CHAMAK OF LOVE✨
(പ്രണയത്തിന്റെ തിളക്കം )
Part:5
________________________
Written by :✍️salva✨
_________________________
"The women lion started her fight against devils "
ആൾ കൂട്ടത്തിൽ നിന്ന് ഒരാൾ പറയുന്നത് കേട്ടു
ആൾ കൂട്ടത്തെ വകഞ്ഞു മാറ്റി മുന്നോട്ട് ചെന്നു.
അവിടെയുള്ള കാഴ്ച കണ്ടു ഞാൻ നെട്ടി.
Rowdy ബോയ്സിന്റെ തലവൻ ആകാശ് റെഡ്‌ഡി നിലത്തു വീണു കിടക്കുന്നു അയാളെ നെഞ്ചത്ത് കാൽ വെച്ച് കൊണ്ട് കത്തി ജ്വലിക്കുന്ന മുഖവുമായി ahna.
ILANILA SAUDATH നെ അല്ലാതെ ആരെയും ഭയക്കാത്ത അവന്റെ കണ്ണിൽ അവളോടുള്ള ഭയം കണ്ട് ഞാൻ അദ്ഭുത പെട്ടു പോയി.
അയാളുടെ നെഞ്ചത്തു തന്റെ ബൂട്സിട്ട കാൽ കൊണ്ട് ചവിട്ടി ഞെരിച്ചു കൊണ്ട്.
താൻ പെൺകുട്ടികളെ ശരീരത്തിൽ കൈ വെക്കുമോ *&₹%# മോനെ 😡(എന്ന് ഇംഗ്ലീഷ് ൽ അവൾ അലറി )
ഇനിയും അവളെ തടഞ്ഞില്ലേൽ പ്രശ്നം വഷളാവും എന്നുള്ളത് കൊണ്ട് ഞാൻ മുന്നോട്ട് ചെന്നു.
Ahna just stop it.
അവൾ അവന്റെ നെഞ്ചത്ത് നിന്ന് കാൽ എടുത്ത് എന്നെ നോക്കി.
അത് പറയാൻ താനാരാ 🤨.
Iam the acp ഓഫ് mumbai.
ഓഹോ ആണോ ഇവൻ ആ പെൺകുട്ടിയെ കേറി പിടിച്ചപ്പോൾ ACP സർ എവിടെ ആയിരുന്നു.
അവൾ ഒരു side ൽ പേടിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ ചൂണ്ടി ചോദിച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല.
ങേഹ് തന്നോടാ ചോദിച്ചേ? 🤨. ജനങ്ങൾക് എതിരെ ഉള്ള ആക്രമണങ്ങൾക് എതിരെ നിന്ന് അവരെ protect ചെയ്യാനാണ് തനിക്കൊക്കെ ഈ യുണിഫോമും മാസാമാസം ശമ്പളവും. തന്നെ പോലെ കൊറേ എണ്ണത്തിങ്ങൾ ഉണ്ട് കണ്ട രാഷ്ട്രീയക്കാരുടെ കാശും വാങ്ങി തെറ്റുകൾക് എതിരെ പ്രതികരിക്കാതിരിക്കും. 😤
Ahna You is crossing your limit. 😡
അവൾ അത് പറഞ്ഞപ്പോൾ ദേഷ്യം കൊണ്ട് ഞാൻ അലറി.
What you mean by limit 🤨(ahna)
ഞാൻ പതിയെ relax ആയി.
Ahna താൻ ഇപ്പോൾ പോവ് ഇയാളെ കാര്യം ഞാൻ നോക്കി കൊള്ളാം.
ഞാൻ അത് പറഞ്ഞപ്പോൾ ഓൾ അയാളെ ഒന്ന് കൂടി ചവിട്ടി തിരിഞ്ഞു നടന്നു.
She is so hot.
Rowdy ബോയ്സിൽ പെട്ട നവീൻ പറഞ്ഞു. ഓൾ അയാളെ ഒന്ന് തറപ്പിച്ചു നോക്കി മുന്നോട്ട് നടന്നു.
ശ്വാസം വലിച്ചു വിടുന്ന ആകാശ് റെഡ്‌ഡി യെയും rowdy ബോയ്സ് ഗാങ് നെയും ഒന്ന് warn ചെയ്തു വിട്ടു. അവർ hotel വിട്ടു പുറത്ത് പോയി.
ശേഷം അവിടെ ഒരു ടേബിൾ ൽ ഇരിക്കുന്ന അഹ്‌നയുടെ അടുത്ത് പോയി.
അവളുടെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ ആള് കത്തിയ തീ പതിയെ അണയുന്നത് ഞാൻ നോക്കി കണ്ടു.
അയാളെ warn ചെയ്തു വിട്ടല്ലേ? 😒
അവൾ എന്നോട് ചോദിച്ചു.
അയാളെ ഒന്നും അറസ്റ്റ് ചെയ്തിട്ട് ഒരു കാര്യവുമില്ല അവരൊക്കെ ഊരി പോരും. അവർക്കൊക്കെ high level ൽ നല്ല പിടിപാട് ആണ്.
തനിക്ക് ശമ്പളം തരുന്നത് ഈ high level ൽ ഉള്ള ആൾകാർ അവരുടെ കീശയിൽ നിന്ന് എടുത്തു തരുന്നത് അല്ലല്ലോ. ഈ രാജ്യത്തെ ഓരോ പൗരനും തന്റെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി നൽകുന്നത് ആണ് നമ്മുടെ ഒക്കെ ശമ്പളം നമ്മൾ അവർക്ക് അതിന് ഉപകാരം ചെയ്ത് കൊടുക്കണം. ഇതായിരിക്കണം ഓരോ ഉദ്യോഗസ്ഥന്റെയും കാഴ്ചപ്പാട്.
