Aksharathalukal

Aksharathalukal

അമ്മ

അമ്മ

3.8
1.6 K
Love
Summary

ഞാൻ ഉണ്ടുറങ്ങിയ ചെണ്ടുമല്ലിയാണെന്‍റെയമ്മ, വർദ്ധക്യത്തിലും എന്നിൽ വസന്തം വിതക്കുന്ന വാസനപ്പൂവാണെന്‍റെയമ്മ, വാടാതെ തളരാതെ വാനോളം വാത്സല്യമോടെ സ്നേഹിച്ചു കൊതിതീർക്കണം അമ്മയെന്ന അമൃതിനെ ഈ വാർദ്ധക്യവേളയിൽ, ഇന്നലെ കണ്ണിലുണ്ണിയായ് പിച്ചവെച്ചതും, ആ മടിയിൽ മനംകവർന്നതും, ഉല്ലാസമായ് ആ സ്നേഹവാത്സല്യങ്ങളിലാറാടി തുടിച്ചരുമയായ് വളർന്നതും ആ നല്ലനാളിൻ ഓർമ്മയത്രയും മാറോട് ചേർത്ത് മനസ്സിൽ കുറിച്ചിടുമ്പോള്‍ പുലരിയില്‍പൂത്ത ചെണ്ടുമല്ലിപ്പൂവായ് സുഗന്ധിയാണെനിക്കെന്‍റെയമ്മ മായാതെ മങ്ങലേല്‍ക്കാതെ മധുരമായ് തെന്നലായ് തഴുകി ഞാനിന്നും നിറലാളി