തനു .. വല്ലാതെ വീർപ്പുമുട്ടിയാണ് താനിവിടെ കഴിയുന്നതെന്നറിയാം .... തനിക്കൊരിക്കലും ഇവിടെമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്നു മനസ്സിലായി ..അങ്ങനെ ഒരാൾ ബുദ്ധിമുട്ടി നിൽക്കുന്നത് എനിക്കും ഇഷ്ടമല്ല ..ഇവിടം വിട്ടുപോവാൻ എനിക്കും കഴിയില്ല .. അതെത്ര വലിയ ഓഫർ ആണേലും ..."" അവസാനത്തെ വാക്കുകൾ വല്ലാതെ കനപ്പിച്ചാണ് പറഞ്ഞത് ..അത് എനിക്കും പപ്പക്കുള്ള മറുപടിയാണെന്നു മനസ്സിലായി ...അവനൊന്നു ദീർഘമായി ശ്വസിച്ചു .. "" സോ .. ഓരോപ്ഷൻ മാത്രേ മുന്നിലുള്ളൂ .. അറിയാലോ.... "" അവനൊന്നു നിർത്തി ശ്വാസമെടുത്തു. തുടർന്നു .. ""ഞാൻ തന്റെ വീട്ടിലേക്കു വിളിച്ചു പറഞ്ഞിട്ടുണ്ട് ..കേ