Aksharathalukal

Aksharathalukal

❤തോരാമഴ❤ - ഭാഗം 1

❤തോരാമഴ❤ - ഭാഗം 1

4.5
1.4 K
Biography Love Others
Summary

ഭാഗം 1 °°°°°°°°° ഇടവപ്പാതി തകർത്തു പെയ്യുന്നുണ്ട്.. ഈ വീടിന്റെ ഉമ്മറപ്പടിയിൽ ഇന്നെനിക്കു കാണാം എന്റെ ജീവിതം.. ഓരോ പ്രതലത്തിലും തട്ടി തെറിക്കുന്ന മഴ പോലെ ശാന്തമായി പോകുമ്പോൾ ചിതറി തെറിക്കേണ്ടി വരുന്ന അവസ്ഥ.. ജോലി കഴിഞ്ഞു തിരികെ വരുന്ന വഴി ബസ് കാത്തു നിന്നപ്പോൾ ബസ്റ്റോപ്പിൽ കുറുപ്പ് സാറിനെ കണ്ടു.. എന്നെ പഠിപ്പിച്ച സർ എന്നുള്ള ബന്ധം എന്നും ഞങ്ങൾക്കിടയിൽ ഉണ്ട്.. അച്ഛന്റെ സ്ഥാനമാണ് സാറിന്.. നല്ല പ്രായവും അതിനൊത്ത വിവരവും ഉള്ള മനുഷ്യൻ.. സാറിന്റെ നിർദേശപ്രകാരം ആണ് ഇന്നുമുതൽ ഈ ഡയറി എഴുതാൻ ഞാൻ തീരുമാനിച്ചത്.. എന്നും ഓരോ ഉപദേശം നൽകുന്നയാൾ എന്നിൽ മാറ്