Aksharathalukal

Aksharathalukal

ഏയ് പ്രിയാ.... അദ്ധൃായം 6

ഏയ് പ്രിയാ.... അദ്ധൃായം 6

5
1.2 K
Drama Love
Summary

" മൊഹ്സീനാ.... " ആദ്യത്തെ വിളി ഹരിയുടെ തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് വന്നില്ല. അല്പം കൂടെ ശബ്ദം എടുത്തു വിളിച്ചപ്പോൾ അതൊരു അലർച്ചയായി മാറി. മോഹ്സീന ഓടിവന്നു. " ഇതാരാ ഈ പൂക്കൾ ഇവിടെ പ്രിയ്യ്ക്ക് കൊണ്ടു വന്നത്. " " പ്രിയാ മാടഡത്തിന് അല്ല സർ അതുകൊണ്ട് വന്നത്. " "  പിന്നേ " അവൻ്റെ രണ്ടു പുരികങ്ങളും മൂക്കിനു മുകളിൽ വന്ന് കൂട്ടിയിടിച്ചു നിൽക്കുന്ന രീതിയിൽ അവൻ്റെ നെറ്റി കൂർത്തു. "  ഹരി സാറിന് എന്ന് പറഞ്ഞാണ് ഒരു ആള് ഇത് ഇവിടെ ഡെലിവറി ചെയ്ത് പോയത്. വാതിൽ തുറക്കാൻ സാറിനെ കാണാത്തതുകൊണ്ട് സാറ് ഉറങ്ങുകയാവും എന്ന് കരുതി ഞാൻ ഇവിടെ വാങ്ങി വച്ചു.

About