Aksharathalukal

Aksharathalukal

വിവാഹമെന്ന് പറയുന്നത് രണ്ട് മനസ്സുകളെ ഊട്ടി ഉറപ്പിക്കുന്ന ഒരു ചടങ്ങ് മാത്രമാണ്, അത് എവിടെ വച്ച് നടന്നാലും

വിവാഹമെന്ന് പറയുന്നത് രണ്ട് മനസ്സുകളെ ഊട്ടി ഉറപ്പിക്കുന്ന ഒരു ചടങ്ങ് മാത്രമാണ്, അത് എവിടെ വച്ച് നടന്നാലും

4.3
7.6 K
Detective Love
Summary

മോളേ രശ്മീ.. ഞാൻ മനുവിൻ്റെ അമ്മയാ, മോളിപ്പോൾ ഡ്യൂട്ടിയിലാണോ? ങ്ഹാ അമ്മയോ? പറയു അമ്മേ എന്താ വിശേഷം? ഞാനിപ്പോൾ ഫ്രീയാണ് , ഒരു ചായ കുടിക്കാനായി ക്യാൻറീനിലേക്ക് വന്നതാ അത് മോളേ ഞാൻ യശോദയെ വിളിച്ചിരുന്നു ,അപ്പോഴാ നീ ഉടനെയൊന്നും ലീവെടുക്കില്ലെന്ന് അമ്മ പറഞ്ഞത്, നിങ്ങളുടെ കല്യാണത്തിൻ്റെ മുഹൂർത്തം വരുന്ന തിങ്കളാഴ്ചയാണെന്ന് മോൾക്കറിയാമല്ലോ ? ഇപ്പോഴത്തെ അവസ്ഥയിൽ ബന്ധുക്കളാരും വരില്ല, എന്നാലും നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റിവയ്ക്കാൻ പറ്റില്ലല്ലോ ,ഇപ്പോൾ കിട്ടിയ മുഹൂർത്തത്തിൽ, കല്യാണം നടന്നില്ലെങ്കിൽ മനുവിന് പിന്നെ ഉടനെയൊന്നും വിവാഹം നടക്കില്ലെന്