Aksharathalukal

ദേവയാമി

🖤🖤ദേവായാമി 🖤🖤

ഭാഗം-16

🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤

തറവാട്ടിലെ ജോലിക്കിടയിലും തന്നെ തേടിയെത്തുന്ന അനന്തന്റെ മിഴികൾ ഭദ്ര കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു ഒരാഴ്ച വേഗമാണ് കടന്നു പോയത് അനന്തന്റെ മനസ്സിൽ ഭദ്ര യോട് പ്രണയം എന്ന വികാരം പൂവിട്ടു അനന്തൻ സംസാരിക്കാൻ ചെല്ലുമ്പോൾ ഒക്കെ  ഭദ്ര ഒഴിഞ്ഞുമാറുകയാണ് ചെയ്തത് ഭദ്ര ശിവ കാവിൽ വിളക്ക് വെക്കാൻ വന്നു കണ്ണുകളടച്ച് നാഗത്താൻ മാരോട് പ്രാർത്ഥിച്ചു കുഞ്ഞൂട്ടൻ ഉണ്ടായിരുന്നു അപ്പോൾ തനിക്ക് എന്ത് സങ്കടം വന്നാലും സന്തോഷം വന്നാലും ആദ്യ ഓടിയെത്തുന്നത് കുഞ്ഞൂട്ടൻ അടുത്തേക്കാണ് തന്റെ സംരക്ഷകൻ എന്നതിലുപരി തന്റെ ഉറ്റ സുഹൃത്ത് തന്നെയാണ് കുഞ്ഞൂട്ടൻ.

\" എന്താ കുഞ്ഞൂട്ടാ ചെയ്യ അനന്തെട്ടന് എന്നെ ഇഷ്ടമാണ് അദ്ദേഹം അതെന്നോട് പറഞ്ഞിട്ടില്ലെങ്കിലും അറിയാൻ പറ്റിയിട്ടുണ്ട് മുഖത്തുനിന്ന്   നിനക്കറിയാമല്ലോ ഓർമ്മവച്ച കാലം മുതൽ ഈ കാവിലും തറവാട്ടിലും ആണ് ഞാൻ വളർന്നത് അച്ഛനും അമ്മയും നഷ്ടപ്പെട്ട എന്നെ എന്റെ നാണു അച്ഛനാണ്  വളർത്തിയത് അതിലേറ്റവും സഹായം ചെയ്തതും തറവാട്ടു കാരാ അവരെ ചതിക്കാൻ എനിക്ക് പറ്റില്ല എനിക്ക് ഇഷ്ടമാണ് അനന്തേട്ടനെ പക്ഷേ വേണ്ട ചോറു തന്ന കൈയ്ക്കു തന്നെ ഭദ്ര കൊത്തില്ല\"

ഭദ്ര നാഗ തറയിൽ  മുഖം ചേർത്തു വച്ച് കരഞ്ഞു അപ്പോൾ കുഞ്ഞൂട്ടൻ ഇഴഞ്ഞ് ഭദ്രയുടെ കയ്യോട് ചേർന്നിരുന്നു പെട്ടെന്നാണ് കുഞ്ഞൂട്ടൻ ഒന്നു ചീറ്റിയത് ആരുടെ സാന്നിധ്യം അറിഞ്ഞ പദ തിരിഞ്ഞുനോക്കി അനന്തേട്ടൻ.

എന്തിനാ ഭദ്രേ നീ മനസ്സിൽ ഇങ്ങനെ നീറുന്ന.

തറവാട്ടിലെ ദാസി പെണ്ണിന്റെ ജീവിതം ഇങ്ങനെ ആയിപ്പോയി.

ദാസി പെണ്ണ്.

പുച്ഛം വാരിവിതറി ആനന്ദൻ പറഞ്ഞു.

നീ തറവാട്ടിൽ ദാസി പെണ്ണ് ആയിരിക്കാം  പക്ഷേ നീ എനിക്ക് ഈ ആനന്ദൻ പ്രണയിക്കുന്ന പെണ്ണ് ആനന്ദ എന്റെ മാത്രം പെണ്ണ് നിനക്ക് ഇഷ്ടമല്ല എന്നെ.

ഭദ്ര ഒരു മറുപടിയും നൽകില്ല.

എന്താ നീ ഒന്നും മിണ്ടാത്തെ എനിക്കറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്ന് നീ എന്നെ നോക്കി പറ എന്നെ ഇഷ്ടമല്ലെന്ന് എല്ലാം മറന്നോള്ളം ഞാൻ.

പറ്റില്ലെന്ന് ചേട്ടാ ഇഷ്ടമാണ് ഭദ്രയ്ക്ക് വേറെഎന്തിനേക്കാളും   അനന്തേട്ടനെ പക്ഷേ.

പക്ഷേ.

അനന്ത ഏട്ടാ ഞാൻ അനന്തേട്ടനെ ചേരും എന്ന് തോന്നുന്നുണ്ടോ?

