CHAMAK OF LOVE✨ (പ്രണയത്തിന്റെ തിളക്കം ) Part:5 ________________________ Written by :✍️salva✨ _________________________ "The women lion started her fight against devils " ആൾ കൂട്ടത്തിൽ നിന്ന് ഒരാൾ പറയുന്നത് കേട്ടു ആൾ കൂട്ടത്തെ വകഞ്ഞു മാറ്റി മുന്നോട്ട് ചെന്നു. അവിടെയുള്ള കാഴ്ച കണ്ടു ഞാൻ നെട്ടി. Rowdy ബോയ്സിന്റെ തലവൻ ആകാശ് റെഡ്‌ഡി നിലത്തു വീണു കിടക്കുന്നു അയാളെ നെഞ്ചത്ത് കാൽ വെച്ച് കൊണ്ട് കത്തി ജ്വലിക്കുന്ന മുഖവുമായി ahna. ILANILA SAUDATH നെ അല്ലാതെ ആരെയും ഭയക്കാത്ത അവന്റെ കണ്ണിൽ അവളോടുള്ള ഭയം കണ്ട് ഞാൻ അദ്ഭുത പെട്ടു പോയി. അയാളുടെ നെഞ്ചത്തു തന്റെ ബൂട്സിട്ട കാൽ കൊണ്ട് ചവിട്ടി ഞെരിച്ചു കൊണ്ട്. താൻ പെൺകുട്ടികളെ ശരീരത്തിൽ കൈ വെക്കുമോ *&₹%# മ