=WAShareExpcontrol&referrer=whatsappShare

RummyCircle-ൽ 10,000* രൂപയുടെ മെഗാ വെൽക്കം ബോണസ് നേടൂ!! “MEGABONUS” എന്ന കോഡ് ഉപയോഗിക്കൂ, അടിപൊളി ക്യാഷ് പ്രൈസുകൾ സ്വന്തമാക്കൂ. https://rummycircle.onelink.me/Ujjb/sharechatps



ദേവയാമി

ദേവയാമി

3.8
177

🖤🖤 ദേവയാമി 🖤🖤ഭാഗം -13🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤മഞ്ഞുപെയ്യുന്ന പുലരിയിൽ ദേവന്റെ നെഞ്ചോട് പറ്റിച്ചേർന്നു കിടക്കുകയായിരുന്നു യാമി അവളെ ചുറ്റിവരിഞ്ഞ് ദേവന്റെ കൈകളും ഉണ്ടായിരുന്നു അവളുടെ കാച്ചെണ്ണ മണമുള്ള തലമുടിയുടെ വാസന ദേവനെ മറ്റൊരു മാസ്മരിക ലോകത്തേക്ക് എത്തിച്ചിരുന്നു രാവിലെ എണീറ്റ് താണ് പക്ഷേ അവളെ ഉണർത്താൻ തോന്നിയില്ല അറിയാം മനസ്സിൽ കുറച്ചെങ്കിലും ഇഷ്ടം ഉണ്ടെന്ന് പക്ഷേ അവൾ പുറത്തു കാട്ടിയില്ല ദേവൻ യാമിയുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി പെട്ടെന്നാണ് യാമി ഒന്ന് കണ്ണുകൾ ചിമ്മി അത് പിന്നെ ഒന്നും കൂടെ ദേവന് ചേർന്നു കിടന്നു പക്ഷേ നിമിഷനേരംകൊണ്ട