Aksharathalukal

Aksharathalukal

Mine forever❣2 Part▪16

Mine forever❣2 Part▪16

4.9
2.2 K
Comedy Love Suspense Thriller
Summary

Part▪16 തന്റെ പ്രതിരൂപം കണ്ട് പെട്ടെന്ന് അവളുടെ നെറ്റിചുളിഞ്ഞു....... \'എസ്....ഇത് ആ തെണ്ടിയുടെ പണി തന്നെയാണ്.....റിനൂ😖😡🔥...ഞാൻ  അവളോടുള്ള ദേഷ്യം മുഴുവൻ സ്റ്റിയറിംഗിൽ തീർത്തു.... \'\'നിനക്ക് അക്കു തരാൻ പറഞ്ഞതാ ഇത്....\'\'അനു ഒരു കവർ നീട്ടുന്നതോടപ്പം പറഞ്ഞതും ഞാനത് ഇടതുകൈകൊണ്ട് വേടിച്ച് സംശയത്തോടെ നെറ്റിചുളിച്ചു അവനെ നോക്കി.... \'\'അക്കു??....\'\' കണ്ണിറുക്കി ചിരിക്കുകയാണ് അനു... അപ്പൊ അക്കുവാണോ??...അവനെന്തിന് അനുവിനെ അറിയിക്കണം,,അല്ല അക്കു എങ്ങനെ അറിഞ്ഞു..... ആ കവറിലുള്ളത് അറിയാനുള്ള തിടുക്കം കൊണ്ട് ഞാൻ കാർ സൈഡാക്കി.....അനുവും ആകാംഷയോടെ അതിലേക്ക് ഉറ്റുനോക്കുന്നുണ്ട്......ഒരു ലെറ്റർ ആണ്.