Aksharathalukal

കാശിനാഥൻ

തനിക്ക് നേരെ നടന്നുവരുന്ന ആളെ അവൾ മനസ്സിലാക്കിയിരുന്നു മുന്നിൽ നിൽക്കുന്ന ആളെ  ഒറ്റനോട്ടത്തിൽ തന്നെ പാർവതിക്ക് മനസ്സിലായിരുന്നു കാശിയുടെ ഭാവം  അറിയാൻ വേണ്ടി അവളപ്പോൾ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു പ്രത്യേകിച്ചൊരു മാറ്റവും അവൾക്ക് അവനിൽ നിന്ന് മനസ്സിലാക്കാൻ പറ്റിയില്ല.


ഹേയ് കാശി ഹൗ ആർ യു ആഫ്റ്റർ ലോങ്ങ് ടൈം.


ലക്ഷ്മി കാശിക്ക് നേരെ കൈകൾ നീട്ടിക്കൊണ്ട് വിഷ് ചെയ്തു.
പാർവതിയുടെ മുഖത്തിൽ നിന്ന് തന്നെ കാശിക്ക് മനസ്സിലായിരുന്നു അവൾക്കിത് ഒട്ടും ഇഷ്ടമാകുന്നില്ലെന്ന് പക്ഷേ തനിക്ക് നേരെ വന്ന്  ഷേക്ക് ഹാൻഡ് സ്വീകരിക്കാതെ പറ്റില്ലായിരുന്നു അവൻ അപ്പോൾ.


ഹേയ് ലക്ഷ്മി ഫൈൻ താൻ എപ്പോ വന്നു.



കുറച്ചു ദിവസമായി ഇവിടെ വന്നിട്ട്.



വെറുതെ വന്നതാണോ.



ഹെയ് നോ  പപ്പ ഇപ്പോൾ കാനഡയിലാണ്  അവിടുത്തെ ബിസിനസ് അങ്ങനെ എന്നോട് പറഞ്ഞു ഇവിടുത്തെ ബിസിനസ് നോക്കി നടത്താൻ ബട്ട് കാശി നിനക്കറിയാലോ ഇതിൽ ഒന്നും എനിക്ക് ഇൻട്രസ്റ്റ് ഇല്ല.



മെഡിക്കൽ ഫീൽഡ് ആയിരുന്നല്ലോ നിനക്ക് ഇഷ്ടം നല്ലൊരു ഡോക്ടറല്ലേ ഇപ്പൊ എന്താ വെറുതെ നിൽക്കുവാണോ.


എസ് ഇപ്പം വർക്ക് ചെയ്യുന്നില്ല.



ഓ ഐ സി സോറി തന്നെ പരിചയപ്പെട്ടിട്ടില്ലല്ലോ ഇതാണ് എന്റെ ഭാര്യ ശ്രീപാർവതി കാശിനാഥൻ.




എനിക്കറിയാലോ എന്റെ സ്ഥാനം തട്ടിയെടുത്ത് അല്ലേ.



വല്ലാത്തൊരു നോട്ടത്തോടെയാണ് ലക്ഷ്മി പാർവതി നോക്കി അങ്ങനെ പറഞ്ഞത്.



ഹേയ് ജസ്റ്റ്‌ കിട്ടിങ്ങ് യാർ ഞാൻ വെറുതെ പറഞ്ഞതാ എന്ന് വിചാരിച്ചു  താൻ പേടിക്കണ്ട കേട്ടോ.



അവൾ അങ്ങനെ ഒന്നും പേടിക്കില്ല കാശിനാഥന്റെ പെണ്ണ് അവള് ഇപ്പത്തന്നെ നോക്ക്  താൻ വീട്ടിൽ വന്ന് അത്രയൊക്കെ പറഞ്ഞിട്ടും അവൾ എന്നെ സംശയിച്ചില്ലല്ലോ.



കാശി അങ്ങനെ പറയുമെന്ന് ലക്ഷ്മിയും വിചാരിച്ചിരുന്നില്ല.



ഓ സോറി ഞാൻ തന്നെ വെറുതെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് അത് എത്രയും പെട്ടെന്ന് കാശിയോട് പറഞ്ഞു.




അവൾ പറഞ്ഞതൊന്നും അല്ല  ഞാൻ നടന്നത് എല്ലാം അറിഞ്ഞു  ഞാൻ അപ്പോഴേ അവളോട് പറഞ്ഞത്  ലക്ഷ്മി ഇങ്ങനെ കോമഡി പറയുമെന്ന്  അല്ലേ പാർവതി.



......



കാശി എന്നാൽ ഞാൻ പോട്ടെ.



