ഭാഗം 6ഒരുനിമിഷത്തെ ആലോചനയ്ക്ക് ശേഷംഅവള്‍ ദയനീയമായി ഉമ്മുകുല്സു വിനെനോക്കിന്നിട്ടു പറഞ്ഞു.അതേ നിക്ക് ഇഷ്ട്ടം ആണ്.. ഒരുപാട്‌ഇഷ്ട്ടം.ഉമ്മുകുല്‍സു ഒന്നു തരിച്ചു നിന്നു.എന്നിട്ട്‌പൊട്ടി ചിരിച്ചു.ന്താടീ കുല്സുവേ... കളിയാക്കാ ഇഞ്ഞുന്നെ.എന്റെ നഫീസു നിനക്ക് ഒരു കാര്യംഅറിയോ.എന്താ .. നഫീസു ജിജ്ഞാസ യോടെ ഓളെനോക്കി...കറമ്പിയും അങ്ങോട്ട് തന്നെ നോക്കി...പണ്ട് കുഞ്ഞിനാള്‍ള് തൊട്ടുള്ള ഇഷ്ട്ടാഎനക്ക് ഓനോട് പക്ഷെ ഓന്‍ അന്നോട്‌അല്ലെ ഇഷ്ട്ടം.ഇനിക്ക് ഇഷ്ട്ടം അല്ലെന്ന് കരുതിയ എന്റെആലോചന വന്നപ്പോള്‍ ഓന്‍ സമ്മതംമൂളിയെ.നഫീസു വാക്ക് കിട്ടാതെ ഓളെ തന്നെനോക്കി ന