Aksharathalukal

Aksharathalukal

ദി ഗേൾ ഇൻ റൂം 105 | The Girl in Room 105

ദി ഗേൾ ഇൻ റൂം 105 | The Girl in Room 105

3.5
9.7 K
Crime Detective Thriller
Summary

ചേതൻ ഭഗതിന്റെ എല്ലാ നോവലുകളും വായനക്കാർ ഒത്തിരി ഇഷ്ടപ്പെടുന്നു. അദ്ദേഹം എഴുതിയ 8 നോവലുകളും ഇപ്പോഴും ബെസ്റ്റ് സെല്ലിങ് ബുക്കുകളായി തുടരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ട എഴുത്തുകാരനായ ഈ ചേതൻ ഭഗതിന്റെ ഏറ്റവും പുതിയ 2018 ഒക്ടോബറിൽ പ്രസദ്ധീകരിച്ച നോവലായ ദി ഗേൾ ഇൻ റൂം 105 ന് കുറിച്ചാണ് ഇവിടെ പറയുന്നത്. Chetan Bagat's The girl in room 105 ചേതൻ ഭഗതിന്റെ മറ്റ് നോവലുകളെ വെച്ച് നോക്കുമ്പോൾ തികച്ചും വെത്യസ്തമായ പ്രമേയമാണ് ദി ഗേൾ ഇൻ റൂം 105 ന് പറയാനുള്ളത്.  മറ്റ് നോവലുകൾ സ്നേഹത്തിന്റെ കഥ പറയുമ്പോൾ ഇത് നമ്മോട് ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ  ഒരു ത്രില്ലിംഗ് കഥയാണ