ഏയ്യ് ഫുഡ് കഴിക്കാതെ പോവല്ലേ.



ഓ നോ I am already late.



Ok gud nyt yaar.




കാശിയെ   കെട്ടിപ്പിടിച്ച ശേഷം ലക്ഷ്മി തിരികെ നടന്നു അവൾ പോയെങ്കിൽ പോലും പാർവതിയുടെ കണ്ണുകൾ അവരിൽ തന്നെയായിരുന്നു കാറിൽ കയറുന്നത് വരെ കാശി വിളിച്ചപ്പോഴാണ് പാർവതി അവളിൽ നിന്ന് ദൃഷ്ടി മാറ്റിയത് ഈ സമയം ഡ്രൈവിംഗ് സീറ്റിലിരുന്ന കാശിയെയും പാർവതിയെയും തന്നെ നോക്കുകയായിരുന്നു അവൾ .




ഡി വിട്ട് തരില്ല ഞാൻ അവനെ നിനക്ക് നോക്കിക്കോ നിനക്ക് വേണ്ടിഒരു ഗിഫ്റ്റ് ഞാൻ വെച്ചിട്ടുണ്ട്.



ഒരു പുച്ഛചിരിയോടെ കാർ സ്റ്റാർട്ട് ചെയ്ത് മുൻപോട്ട് അവൾ കുതിച്ചു .






പാർട്ടി ഒക്കെ കഴിഞ്ഞ്  റൂമിലെത്തിയിരുന്നു പാർവതി കാശി പറഞ്ഞതനുസരിച്ച് ബംഗ്ലാവിലേക്ക്  താമസം മാറിയിരുന്നു കണ്ണന്റെ കൂടെ രാത്രി മുറിയിലെ കണ്ണാടിക്ക് മുന്നിൽ കുളിച്ചിട്ടു വന്നിട്ട് മുടി കൊതുകയായിരുന്നു അവൾ പെട്ടെന്നാണ് പിന്നിലായി വന്നവന്.




 ഈ സമയം മറ്റൊരിടത്ത് കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്നു കണ്ണൻ അവരെ യാത്രയാക്കിയ വീടിനുമുന്നിൽ നിൽക്കുമ്പോഴാണ് പുറത്ത് ഗേറ്റിനടുത്ത് ഒരു കാർ കിടക്കുന്നത് കണ്ടത് അവിടെയുണ്ടായിരുന്ന ആൾ ഒരു ടോയ് എടുത്ത് അവനെ കാണിച്ചു കൊടുത്തേക്ക് വിളിച്ചു ചുറ്റും നോക്കിയപ്പോൾ ആരുമില്ല എല്ലാ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയാണ് കണ്ണന് കാറിനടുത്തേക്ക് നടന്നു അടുത്തതേയപ്പോൾ കൈയിലുണ്ടായിരുന്ന ടോയ് കണ്ണിനു നൽകി സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു അവൻ പെട്ടെന്നാണ് മാഫ്‌ളർ കൊണ്ട് മുഖം മറച്ചിരുന്ന ആൾ കണ്ണന്റെ പൊക്കിയെടുത്ത് കാറിലിട്ടത് ആ കാർ അതിവേഗം കുതിച്ചു പാഞ്ഞു ഈ സമയം അവളെ കാശി ആലിംഗനം ചെയ്തത് തന്റെ തോളിലായി ഏറ്റ ചുംബനത്തിന്റെ തണുപ്പിൽ അവൾ കുളിർന്നിരുന്നു.


 



ഏട്ടാ.



മ്മ്മ്.



വിട്.



അങ്ങനെ വിടുന്നില്ല.



അയ്യടാ.



Plz.



ഒരു പ്ലേസ് ഇല്ല മാറിനില്ക് ഞാൻ പോയി കണ്ണനെ വിളിക്കട്ടെ.




അവൻ അവിടെ ഇല്ലേ നീ ഇവിടെ ഇരിക്ക് എവിടെയും പോകണ്ട.



എല്ലാം കഴിഞ്ഞതിൽ പിന്നെ ഞാൻ അവനെ കണ്ടതേയില്ല  ഞാൻ അങ്ങോട്ട് പോവുക.



അയ്യട നിന്നെ ഞാൻ വിട്ടിട്ട് വേണ്ടേ.



കാശി ഒന്നും കൂടെ പാർവതിയെ ഇറുക്കെ  പുണർന്നു നിമിഷങ്ങൾ ശേഷം അവൻ അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി ആ ചുണ്ടിലെ തേൻ നുകരാൻ അവൻ അതിയായ ആഗ്രഹിച്ചു  പെട്ടെന്നാണ്.



