Aksharathalukal

Aksharathalukal

ഒരു പുരുഷൻ മാത്രം വിചാരിച്ചാൽ, ഒരിടത്തും അവിഹിതം നടക്കില്ല

ഒരു പുരുഷൻ മാത്രം വിചാരിച്ചാൽ, ഒരിടത്തും അവിഹിതം നടക്കില്ല

4.3
2.2 K
Drama Love
Summary

ഏട്ടൻ നൈറ്റ് ഡ്യൂട്ടിക്ക് പോയത് കൊണ്ടാണ്, നേരത്തെ കിടക്കാമെന്ന് കരുതി ടിവി ഓഫ് ചെയ്തിട്ട് മോളെയും കൂട്ടി ഞാൻ മുറിയിലേക്ക് വന്നത്. ലൈറ്റണച്ച് കിടന്നയുടനെ മോളുറക്കമായി, എന്നിട്ടും മുൻവാതിൽ ഭദ്രമായി അടച്ചിരുന്നോ ? ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്താരുന്നോ? നാളെ രാവിലത്തേക്കുള്ള കടല വെള്ളത്തിലിട്ടായിരുന്നോ? എന്നൊക്കെയുള്ള നൂറ് കൂട്ടം സംശയങ്ങൾ തികട്ടി വന്നത് കൊണ്ട് എൻ്റെയുറക്കം പിന്നെയും നീണ്ടു. അപ്പോഴാണ്, ഹാളിലിരിക്കുന്ന ലാൻറ് ഫോൺ ,റിങ്ങ് ചെയ്യുന്നത് കേട്ടത്. ആരാണാവോ, ഈ രാത്രിയിലെന്ന ഉത്ക്കണ്ഠയോടെ, എഴുന്നേറ്റ് ലൈറ്റിട്ട് കതക് തുറന്ന് ഹാളിലെത്തി. ഹലോ ആ