Aksharathalukal

Aksharathalukal

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
2.2 K
Comedy Fantasy Love Suspense
Summary

Part 18   ✒️ Ayisha nidha     ഞാനും ഓളെ പുറകെ വാഷ് റൂമിൽ കേറി ഡോർ ക്ലോസ് ചെയ്തു.   ഓൾ  സൗണ്ട് കേട്ട്  തിരിഞ്ഞ് നോക്കി.   ന്നേ കണ്ടിട്ട് ഒന്ന് പുഞ്ചിരിച്ച്   മുഖം കഴുകാൻ ഷാളൂരണം അതോണ്ട് ഒന്ന് പുറത്തേക്ക് നിക്കോ... എന്ന് ചോദിച്ചു.   ദേ പെണ്ണ് വീണ്ടും ദേഷ്യം പിടിപ്പിക്കാ....   "അതിനെന്താ... ഷാളൂരിക്കോ..."     ഒന്ന് പുറത്ത് നിക്കാവോ..... കുറച്ച് നേരത്തേക്ക്    "എന്തിന് എന്റെ പെണ്ണാ.. നീ... അപ്പോ... നീ തലയിലിടാത്തെ ഞാൻ കാണുന്നതിന് കുഴപ്പല്ല"   എന്നും പറഞ്ഞ് ഞാൻ പെണ്ണിനെ ബാക്കിക്കൂടെ ചുറ്റി പിടിച്ചു എന്നോട് ചേർത്തി നിർത്തി. ഓളെ ചെവിക്കരുകിലേക