ടിക് ടിക് ടിക് ടിക് ടിക് ടിക്.


ഡോറിൽ ആരോ കൊട്ടുന്നതായി കേട്ട്  കാശി അവളിൽ നിന്ന് അകന്നു മാറിയത്.




ഇതാരാ കറക്റ്റ് സമയത്ത് നാശം.


ഞാൻ പോയി നോക്കാം.



വേണ്ട.



മറു.



 കാശിയെ തള്ളി മാറ്റിയ ശേഷം പാർവതി പോയി കതക് തുറന്നു.



അഹ് മനുവോ എന്താ കാര്യാ.



മാഡം സാർ.



ഉണ്ട് വിളികാം.



കാശിയേട്ടാ മനു ആണ്.



 പാർവതി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.



 കട്ടിലിൽ കിടന്ന കാശി എഴുന്നേറ്റു പുറത്തേക്ക് വന്നു.



സാർ.



എന്താ മനു.


ഒരു ചെറിയ പ്രശ്നം ഉണ്ട്.


എന്താ കാര്യം.


സാർ അത് കണ്ണനെ കാണാനില്ല.



What.



അതെ സാർ.



എന്താടാ നീ പറയണേ.


 മനുവിന്റെ ഷട്ടിൽ കയറി പിടിച്ചുകൊണ്ട് കാശി ചോദിച്ചു.



 പാർട്ടിയുടെ സമയം പുറത്ത് ഉണ്ടായിരുന്നു കുറച്ചു പിള്ളേരുടെ കൂടെ കളിക്കുകയായിരുന്നു നിങ്ങൾ രണ്ടുപേരും പോയി കഴിഞ്ഞ് കുറച്ചു കൂടെ കഴിഞ്ഞ് ആ കുട്ടികൾ പോയത് അതുവരെ കളിക്കുകയായിരുന്നു അനുജീഷ് കൂടെയുണ്ടായിരുന്നു അവനൊന്ന് കഴിക്കാൻ പോയതാ തിരിച്ചുവന്നപ്പോൾ.




 ഡാ എന്റെ മോൻ.


 കാശി എന്താ അവന് പറ്റിയത്.




 ഒന്നുമില്ല നീ ടെൻഷൻ അടിക്കാതെ.



 മനു നീ കൂട്ടുകാരെയൊക്കെ വിളിച്ചു നോക്കിയോ നോക്കി സാർ.




 ഇത് എന്താണ് ചെയ്യുക.






 കാശിക്ക് എന്തുചെയ്യണമെന്ന് അറിയാതായി പോയിരുന്നപ്പോൾ പാർവതിക്ക് കണ്ണിൽ ഇരുട്ട് കയറുന്നതായി തോന്നി അവൾ ഒരു താമര തണ്ട് പോലെ കാശിയുടെ കയ്യിലേക്ക് തളർന്നു വീണു ഈ സമയം മറ്റൊരിടത്ത്.




 ഒരു വലിയ കോട്ട തന്നെയായിരുന്നു അത് ഇരുട്ടും മൂടിയത് മുറിയുടെ അകത്തായി ഇട്ടിരുന്ന കസേരയിൽ കെട്ടിയിട്ടിരിക്കുകയാണ് കണ്ണനെ ഏതോ മൈക്ക് മരുന്നിന്റെ ആലിസത്തിൽ മയങ്ങുകയാണ് അവൻ ഈ സമയം മറ്റൊരു മുറിയിൽ.




 നീ എന്താ ഈ കാണിച്ചത് ആ ചെറുക്കനെ പിടിച്ചോണ്ട് വരേണ്ട വല്ല കാര്യവും ഉണ്ടായിരുന്നു.




 എന്റെ റോസി നീ എന്തറിഞ്ഞിട്ടാ.




 വർഷങ്ങൾക്ക് ശേഷം നിന്നെ ഇവിടെ വച്ച് കണ്ടപ്പോൾ ഇതിനു വേണ്ടിയാണ് നീ ഇതിന് ഇവിടെ വന്നതെന്ന് ഞാൻ അറിഞ്ഞില്ല.




 നിനക്കെന്താ സങ്കടമാണോ നിനക്കുമില്ലേ അവനോട് ദേഷ്യം ആ പാർവതിയെ എനിക്കിഷ്ടമല്ലാത്ത പോലെ നിനക്ക് ഇഷ്ടമല്ലല്ലോ.





എന്തായാലും മോളെ.




 എന്റെ മോളെ റോസി നീ നമ്പർ വൺ ഉടായിപ്പ് ആണെന്ന് എനിക്കറിയാം ഇവനെക്കാളും വലിയ കാശുകാരൻ വരുമ്പോൾ നീ അങ്ങോട്ട് ചായും.





