Aksharathalukal

Aksharathalukal

ശ്രീദേവി 18

ശ്രീദേവി 18

4.4
1.9 K
Love
Summary

ദേവിയോട് ശ്രീ അച്ഛനമ്മമാർ പറഞ്ഞ  കാര്യം വിവരിച്ചു.   തുടരുന്നു.   ദേവി  ഞാൻ അമ്മയോട്  എല്ലാകാര്യങ്ങളും പറയാറുണ്ട്  അതുപോലെ  എന്റെ ജീവിതത്തിലെ ഏറ്റവും  പ്രധാനപ്പെട്ട ആളായ തന്റെ  കാര്യവും ഞാൻ വെളിപ്പെടുത്തി. അമ്മ ഞാൻ അറിയാതെ  കണ്ണനെ  നെല്ലാട്ടേക്കു വിട്ടു തന്നെക്കുറിച്ചറിയുകയും ആ വിവരം അച്ഛനോട് പറഞ്ഞു ഓക്കേ ആക്കുകയും  ചെയ്തു. ഇന്ന് അച്ഛനും കൊച്ചച്ഛനും കൂടി തന്റെ  വീട്ടുകാരെ അറിയിക്കുന്നതിനായി ഐക്കരയോട് പറയാൻ പോവുകയാണ്. അവരുടെ സമ്മതം  കൂടി  കിട്ടിയാൽ ദേവലോകംതറവാട്ടിലെ ശ്രീനന്ദന്റെ സ്വന്തം ദേവിയാകും  പെണ്ണെ നീ❤🥰🥰 നിസ്സ