Aksharathalukal

Aksharathalukal

❤️നിന്നിലലിയാൻ❤️-25

❤️നിന്നിലലിയാൻ❤️-25

4.6
16.8 K
Love Drama
Summary

തലയ്ക്കു വളരെ ഭാരം തോന്നി കണ്ണുകൾ വലിച്ചു തുറന്നു. നോക്കിയപ്പോൾ മുകളിൽ ഫാൻ കറങ്ങുകയായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അതൊരു ഹോസ്പിറ്റൽ മുറിയാണെന്ന് അവൾക് മനസിലായി. ആദിയുടെ മുഖം മനസിലേക്ക് വന്നതും അവൾ പെട്ടന്ന് എഴുന്നേൽക്കാൻ ശ്രെമിച്ചു. \"\"ആഹ്... \"\"അപ്പോഴാണ് കൈയിലെ ഡ്രിപ് കുത്തിയിരിക്കുന്നത് അവൾ കാണുന്നത്. അവളുടെ ശബ്ദം കേട്ടു ഗായത്രി അവളുടെ അടുത്തേക്ക് വന്നു. \"\"മോളെ.... \"\"\"\"അമ്മേ... \"\"ഒരു പൊട്ടിക്കരച്ചിലോടെ അവൾ ഗായത്രിയുടെ നെഞ്ചിലേക് വീണു.. മകളുടെ ഈ അവസ്ഥ കണ്ടു ആ അമ്മ മനം തേങ്ങി. അവർ അവളുടെ പുറത്തൂടെ തഴുകി അവളെ സമധാനിപ്പിച്ചുകൊണ്ടിരുന്നു. \"\"അമ്മേ.. എന്റ