 എനിക്ക് പേടിയാവുന്നു നീ കാണിച്ചത് ഉണ്ടല്ലോ നിനക്ക് ഉണ്ടായ കാര്യങ്ങളൊക്കെ എനിക്ക് അറിയാം പക്ഷേ നിനക്ക് കാശിയെ നേടണമെങ്കിൽ ഇങ്ങനെ ചെയ്യാണോ.




 വേണം ഇതിന്റെ ശവം അവളെ കൊണ്ട് ഞാൻ തീറ്റിക്കും.



 നിനക്കറിയില്ല കാശി ആരാണെന്ന്.



 കാശി ആരാണെന്ന് എല്ലാവരെയും കാലും എനിക്കറിയാം എന്റെ അടുത്ത് നിന്ന് തട്ടിയെടുത്ത് അല്ലേ ആ മായ പൈസക്ക് വേണ്ടിയായിരുന്നു അവൾ തന്നെയാ കാശിയെ കുറിച്ചുള്ള വിവരങ്ങൾ പിന്നെയും എന്നെ അറിയിച്ചത് എല്ലാ സത്യങ്ങളും പറഞ്ഞു നീ ഒന്ന് പറ ആ പാർവതിക്ക് അവന്റെ കൂടെ ജീവിക്കാൻ എന്ത്യോഗ്യതയാണ് ഉള്ളത്.

ഡി നിനക്കറിയത്തില്ല അവൻ ഒരുപാട് ഇഷ്ടമാ.




 അതൊക്കെ ഒരു കൊച്ചിന്റെ പേരിലല്ലേ അതൊക്കെ ഇപ്പോൾ കഴിയും എന്നിട്ട് ഈ ലക്ഷ്മിയെ കാശി സ്വീകരിക്കും അവന്റെ ഭാര്യയെ അവൻ വലിച്ചെറിയും.




 നീ ഇപ്പൊ എന്താ പറഞ്ഞു തരണേ.



കൊല്ലണം.


ലക്ഷ്മി.


അതെ ഇവനെ അങ്ങ് തീർക്കണം.


ഡി അത്.



പേടിയാണോ.



 അങ്ങനെയല്ല അതൊരു കൊച്ചു കുഞ്ഞല്ലേ എന്തൊക്കെ പറഞ്ഞാലും അവളോടുള്ള വാശിക് അതിന്റെ ജീവൻ വേണോ നിനക്ക്.



 വേണം എനിക്ക് വേണം കാശിയെ സ്വന്തമാക്കാൻ വേണ്ടി എന്ത് കൊള്ളരുതായ്മയും ഞാൻ ചെയ്യും.



 ഒന്നു പറയുന്നത് കേൾക്ക്.



നിർത്ത്.



 റോസിക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ലക്ഷ്മി പറഞ്ഞു.




 എന്റെ കൂടെ നിന്നാൽ നിനക്ക് കൊള്ളാം അറിയാലോ കോളേജിൽ ഉണ്ടായിരുന്ന കാലത്തും നിനക്ക് എന്റെ കൂടെ ഉണ്ടായിരുന്നഗുണം.




നീ.



 എന്റെ കൂടെ നിന്ന ഒരു കുഴപ്പവുമില്ല ഈ കൊച്ചു തീരാൻ പോകുന്ന കാര്യം ആരും അറിയില്ല പോരെ.



 നിനക്ക് പറ്റുമോ അതിന്റെ എടുക്കാൻ.


Yes



ഡി.



 കാണണോ നിനക്ക് വാ.



 റോസിയെ പിടിച്ചു വലിച്ചു കൊണ്ട് ലക്ഷ്മി മുറിയിലേക്ക് ചെന്നു അവിടെ കസേരയിലേക്ക് കെട്ടിയിട്ടിരുന്ന കണ്ണനെ ഒന്ന് നോക്കിയ ശേഷം ഒരു ഭ്രാന്തിയെ പോലെ അവിടെയുണ്ടായിരുന്നു ഒരു ഇരുമ്പിന്റെ കമ്പി ഉപയോഗിച്ച് ആ കുട്ടിയുടെ തലയിൽ ആഞ്ഞടിച്ചു രക്തം നാലുപാടും ചീറ്റിതെറിച്ചു അടുത്തതായി അടിക്കാൻ തുടങ്ങിയെങ്കിലും റോസി ഇടയ്ക്ക് കയറിയിരുന്നു.




ഡി വേണ്ട.


മാറു എനിക്ക് ഇവനെ കൊല്ലണം നീ മാറി നിൽക്ക്.




