Aksharathalukal

Aksharathalukal

❤️😘😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -26😘❤️❤️

❤️😘😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -26😘❤️❤️

5
564
Love Drama
Summary

അടുത്ത ദിവസം ഓഫീസിലേക്ക് വരുമ്പോൾ തന്നെ   പുറത്ത്  സ്മിതയും ഫ്രാൻസിസ്സും  എന്തോ സംസാരിച്ചു നിൽക്കുന്നതാണ് ഐഷു കാണുന്നത് അവരെ ഡിസ്റ്റർബ് ചെയ്യാതെ ഐഷു ഓഫീസിനകത്തേക്ക്  കയറി പോകുന്നു . അകത്തേക്ക് വരുമ്പോൾ ട്രീസ സിസ്റ്റത്തിൽ എന്തോ ചെയ്തുകൊണ്ട് ഇരിക്കുവായിരുന്നു . \"ആഹാ...., നീ ഇന്ന് നേരെത്തെ എത്തിയോ \"\"ഓഹ്..., കുറച്ചു വർക്ക്‌ പെൻഡിങ്ങ് ഉണ്ടായിരുന്നു. \"\" സ്മിതയും, ഫ്രാൻ‌സിസും പുറത്തുനിന്നും കാര്യമായിട്ട് എന്തോ സംസാരിക്കുന്നുണ്ടല്ലോ.\"\" മിക്കവാറും അടുത്ത പിണക്കത്തിന് മുൻപുള്ള ടോക് ആയിരിക്കും. അവർക്ക് ഇത് എപ്പോഴും ഉള്ളതാണല്ലോ. ഇന്ന് ഇനി എന