❤️കലിപ്പന്റെ വായാടി❤️ Part -20 എല്ല മെഹ്‌ഫി ഞാൻ ഒരു കാര്യം ചോദിക്കട്ടെ .....നീ ആലോചിച്ചു ഒരു തീരുമാനം പറഞ്ഞാൽ മതി ...... നീ കാര്യം പറയ് .....മെഹ്‌ഫി അത് ................................................................................................................................................................... മിനു മിനു പറഞ്ഞ കാര്യം കേട്ട് ഒരു നിമിഷം മെഹ്‌ഫി ഇവൻ ഇത് എന്ത് കണ്ടിട്ടാ ഇങ്ങനെ ഒക്കെ പറയുന്നത് എന്ന പോലെ അവനെ മിഴിച്ചു നോക്കി ..... തുടരുന്നു............... ഡാ മിനു നീ എന്തൊക്കെയാ പറയുന്നേ .... മെഹ്ഫി എന്താ ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ ...എന്നാ ഒന്നുടെ കേട്ടോ .....എന്റെ കാന