 വേണ്ട ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.



വേണം.



 നീ വാ കൂളാവ്.



 ഒരുതരം ഭ്രാന്തമായ അവസ്ഥയിലായിരുന്ന ലക്ഷ്മിയെ വിളിച്ചുകൊണ്ട് റോസി അടുത്ത മുറിലിലേക്ക് ചെന്നു ലക്ഷ്മിയെ അവിടെ ഇരുത്തിയശേഷം തിരികെ കണ്ണൻ ഉണ്ടായിരുന്ന മുറിയിൽ വന്നു നിമിഷങ്ങൾ കടന്നുപോയി മുറിയിൽ മദ്യകുപ്പിയിൽ നിന്ന് മദ്യം നുകർന്നുകൊണ്ടിരിക്കുകയായിരുന്നു ലക്ഷ്മി അപ്പോഴാണ് റോസി അങ്ങോട്ട് വന്നത്.



തീർന്നോ.



മം.



അഹ് തീർന്നോ? അതായിരുന്നു എനിക്ക് വേണ്ടത് അങ്ങനെ ഒരു ശല്യം ഒഴിവായി ഒറ്റയടിക്ക് തന്നെ തീർന്നല്ലോ 






 അത് കൊച്ചുകുട്ടിയാടി .




 അതല്ലേ വേഗം തീർന്നത് നീ ചെക്ക് ചെയ്തോ.



 അതെ വയറ്റിൽസ് ഒന്നും ഇല്ല.



 ഇനി ഒരു കാര്യം കൂടി ഉണ്ട് അതിനെ അങ്ങ് കൊണ്ട് കളയാം ബാ.



 ബെഡിൽ നിന്ന് എഴുന്നേൽക്കാൻ തുടങ്ങിയ ലക്ഷ്മിയെ റോസ് തടഞ്ഞു.



 വേണ്ട നീ അവിടെ ഇരുന്നു ഞാൻ മാനേജ് ചെയ്തോളാം.




വേണ്ട.



 നിനക്ക് ഈ അവസ്ഥയിൽ പറ്റില്ല ഞാൻ പൊയ്ക്കോളാം.



 നീ എവിടെ കൊണ്ട് കളയും.



 ഇവിടെ അടുത്ത് ഒരു കൊക്കെയുണ്ട് അവിടെ.


ആർ you ok.



Yes.



 ക്രൂരമായ ഒരു ചിരി ചിരിച്ച് അവൾ വീണ്ടും മദ്യ കുപ്പിയിലേക്ക് തന്നെ തിരിഞ്ഞു തന്റെ ഒരു ശത്രു അടങ്ങിയ സംതൃപ്തിയോടെ രാത്രി മുഴുവൻ കണ്ണനു വേണ്ടി ഓടി നടക്കുകയായിരുന്നു എല്ലാവരും രാവിലെ പോലീസ് സ്റ്റേഷനിൽ നിന്ന് വന്ന കോളിന്റെ അടിസ്ഥാനത്തിലാണ് കാശിയും മനുവും അടുത്ത് തന്നെയുള്ള സൂയിസൈഡ് പോയിന്റിലേക്ക് വന്നത് അവിടെയായി ആംബുലൻസും പോലീസുമൊക്കെ ഉണ്ടായിരുന്നു കാറിൽ നിന്ന് ഇറങ്ങി പകപോടെ എല്ലായിടത്തും നോക്കി.



സാർ.



 അടുത്ത ഉണ്ടായിരുന്ന ഒരു പോലീസുകാരന്റെ അടുത്തേക്ക് കശി തിരിഞ്ഞു.



സാർ നാൻ വന്ത്.



നിങ്ങളാ കാസി.



അമാ.



നാൻ താൻ ഉങ്കളെ കുപ്പിട്ടത് നേത് നൈറ്റ്‌ ഒരു കംപ്ലയിന്റ് രജിസ്റ്റർ പണിടില്ലയ.



അമാ എൻ പുള്ളയോടെ മിസ്സിംഗ്‌ കേസ്.



സോറി കാസി ഇങ്ങേ ഇരുന്ത്‌ തമ്പിയോടെ ഷർട്ട്‌ കേടാച്ചിത് blood സ്റ്റൈൻ ഇറുക് നമ്മ ഇങ്ങ എല്ലം തേടിയിട്ടേ ഇറുക് അന്ന ബോഡി കിടക്കിത് കൊഞ്ച കഷ്ടം.



Noooooo.




 കേട്ട വാക്കുകൾ നിന്ന് കാശി നടുങ്ങിയിരുന്നു.



തുടരും.