പാർട്ട് 4 """""എന്തെ ഇന്നും വന്നീല...എനിക്ക് കാണാൻ വന്നീല .....അനുരാഗം മീട്ടും അതർവെ നിന്നെ കാണാൻ അല്ലേ ഞാൻ ഇങ് എഴുന്നള്ളിയത്..........""" അവിടെങ്ങും പരതിയ ആളെ കാണാതെ sachu പാടി.......... ആഹാ...പോളി ആനുലോ....അല്ലെങ്കിലും പാട്ടൊക്കെ ടിം ടിം വച്ച് പാടാൻ ഉള്ള എൻ്റെ ഒരു കഴിവെ........ Sachu സ്വന്തം കോളർ ഒന്ന് പൊക്കി ആത്മിച്ച്..... എടീ ധിച്ചുവെ...... എന്താ ഡീ കൊപ്പേ......ആളെ തെയ്യം കാണാനും സമ്മായിക്കില്ലെ......ഭൂതം.. അയ്യോട...നിനക്ക് ഭൂതം തെയ്യം ആയിരുന്നോ കാണണ്ടേ.... ശ്യൊ....ഇനിപ്പം അത് ഒന്നുട കെട്ടില്ലാന്നെ..... അല് നിഷ്കു ആയി sachu പറഞ്ഞു....... ദെ പന്ന പരട്ട കെലവി ഒന്നങ്ങു വച്ച് തന്നാൽ ഉണ്ടല്ലോ..