നിനക്കെന്താ കുഴപ്പം നാഗ അംശത്തിൽ ജനിച്ച ഈ കുഞ്ഞുട്ടന്റെ കൂട്ടുകാരി അത് മാത്രം മതി.

Mm.

ഒരിക്കലും ഉപേക്ഷിക്കില്ല നിന്നെ ജീവനുള്ള കാലത്തോളം പൊന്നുപോലെ നോക്കിക്കോളാം.

അനന്തൻ നാഗത്തറ ക്ക് മുമ്പിൽ കൈകൾ കൂപ്പി തൊഴുതു.

കുഞ്ഞു ട്ടാ ഞാനെടുത്തോട്ടെ നിന്റെ കൂട്ടുകാരിയെ ഒരിക്കലും കണ്ണ് നയിക്കില്ല.

അനന്തനോടുള്ള  മറുപടിയെന്നോണം കുഞ്ഞുകുട്ടൻ നാഗ ശില്പത്തിന് ചുറ്റിപ്പിണഞ്ഞു കിടന്ന ശേഷം ഒരു സർപ്പഗന്ധി പൂവ് കടിച്ചു ഉയർത്തി അനന്തൻ അത് വാങ്ങി ഭദ്രയുടെ മുടിയിൽ ചൂടി ച്ചു.

ഭദ്ര.

Mm.

കുറച്ചുനാളായി നിനക്ക് തരാൻ വെച്ച് ഒരു സമ്മാനമുണ്ട്.

അനന്തൻ ഷർട്ടിന് പോക്കറ്റിൽ നിന്ന് ഒരു പൊതി പുറത്തെടുത്തു അതൊരു താലി ആയിരുന്നു ഒരു ആലിലതാലി ആ താലി ഒരു മഞ്ഞ ചരടിൽ കോർത്ത് ഇരുന്നു അനന്തൻ ആ താലി നാഗ തറയിൽ വച്ചു കുറച്ചുനേരത്തെ ആകാം ആ താലി അനന്തൻ തിരികെ എടുത്തു  ഭദ്രയുടെ കഴുത്തിൽചാർത്തി കുങ്കുമം കൊണ്ട് സിന്ദൂരരേഖ ചുവപ്പിച്ചു അവർക്ക് ആശീർവ്വാദം എന്നോണം നാഗത്തറ ക്ക് മുന്നിൽ കുഞ്ഞൂട്ടൻ നോടൊപ്പം അഞ്ചു തലയുള്ള നാഗം പ്രത്യക്ഷപ്പെട്ടു അത് അത്ര മാത്രം കണ്ടുള്ളൂ ആയിരുന്നു.
പിന്നീടുള്ള നാളുകൾ അവരുടെ ആയിരുന്നു ഭദ്ര യുടെയും അനന്തന്റെയും    പ്രണയം ശിവ കാവിലും പൂവിട്ടു കൊണ്ടിരുന്നു അവർക്ക് കാവലായി കുഞ്ഞൂട്ടൻ ഉം   പക്ഷേ അവരുടെ പ്രണയത്തെ കുറിച്ച് ആർക്കും അറിയില്ലായിരുന്നു ചാരുവിനു
പോലും അനന്ദന്റെയും ഭദ്ര യുടെയും പ്രണയ ത്തോടൊപ്പം മറ്റൊരു പ്രണയം കൂടി ഉണ്ടായിരുന്നു ആ തേങ്കുറിശ്ശി നാട്ടിൽ. ആദികേശവന്റെയുംയും  രേവതിയുടെയും.


തുടരും..................

ദേവയാമി

ദേവയാമി

3.5
154

🖤🖤ദേവായാമി 🖤🖤ഭാഗം -17🖤❤️🖤❤️🖤❤️🖤❤️🖤❤️❤️🖤❤️🖤❤️🖤❤️🖤❤️🖤കാളിയൻ മഠത്തിലെ തളത്തിൽ ധ്യാനത്തിൽ ഇരിക്കുകയായിരുന്നു ആദികേശവൻ പാഴ് അടഞ്ഞ കൊണ്ടിരിക്കുന്ന ഒരു തറവാട് അവിടെ അവന് കൂട്ടായി അവന്റെ ആഭിചാര മൂർത്തികളും കുറേ ഗതികിട്ടാത്ത ആത്മാക്കളും മാത്രം ആദികേശവൻ പണ്ടെങ്ങോ തീർഥാടനത്തിന് പോയ കാളിയൻ മഠത്തിലെ വലിയ തിരുമേനി എടുത്തു വളർത്തിയ പുത്രൻ തിരുമേനിക്ക് അറിയാവുന്ന മാന്ത്രികശക്തി മുഴുവൻ അവനു പകർന്നു കൊടുത്തു പക്ഷേ അവൻ ഇഷ്ടം ദുർമന്ത്രവാദം ആയിരുന്നു തിരുമേനിയുടെ മരണശേഷം ചൈതന്യം തിളങ്ങിനിന്ന കാളിയാർ മഠം പെട്ടന്ന് തന്നെ അന്ധകാരത്തിൽ ആയി ലക്ഷ്മീദേവി കു