അവൾ അതും പറഞ്ഞു എണീറ്റതും.
ഏയ് താനെന്താ തന്നെ നോക്കി അങ്ങനെ പറഞ്ഞ അയാളെ വെറുതെ വിട്ടത്.(ഞാൻ )
ഞാൻ ആകാശിനെ വെറുതെ വിട്ടത് താൻ പറഞ്ഞത് കേട്ടിട്ടല്ല. ദേ അവളെ കണ്ടിട്ടാ. ഒരു ടേബിൾ ൽ ഇരുന്നു juice കുടിക്കുന്ന ഒരു അഞ്ചു വയസ്സുകാരിയെ ചൂണ്ടി പറഞ്ഞു.
അവൾക് ആകാശിനെ എങ്ങനെ അറിയാം.
അത് ചോദിക്കുമ്പോയേക്കും അവൾ അവിടന്ന് പോയിരുന്നു.
ഞാൻ വാച്ചിൽ നോക്കിയപ്പോൾ 10.30. ഞാൻ bill pay ചെയ്തു ഫ്ലാറ്റിൽക് വിട്ടു.
_________________________
(ഹേയ് ഇതിൽ ഉള്ള സംസാരങ്ങൾ ഒക്കെ ഹിന്ദിയിൽ ആണ്.)
പുറത്തിറങ്ങിയ rowdy ബോയ്സ് അവരുടെ വാഹനത്തിൽ കയറി.
Ohh ഞാൻ മരണം വരെ മുന്നിൽ കണ്ട് പോയി. (ആകാശ് )
But she is so hot (നവീൻ )
അത് താൻ പറഞ്ഞത് കറക്റ്റ് ആണ് (ishtaq ഗാങ് ലെ മറ്റൊരു member)
പെട്ടെന്ന് അവരുടെ വാഹനം main റോഡിൽ നിന്ന് ഒരു ഇടവഴിയിലേക്കു തിരിഞ്ഞു.
താൻ ഇത് എങ്ങോട്ടാ പോവുന്നെ.?
ഡ്രൈവിംഗ് സീറ്റ് ൽ ഉള്ള ആകാശിനോട് നവീൻ ചോദിച്ചു.
ഞാൻ അല്ല ഇങ്ങോട്ട് തിരിച്ചത്. I can't control this ബ്രേക്ക് തുടരെ തുടരെ ചവിട്ടി കൊണ്ട് അവൻ പറഞ്ഞു.
ആ വാഹനത്തിന്റെ സ്റ്റെയറിങ് സ്വയം തിരിഞ്ഞു കൊണ്ട് ആ വിജനമായ കാട്ടിനുള്ളിലൂടെ പോയി.
രക്ഷിക്കണേ... രക്ഷിക്കണേ..... അവർ മൂവരും അലറി വിളിച്ചു.
വിജനമായ ആ കാട്ടിൽ ആര് കേൾക്കാൻ.
കാട്ടിൽ നിന്നുള്ള കുറുക്കന്റെ ഓരിയിടലും സിംഹത്തിന്റെ ഗർജ്ജനവും കേട്ടു അവർ ഭയന്നു വിറച്ചു കൊടും കാട്ടിലൂടെ പോയ ആ വാഹനം ഒരു ഒറ്റമുറി കെട്ടിടത്തിന്റെ മുന്നിൽ ഉള്ള ആൽമര ചുവട്ടിൽ ചെന്ന് നിന്നു.
അവർ മൂവരും ആ കെട്ടിടത്തിന്റെ കവാടത്തിലേക് നോക്കി.
" चमक इमारत "
Chamak imarat
അവർ മൂവരും ഒരുമിച്ച് പറഞ്ഞു.
ആ പേര് വായിച്ചതും അവർക്ക് അവരുടെ മുത്തശ്ശിമാർ പറഞ്ഞു തന്ന കഥ ഓർമ വന്നു
"The imarat of chamaks "
ആകാശ് പതിയെ മൊഴിഞ്ഞു.
നിമിഷ നേരം കൊണ്ട് ആ ആൽമരത്തിന്റെ വള്ളികൾ അവരെ വലിഞ്ഞു മുറുക്കി.
രക്ഷിക്കണേ... രക്ഷിക്കണേ... എന്ന് അലറി വിളിച്ചു കൊണ്ട് അവർ ആ കാവടത്തിന്റെ മുന്നിലേക്ക് നോക്കി.
അതിന്റെ മുന്നിൽ നിൽക്കുന്ന ശരീരം മുഴുവൻ കത്തി കരിഞ്ഞ രൂപം കണ്ട്
പ്രേതം.. പ്രേതം..
നവീനും ishtaq ഉം അലറി വിളിച്ചു.
പക്ഷെ ആകാശിന്റെ കണ്ണുകൾ ഉടക്കിയത് കത്തി കരിഞ്ഞ ആ രൂപത്തിന്റെ ഒന്നും സംഭവിക്കാത്ത കറുപ്പിൽ grey കലർന്ന കണ്ണുകളിൽ ആയിരുന്നു.
"EYES OF CHAMAKS "
അവൻ പതിയെ മൊഴിഞ്ഞു.
തുടരും......
Written by salva 🌹