Aksharathalukal

Aksharathalukal

എന്റെ പുതിയ പേര്!

എന്റെ പുതിയ പേര്!

5
280
Love Drama Classics
Summary

നിരർത്ഥകമായ ദുഃഖത്തിൽ മനസ്സ് വിറങ്ങലിച്ചു നിൽക്കുന്നു. മഴ തോരാത്ത പകലുകൾ കരിമ്പടം പുതച്ചു. കണ്ണീരു നനഞ്ഞ കവിളുകൾ പോലെ നടവഴികൾ നനഞ്ഞു കിടക്കുന്നു. നനവുണങ്ങാത്ത മരച്ചില്ലകൾ, മതിലുകൾ, മേൽക്കൂരകൾ. അന്തരീക്ഷത്തിലെ ഈർപ്പം നിറഞ്ഞ തണുപ്പ് തൊലിക്കുള്ളിലേക്ക് തുളച്ചു കയറുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചരസ്സ് വലിക്കാറുണ്ട് .സ്വർഗത്തിലേക്കുള്ള അമൂർത്തമായ പടിക്കെട്ടുകളാണ് ചരസ്സ്. അതിന്റെ ഓരോ പുകയും സ്വർഗത്തിലേക്ക് അടുപ്പിക്കുന്നു. അതു പോലൊരു ചരസ്സ് പുകഞ്ഞ ഇരുട്ടിലാവും സാക്ഷാൽ പരമശിവൻ നൃത്തമാടിയത് ആനന്ത നൃത്തം, താണ്ഡവ നൃത്തം. പാർവതിയും ശിവനും പ്രേമത്തിന്റെ

About