Aksharathalukal

Aksharathalukal

ലോഗോസിൽനിന്നും റേമയിലേക്ക്

ലോഗോസിൽനിന്നും റേമയിലേക്ക്

5
781
Abstract Inspirational Suspense
Summary

ലോഗോസിൽനിന്നും റേമയിലേക്ക് ചെറുകഥ - ഹിബോൺ ചാക്കോ ©copyright protected          തന്റെ മേൽനോട്ടത്തിൽ സഞ്ചരിക്കുന്ന രണ്ടു ദൈവാലയങ്ങളിൽനിന്നും, ബന്ധപ്പെട്ടവരുമായുള്ള കാര്യ-കാരണാന്വേഷണങ്ങൾക്കുശേഷം ഫാ.ഡാനിയേൽ തനിക്കായി ഏർപ്പാട് ചെയ്തിരിക്കുന്ന മുറിയിലേക്ക് കടന്നു വാതിലുകൾ അടച്ചു. നടന്നുകൊണ്ടിരിക്കുന്ന കൺവൻഷനിൽ, രാത്രി താൻ നടത്തിയ ദീർഘമായ പ്രഘോഷണം ശാരീരികമായി വളരെയധികം തന്നെ തളർത്തിയിരിക്കുന്നതായി അദ്ദേഹത്തിന് മനസ്സിലായി.      പതിവനുസരിച്ചു, ഉറക്കത്തിലേക്കു നീങ്ങുന്നതിനു മുൻപായി അടുത്ത ദിവസത്തെ ശുശ്രൂഷയ്ക്കുള്ള എല്ലാ അനുഗ്രഹ-വരദാനങ്ങൾക്ക