Aksharathalukal

Aksharathalukal

*പ്രണയം* - പാർട്ട് 3

*പ്രണയം* - പാർട്ട് 3

4.4
16.6 K
Comedy Love Others
Summary

പാർട്ട് 3       9 മണിയോക്കെ ആയപ്പോൾ നമ്മടെ സച്ചുട്ടൻ എഴുനേറ്റു...   അപ്പോ തന്നെ ദിച്ചുവിനെ വിളിച്ചു...   3തവണ വിളിച്ച ശേഷം ആണ് ഫോൺ attend ചെയ്തേ...   ഡീ.... മരയൊന്തെ ഇത്ര നേരം ആയി വിളികണ്...     ഡീ പട്ടി പുലചെ അഞ്ച് മണിക്ക് അല്ലെടി  ഇവിടെ എത്തിയ...ഒന്ന് ഉറങ്ങാനും നീ സമ്മയിക്കില്ലെ....     ഇല്ലാ....അങ്ങനെ നീ ഇപ്പോ ഉറങ്ങണ്ട....വേഗം പോയി കുളിചോ...നമ്മക്ക് ഒന്ന് ക്ഷേത്രത്തിൽ പോയി വരാം...ഉച്ചവരെ ഉണ്ടാകും ഉത്സവം...plchhh....       ഓ...പന്നി.....ഉറങ്ങാനും വിടില്ലെന്ന് വച്ച...കഷ്ടുണ്ട്ട്ട ..🤧     ചൊറി...മോൾ വേഗം ചെന്ന് റെഡി ആയി വായോ...     എല്ലെടി...നീ കുലികുനുണ